JUDICIAL - Page 146

ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് 32വർഷം; ശിക്ഷാകാലത്തെ നല്ല നടപ്പും, രോഗാവസ്ഥ വകവയ്ക്കാതെ വിദ്യാഭ്യാസ യോഗ്യതകൾ ആർജ്ജിച്ചതും നേട്ടമായി; പരോൾ കാലത്തും മോശം പെരുമാറ്റമില്ല; കേന്ദ്ര സർക്കാർ എതിർത്തിട്ടും രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
നിയമവിരുദ്ധമായി കൊടി ആരുസ്ഥാപിച്ചാലും നടപടി എടുക്കും; ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല; കൊച്ചി കോർപറേഷൻ കണ്ണടച്ചത് എങ്ങനെ? നടപടി എടുക്കാൻ പേടിയാണെങ്കിൽ അതുപറയണം; മുഖ്യമന്ത്രിയെ കൊള്ളിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കില്ല; ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി; അന്വേഷണം നടത്താൻ ഏപ്രിൽ 15 വരെ സമയ പരിധി നീട്ടി നൽകി; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിൽ പൊലീസിന് അന്വേഷണം തുടരാം
നിയമനം നടക്കുമോ എന്നറിയാൻ തേരാ പാര പാവം ഉദ്യോഗാർത്ഥികൾ നടക്കുമ്പോൾ താൽക്കാലികക്കാർക്ക് പിൻവാതിൽ വഴി നിയമനം; പഞ്ചായത്ത് ലൈബ്രേറിയൻ പിഎസ് സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിന് ഇറങ്ങിയത് ഗതികെട്ട്; താൽക്കാലികക്കാരിൽ പത്താം ക്ലാസ് പാസാകാത്തവർ പോലും
പാലക്കാട് ഉമ്മിണിയിൽ അമ്മപ്പുലി ഉപേക്ഷിച്ച പുലിക്കുട്ടി ചത്ത സംഭവം; വനം വകുപ്പിന് എതിരെ ആനിമൽ ലീഗൽ ഫോഴ്‌സ്; വകുുപ്പിന്റെ വാദങ്ങൾ വിശ്വാസയോഗ്യമല്ല; ഹൈക്കോടതിയിലെ കേസിൽ ഈ മാസം 10 ന് വാദം
കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ് സുപ്രീംകോടതി; സംപ്രേഷണ വിലക്കിൽ മീഡിയ വണ്ണിന്റെ അപ്പീൽ വ്യാഴാഴ്‌ച്ച പരിഗണിക്കും;  തീരുമാനം വെർച്വൽ കോടതിക്ക് പകരം തുറന്ന കോടതിയിൽ തന്നെ മീഡിയാ വൺ കേസ് കേൾക്കണമെന്ന അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച്
പൊരിവെയിലിൽ ഇരുമ്പുകൊണ്ടുള്ള ഷെഡിൽ ഇരുമ്പുചങ്ങലയിൽ ജീവിതം; കുട്ടിയാനകൾ ചങ്ങലയിൽ  പ്ലാസ്റ്റിക് ഷീറ്റിന്റെ അടിയിലും; കോട്ടൂരിലെ ആനകളുടെ ദുരിത പരിഹാരത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഹാജരാകണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയിൽ വച്ച് നിയമവിരുദ്ധമായി തുറന്നു; ദൃശ്യങ്ങൾ കണ്ടതാണോ പകർത്തിയതാണോ എന്ന് വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച്
ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സർക്കാരിന് സൗജന്യം ലഭിക്കില്ലെന്ന പെഗസ്സസിലെ നിലപാടിൽ പ്രതീക്ഷ;  സംപ്രേഷണ വിലക്കിൽ സൂപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ; നീക്കം ചാനലിന്റെ ഹർജ്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെ
ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസ്; കസ്റ്റംസ് സൂപ്രണ്ട് ലുക്ക്.കെ.ജോർജിന് കർശന ഉപാധികളോടെ ജാമ്യം;  തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സി ബി ഐ കോടതി