INVESTIGATIONഫ്‌ലാറ്റില്‍ എത്തിച്ച് നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; ഗര്‍ഭഛിദ്ര മരുന്ന് കാറില്‍ വെച്ച് പെണ്‍കുട്ടിക്ക് നല്‍കി; വീഡിയോ കോളില്‍ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തി; കുഞ്ഞുണ്ടായാല്‍ രാഷ്ട്രീയ ഭാവി തകരുമെന്ന് പറഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്‌ഐആറിലുള്ളത് ഗുരുതര വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 10:58 AM IST
INVESTIGATIONസഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് വിളിച്ചുകൊണ്ടുവരാൻ പോയ അമ്മ; തിരികെ വീട്ടിലെത്തിയപ്പോൾ കാണുന്നത് കത്തിക്കരിഞ്ഞ അർച്ചനയുടെ മൃതദേഹം; മകള്‍ നല്ല നിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ച അച്ഛന്റെ നെഞ്ച് പതറിയ നിമിഷം; മരണസമയത്ത് ആ ഭര്‍തൃവീട്ടില്‍ നടന്നതെന്ത്?; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 10:06 AM IST
INVESTIGATIONയുവതിക്ക് ഗര്‍ഭഛിദ്രത്തിന് ഗുളിക എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ്; അടൂര്‍ സ്വദേശിയായ ജോബിക്കെതിരെയും കേസെടുത്തു; അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രം നടത്തിയെന്നത് രാഹുലിനെതിരായ പ്രധാനകുറ്റമാകും; ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും രക്തസ്രാവവും ഉണ്ടായതായി യുവതിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 8:50 AM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയും ശക്തമായ തെളിവ്; കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ തയ്യാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ രാജീവരും; അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണെന്ന് വിശദീകരണം തല്‍ക്കാലം വിശ്വാസത്തിലെടുത്തു അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 8:09 AM IST
INVESTIGATIONഅന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി; രാസലഹരി കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; മുന്‍ എഞ്ചിനീയറെ ഡല്‍ഹിയിലെത്തി കീഴ്പ്പെടുത്തി കേരളാ പോലിസ്സ്വന്തം ലേഖകൻ28 Nov 2025 7:54 AM IST
INVESTIGATIONപീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് വലിയമല പോലീസ്; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കുറ്റങ്ങള്‍ എഫ്.ഐ.ആറില്‍; പാലക്കാട് എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; കേസ് നേമം പോലീസിന് കൈമാറി; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 6:53 AM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു; തെളിവുകള്‍ പോലീസിന് കൈമാറി പരാതിക്കാരി; തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഒളിവിലിരിക്കുന്ന രാഹുല്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 6:28 AM IST
INVESTIGATIONമുന്‍ ബിസിനസ് പങ്കാളിയായ പ്രവാസി വ്യവസായിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മാലം സുരേഷിന്റെ സുഹൃത്ത് ജമീല്‍ മുഹമ്മദിന് സുപ്രീംകോടതിയുടെ കൂച്ചുവിലങ്ങ്; കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പോകാനാവില്ല; ദുബായ്ക്ക് പറക്കാന്‍ കടിഞ്ഞാണ്‍; ജാമ്യവ്യവസ്ഥ ലംഘിച്ചതിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 11:57 PM IST
INVESTIGATIONകൂട്ടബലാല്‍സംഗത്തില്‍ പ്രതിയായപ്പോള്‍ ഒളിവില്‍പ്പോയത് മൂന്നു വര്‍ഷം മുന്‍പ്; തമിഴ്നാട്ടില്‍ ഗുണ്ടയുടെ വീട്ടില്‍ വെല്‍ഡറായി ഒളിവുജീവിതം; മൊബൈല്‍ഫോണ്‍ പാടേ ഉപേക്ഷിച്ചു; ആരെയും ബന്ധപ്പെട്ടില്ല; പക്ഷേ, അവിടെയെത്തി അടൂര്‍ പോലീസ് യുവാവിനെ പൊക്കിശ്രീലാല് വാസുദേവന്‍27 Nov 2025 10:20 PM IST
INVESTIGATIONമുറിയിലുണ്ടായിരുന്ന 'സ്വർണം' കാണാനില്ലെന്ന് ദമ്പതിമാർ; കാര്യം ജോലിക്കാരിയോട് തിരക്കിയപ്പോൾ ഞാൻ ഒന്നും കണ്ടിട്ടില്ലെന്ന് പറച്ചിൽ; സംശയം തോന്നിയ വീട്ടുകാർ ചെയ്തത്; ആരും കണ്ടുപിടിക്കില്ലെന്ന ആ കള്ളത്തരം കൈയ്യോടെ തൂക്കിയത് ഇങ്ങനെസ്വന്തം ലേഖകൻ27 Nov 2025 6:25 PM IST
INVESTIGATION'കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും; നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.. സത്യം ജയിക്കും...'; തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈമാറിയതോടെ രാഹുലിനെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:41 PM IST
INVESTIGATIONപുറത്തിറങ്ങിയാൽ ആരോടും മിണ്ടാത്ത സ്വഭാവം; നടക്കുമ്പോൾ ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോ..എന്ന പേടി; ഒടുവിൽ ഇരച്ചെത്തിയ പോലീസിന്റെ വരവിൽ മുഖംമൂടി അഴിഞ്ഞു; നല്ലവനെന്ന് കരുതിയ ആൾ രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന കാഴ്ച; ഫോണിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:26 PM IST