INVESTIGATIONചികിത്സയ്ക്ക് പോകാനായി ബുക്ക് ചെയ്ത ട്രെയിൻ വൈകിയതോടെ മറ്റൊരു ട്രെയിനിൽ കയറി; പിന്നാലെ പുറത്ത് വന്നത് നേവി ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മരണം; അപകടമരണമെന്ന് കരുതിയ സംഭവത്തിൽ പുറത്ത് വന്നത് റെയിൽവേ ഉദ്യോഗസ്ഥന്റെ ക്രൂരത; 32കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നത് ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ; പ്രതി പിടിയിൽസ്വന്തം ലേഖകൻ29 Nov 2025 1:29 PM IST
INVESTIGATIONനഴ്‌സിങ് കോഴ്‌സുകളിൽ പ്രവേശനത്തിനായി ബന്ധപ്പെട്ടത് സാമൂഹികമാധ്യമങ്ങളിലെ പരസ്യം കണ്ട്; സീറ്റ് വാഗ്‌ദാനം നൽകിയത് പാലായിലും തിരുവല്ലയിലുമുള്ള കോളേജുകളിൽ; കട്ടപ്പനക്കാരിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; പിടിയിലായത് വടക്കഞ്ചേരിക്കാരൻ ബിനു പി. ചാക്കോസ്വന്തം ലേഖകൻ29 Nov 2025 11:44 AM IST
INVESTIGATIONജില്ല വിടരുതെന്ന് നിയമോപദേശം; രാഹുല്‍ പാലക്കാട് ജില്ലയില്‍ തന്നെ രഹസ്യ കേന്ദ്രത്തില്‍ ഒളിവിലെന്ന് സൂചന; എംഎല്‍എ വാഹനം രാഹുലിന്റെ ഫ്‌ലാറ്റിലെത്തി; പീഡനം നടന്നതായി പറയുന്ന ഫ്ലാറ്റുകളില്‍ നിന്നും പൊലീസ് തെളിവുകള്‍ ശേഖരിക്കും; ഡോക്ടറുടേയും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സാക്ഷിമൊഴികള്‍ ഇന്ന് മുതല്‍ രേഖപ്പെടുത്തി തുടങ്ങുംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 10:38 AM IST
INVESTIGATIONയുവജനോത്സവ നഗറില പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് കസ്റ്റഡിയിലെടുത്തു; മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി വിലങ്ങു കൊണ്ട് പോലീസുകാരന്റെ തലയ്ക്ക് അടിച്ചു: യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍28 Nov 2025 9:45 PM IST
INVESTIGATIONസിഡിആറും ലൈവ് ലൊക്കേഷനും ചോര്‍ത്തിയ കേസില്‍ പത്തൊമ്പതുകാരി പിടിയില്‍; അറസ്റ്റിലാകുന്ന നാലാമത്തെ പ്രതി; പത്തനംതിട്ട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത് വാരണാസിയില്‍ നിന്ന്; രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും ചോര്‍ത്തിയെന്ന് സംശയംശ്രീലാല് വാസുദേവന്‍28 Nov 2025 9:40 PM IST
INVESTIGATIONസിം കാർഡുകൾ ഉപേക്ഷിച്ചു, മൂന്ന് വർഷമായി നാട്ടിൽ ആരുമായും ബന്ധമില്ല; കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതി ഒളിവിൽ കഴിഞ്ഞത് കുപ്രസിദ്ധ ഗുണ്ടയ്‌ക്കൊപ്പം; പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നത് കാരൈക്കുടിയിലേക്ക്; നൂറനാടുകാരൻ മനോജിനെ പിടികൂടിയത് സാഹസികമായിസ്വന്തം ലേഖകൻ28 Nov 2025 9:30 PM IST
INVESTIGATIONസഹോദരന്റെ കൊല്ലപാതകത്തിൽ പ്രതിയായി; പരോളിലിറങ്ങി പുതിയ പേരും മതവും സ്വീകരിച്ചു; താടിനീട്ടി വളർത്തി; മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു; അബ്‌ദുൾ റഹീമായി വേഷം മാറി ജീവിച്ചത് 36 വർഷം; പ്രദീപ് സക്‌സേന പിടിയിലായതിങ്ങനെസ്വന്തം ലേഖകൻ28 Nov 2025 8:21 PM IST
INVESTIGATIONപാരമ്പര്യമായി ലഭിച്ച ഓഹരികൾ ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റി; പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യാൻ ജീവനക്കാരെ ചുമതലപ്പെടുത്തി; വിവരങ്ങൾ തന്ത്രപൂർവം മനസ്സിലാക്കി തട്ടിപ്പുകാർ; ഓഹരി വിപണിയിലെ ട്രേഡിങ് തട്ടിപ്പിൽ കുടുങ്ങി മുംബൈ വ്യവസായി; 4 വര്‍ഷം കൊണ്ട് വയോധികന് നഷ്ടമായത് കോടികൾസ്വന്തം ലേഖകൻ28 Nov 2025 5:15 PM IST
INVESTIGATIONആ പൊന്നോമന പെറ്റമ്മയുടെ സുരക്ഷിത കരങ്ങളിൽ എത്തിയതും ചുറ്റും വൈകാരികമായ രംഗങ്ങൾ; മകളെ വാരിപ്പുണർന്ന് കവിളത്ത് മുത്തം നൽകി വരവേൽക്കുന്ന കാഴ്ച; ചുമലിലേക്ക് ചാഞ്ഞ് കുഞ്ഞും; അസാധാരണ നിമിഷത്തിന് സാക്ഷ്യം വഹിച്ച് പോലീസും; സ്വന്തം ബന്ധുക്കളാൽ അഞ്ച് വയസ്സുകാരി കൊടും ക്രൂരതയ്ക്ക് ഇരയായ സംഭവം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 2:51 PM IST
INVESTIGATION'അവൻ എനിക്ക് മകനെ പോലെ..'എന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല; പിറകെ നടന്ന് അപവാദങ്ങൾ പരത്തി പരസ്യമായി ക്രൂശിച്ചു; പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ; ഒടുവിൽ ഒരേ ഓഫീസിൽ ജോലി ചെയ്യവേ ആ രണ്ടുപേരുടെ കടുംകൈ; കഥയിലെ വില്ലന്മാരെ കണ്ട് പോലീസിന് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 1:43 PM IST
INVESTIGATIONരാഹുല്‍ യുവതിയെ ആദ്യമായി പീഡിപ്പിച്ചത് മാര്‍ച്ച് 4ന്; അതേമാസം 17ന് യുവതിയുടെ നഗ്‌നവീഡിയോ ഫോണില്‍ പകര്‍ത്തി; ഏപ്രില്‍ 22 തലസ്ഥാനത്തെ ഫ്ലാറ്റിലെത്തി വീണ്ടും വീഡിയോ കാട്ടി വീണ്ടും പീഡിപ്പിച്ചു; ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞുകൊണ്ടും ബലാത്സംഗം; ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണി; രാഹുലിനെതിരെ ജീവപര്യന്തം വരെ തടവു ലഭിക്കുന്ന കുറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 1:22 PM IST
INVESTIGATION'എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്'; ഇത് നിന്റെ അന്ത്യമെന്ന് ഭീഷണി വീഡിയോ; പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു; അതുകൊണ്ട് വിശ്വസിച്ചുപോയി; പൊളിഞ്ഞു നില്‍ക്കുകയാണെന്ന് പറഞ്ഞ ബാദുഷ ഫ്‌ളാറ്റൊക്കെ വാങ്ങി; ഹരീഷ് കണാരന്‍ പറയുന്നുമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 11:14 AM IST