JUDICIAL - Page 145

മുദ്ര വച്ച കവറുകൾ ഇനി ഇങ്ങോട്ട് കൊണ്ടുവരേണ്ട; അത്തരം റിപ്പോർട്ടുകൾ ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ; പൊതുജനത്തെയും എതിർകക്ഷികളെയും ഇരുട്ടിൽ നിർത്തുന്ന മുദ്ര വച്ച കവർ സമ്പ്രദായം ഇനി സുപ്രീം കോടതിയിൽ ഇല്ല
കർണാടകത്തിലെ ഹിജാബ് നിരോധനം ശരിവെച്ച് ഹൈക്കോടതി; ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചരമല്ലെന്ന് കോടതി; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതിയില്ല; നിർണായക വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ്  ഋതു രാജ് അവസ്തിയുടെ ബെഞ്ച്
മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ചത് അനധികൃതമായി തന്നെ എന്ന് ഹർജിക്കാർ; കേസ് പിൻവലിക്കാൻ പ്രോസിക്യൂഷന് അധികാരമില്ല; താരത്തിനെ താറടിക്കാൻ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കേസ് എന്ന് സർക്കാർ; ആനക്കൊമ്പ് കേസിൽ ഇന്ന് പൊരിഞ്ഞ വാദം
രണ്ട് വർഷം കഴിഞ്ഞ് പെൻഷൻ നൽകുന്നത് രാജ്യത്ത് മറ്റൊരിടത്തുമില്ല; കേരള സർക്കാറിന് ഇത്രയും ആസ്തിയുണ്ടോ? മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക്  പെൻഷൻ നൽകുന്നതിൽ സംസ്ഥാനം സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചത് 12 നമ്പറുകളിലേക്കുള്ള വാട്‌സാപ്പ് ചാറ്റ്; നശിപ്പിച്ചത് ജനുവരി 30 ന്; ചാറ്റുകൾ വീണ്ടെടുക്കാൻ ഫോറൻസിക് ലാബിന്റെ സഹായം തേടി; നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും
പിതാവ് ഗർഭിണിയാക്കിയ പത്തുവയസുകാരിയുടെ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാം; 31 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന് ജീവൻ ഉണ്ടെങ്കിൽ പരിചരണവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണം എന്നും ഹൈക്കോടതി
മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്; നടപടിക്ക് ആധാരമായ എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു; ഇടക്കാല ഉത്തരവിറക്കുന്നത് ചൊവ്വാഴ്‌ച്ച പരിഗണിക്കും
പോത്തൻകോട് സുധീഷ് വധക്കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം അപൂർണമെന്ന് കോടതി; രേഖകൾ അടുത്ത ദിവസം സമർപ്പിക്കാൻ നിർദ്ദേശം; കുറ്റപത്രം സമർപ്പിച്ചത് ഒട്ടകം രാജേഷ് അടക്കം 11 പേർക്കെതിരെ
മാർട്ടിന് ജാമ്യം നൽകിയാൽ പൾസർ സുനിയും അപേക്ഷയുമായി വരും; സർക്കാരിന്റെ വാദം തള്ളി സുപ്രീം കോടതി; നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം