INVESTIGATION - Page 93

ഭീകരരുടെ കയ്യില്‍ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഏഴു പേര്‍ മരിച്ചു; പരിക്കേറ്റ 20 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരം:  ജമ്മു കാശ്മീരിലെ പോലിസ് സ്‌റ്റേഷനിലുണ്ടായത് വന്‍ സ്‌ഫോടനം
ആ ചേട്ടന്‍ കഴുത്തില്‍ പിടിച്ചിട്ട് മര്‍ദിച്ചു;  എന്നെ ചവിട്ടി താഴെയിട്ടു;  അമ്മ നെഞ്ചില്‍ കൈവിരലുകള്‍ കൊണ്ട് മാന്തി മുറിവുണ്ടാക്കി; അമ്മയുടെ അടുത്ത് കിടന്നതിന് 12കാരന് ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദനം
ആര് തന്നതെന്ന് അറിയത്തില്ല..സാറെ..!!; ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്ന് യുവതികളുടെ കരച്ചിൽ; കാത്ത് നിൽക്കവേ മൂന്ന് യുവാക്കളുടെ വരവിൽ സത്യം പുറത്ത്; ഒടുവിൽ പോലീസിനോട് കുറ്റ സമ്മതം
ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് 1.6 കോടി രൂപയുടെ 332 ഫോണുകള്‍ കവര്‍ന്നു; എറണാകുളത്ത് അഞ്ചുപേര്‍ക്കെതിരെ കേസ്; തട്ടിപ്പു കണ്ടെത്തിയത് കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളില്‍; വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ വകുപ്പുകള്‍ ചുമത്തി കേസ്
രാത്രി അത്താഴത്തിനായി വിശന്ന് വലഞ്ഞെത്തിയ വിദ്യാർത്ഥികൾ; ഹോസ്റ്റൽ അടുക്കളയിലെ ആ കാഴ്ച കണ്ട് ഞെട്ടൽ; ചോറിൽ മനംമടുത്തുന്ന കാഴ്ച; പാത്രത്തിൽ കാൽ വച്ച് ജീവനക്കാരന്റെ വിചിത്രമായ പ്രവർത്തി; ഒടുവിൽ സംഭവിച്ചത്
ഖത്തർ എയർപോർട്ടിൽ വന്നിറങ്ങിയ യുവതിയുടെ സ്വഭാവത്തിൽ മാറ്റം; മുഖത്ത് നല്ല ടെൻഷനും വെപ്രാളവും; കസ്റ്റംസ് പരിശോധനയിൽ ഞെട്ടൽ; ധരിച്ചിരുന്ന വസ്ത്രത്തിലെ തുന്നിച്ചേർത്ത പോക്കറ്റുകളിൽ കണ്ടത്; കള്ളത്തരം കൈയ്യോടെ പൊക്കി
യുവതിയുമായി പരിചയത്തിലായത് വാട്‌സാപ്പിലൂടെ; പ്രണയത്തിലായതോടെ പരസ്പരം കാണാൻ മോഹം; ആദ്യം കണ്ടത് മാളിലെ പാർക്കിംഗ് ഏരിയയിൽ; പ്രായം അൽപ്പം കൂടുതലാണെങ്കിലും യുവതിക്ക് ബിരിയാണിയും ജ്യൂസും വാങ്ങി കൊടുത്തു; കൈകഴുകാൻ പോയി വന്നപ്പോൾ ആളുമില്ല, സ്‌കൂട്ടറുമില്ല; പാലക്കാട് സ്വദേശിനിയും കാമുകനും അറസ്റ്റിൽ
പുല്‍വാമ ഭീകരാക്രമണ സൂത്രധാരന്‍ ഉമര്‍ ഫാറുഖിന്റെ ഭാര്യ അഫീറ ബീവിയുമായി അടുത്ത ബന്ധം; ഉമര്‍ ഫാറുഖ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍; ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ്, ജയ്ഷ് വനിത ബ്രിഗേഡിന്റെ ശൂറയില്‍ അഫീറ അംഗമായി; ഡോ.ഷഹീന് മസൂദിന്റെ കുടുംബവുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍; സ്‌ഫോടനം പാക് ആസൂത്രിതം തന്നെ
ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി; ട്രാവൽസ് ഉടമ തട്ടിയത് കോടികൾ; തട്ടിപ്പിനിരയായത് തൊണ്ണൂറിലേറെ പേർ; വലിയങ്ങാടിയിലെ സ്ഥാപനം പ്രവർത്തിച്ചിരുന്നത് രജിസ്ട്രേഷനില്ലാതെ; പിടിയിലായത് കാറൽമണ്ണക്കാരൻ ഹുസൈൻ
സാറെ..എന്നെ വിശ്വസിക്കൂ..നിങ്ങൾക്ക് പണി ഉറപ്പാണ്..!!; പോലീസ് ജീപ്പിൽ വന്നിറങ്ങുന്ന കണ്ടാൽ ആരായാലും ഒന്ന് വീണുപോകും; ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഈ വിരുതൻ കാണിച്ചത് കൊടുംചതി; വടക്കുമുറി സ്വദേശി മിഥുൻ ഇനി അഴിയെണ്ണും
എല്ലാ ദിവസവും ജോലിക്ക് പോകണമെന്നും ജോലി കഴിഞ്ഞ് കിട്ടുന്ന തുക കൃത്യമായി റൈറ്ററെ ബോധ്യപ്പെടുത്തി രജിസ്റ്ററില്‍ ഒപ്പ് വയ്ക്കണം; ആ തുക അമ്മയെ ഏല്‍പ്പിക്കണം! ആ യുവാവ് നന്നായി.... ഇതാകണം നീതി നിര്‍വ്വഹകണം; കൊല്ലത്തെ ഒരു സ്‌റ്റേഷന്‍ ജനകീയ മാതൃക സൃഷ്ടിക്കുമ്പോള്‍