JUDICIAL - Page 147

മീഡീയാ വൺ ചാനലിന്റെ വിലക്ക് തുടരും; അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി; അംഗീകരിക്കപ്പെടുന്നത് സിംഗിൾ ബഞ്ച് വിധി; സീൽ ചെയ്ത കവറിൽ കേന്ദ്രം നൽകിയ തെളിവുകളിൽ മൂല്യം കണ്ട് കോടതി; രാജ്യസുരക്ഷാ ഭീഷണിയിൽ മീഡിയാ വണ്ണിനെതിരെ തെളിവുണ്ടെന്ന് വിലയിരുത്തൽ; സുപ്രീംകോടതിയെ സമീപിക്കാൻ ചാനൽ
വധശ്രമക്കേസിൽ എസ്.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പി.എം. അർഷോയുടെ ജാമ്യം റദ്ദാക്കി; രാഷ്ട്രീയ പ്രവർത്തനം എന്നാൽ ക്രിമിനൽ കേസുകളിൽ പങ്കാളിയാകുക ആണെന്ന തെറ്റായ ധാരണയാണ് യുവ നേതാവിനുള്ളത് എന്ന് ഹൈക്കോടതി
മൊട്ടു സൂചികൾ വായ്ക്കുള്ളിലാക്കി ചവച്ച് സ്വയം പരിക്കുണ്ടാക്കി രക്തം തുപ്പും; കൊതുകുതിരി സ്റ്റാന്റുപയോഗിച്ച് ലോക്കപ്പിൽ വച്ച്  ശരീരം മുഴുവൻ വരഞ്ഞ് ചോരയിൽ കുളിക്കും; സ്വയം മുറിവേൽപ്പിച്ച് രക്ഷപ്പെടുന്ന മോഷ്ടാവ് തീവെട്ടി ബാബുവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
പതിനഞ്ചുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡനം; നഗ്‌നഫോട്ടോ കൈക്കലാക്കി ഭീഷണിയും ക്ലാസ് റൂമിൽ നിന്ന് തട്ടിക്കൊണ്ടു പോകാനും ശ്രമം; യുവാവിന് പല വകുപ്പുകളിലായി 48 വർഷം ശിക്ഷ വിധിച്ച് കോടതി
കോൺഗ്രസുകാർ സ്ഥാനാർത്ഥി  ആക്കാൻ പിന്നാലെ നടന്നു; കിട്ടിയത് സിപിഎമ്മിന്; തുണയായത് പത്തനംതിട്ട ജില്ലയിലെ നേതാവും ആയുള്ള അടുത്ത ബന്ധം; വണ്ടന്മേട്ടിൽ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ നോക്കിയ സൗമ്യയുടെ കഥ ഇങ്ങനെ
തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി വേണം; മുദ്ര വച്ച കവറിൽ അന്വേഷണ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ; സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്ന് ദിലീപും
സ്വർണ കോയിനും ഫ്രിഡ്ജും എൽസിഡി ടിവിയും വിദേശയാത്രകളും അടക്കം സൗജന്യങ്ങൾ അരുത്; ഡോക്ടർമാർക്ക് മരുന്ന് കമ്പനികൾ പാരിതോഷികങ്ങൾ സമ്മാനിക്കുന്നത് നിയമം മൂലം നിരോധിച്ചത്; ആദായ നികുതി ഇളവും അവകാശപ്പെടാൻ ആകില്ല  എന്ന് സുപ്രീം കോടതി
ദിലീപ് ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചു; ജനുവരി 30-ാം തീയതി വിവരങ്ങൾ നശിപ്പിച്ചെന്നാണ് ശാസ്ത്രീയ പരിശോധന ഫലം; പ്രതികളെ വിശ്വാസത്തിൽ എടുക്കരുതെന്ന് വാദിച്ചു പ്രോസിക്യൂഷൻ; ഹർജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി