JUDICIALചെങ്ങന്നൂരിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകക്കേസ്; ഒന്നാം പ്രതിയായ ബംഗ്ലാദേശ് പൗരന് വധശിക്ഷ; രണ്ടാം പ്രതിക്ക് ജീവപര്യന്തംമറുനാടന് മലയാളി8 March 2022 3:08 PM IST
JUDICIALനടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കില്ല; ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി; അന്വേഷണം നടത്താൻ ഏപ്രിൽ 15 വരെ സമയ പരിധി നീട്ടി നൽകി; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിൽ പൊലീസിന് അന്വേഷണം തുടരാംമറുനാടന് മലയാളി8 March 2022 11:30 AM IST
JUDICIALനിയമനം നടക്കുമോ എന്നറിയാൻ തേരാ പാര പാവം ഉദ്യോഗാർത്ഥികൾ നടക്കുമ്പോൾ താൽക്കാലികക്കാർക്ക് പിൻവാതിൽ വഴി നിയമനം; പഞ്ചായത്ത് ലൈബ്രേറിയൻ പിഎസ് സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിന് ഇറങ്ങിയത് ഗതികെട്ട്; താൽക്കാലികക്കാരിൽ പത്താം ക്ലാസ് പാസാകാത്തവർ പോലുംമറുനാടന് മലയാളി7 March 2022 7:08 PM IST
JUDICIALപാലക്കാട് ഉമ്മിണിയിൽ അമ്മപ്പുലി ഉപേക്ഷിച്ച പുലിക്കുട്ടി ചത്ത സംഭവം; വനം വകുപ്പിന് എതിരെ ആനിമൽ ലീഗൽ ഫോഴ്‌സ്; വകുുപ്പിന്റെ വാദങ്ങൾ വിശ്വാസയോഗ്യമല്ല; ഹൈക്കോടതിയിലെ കേസിൽ ഈ മാസം 10 ന് വാദംപ്രകാശ് ചന്ദ്രശേഖര്‍7 March 2022 5:29 PM IST
JUDICIALകേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ് സുപ്രീംകോടതി; സംപ്രേഷണ വിലക്കിൽ മീഡിയ വണ്ണിന്റെ അപ്പീൽ വ്യാഴാഴ്‌ച്ച പരിഗണിക്കും; തീരുമാനം വെർച്വൽ കോടതിക്ക് പകരം തുറന്ന കോടതിയിൽ തന്നെ മീഡിയാ വൺ കേസ് കേൾക്കണമെന്ന അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച്മറുനാടന് മലയാളി7 March 2022 1:48 PM IST
JUDICIALപൊരിവെയിലിൽ ഇരുമ്പുകൊണ്ടുള്ള ഷെഡിൽ ഇരുമ്പുചങ്ങലയിൽ ജീവിതം; കുട്ടിയാനകൾ ചങ്ങലയിൽ പ്ലാസ്റ്റിക് ഷീറ്റിന്റെ അടിയിലും; കോട്ടൂരിലെ ആനകളുടെ ദുരിത പരിഹാരത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഹാജരാകണമെന്ന് ഹൈക്കോടതിപ്രകാശ് ചന്ദ്രശേഖര്‍4 March 2022 6:54 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയിൽ വച്ച് നിയമവിരുദ്ധമായി തുറന്നു; ദൃശ്യങ്ങൾ കണ്ടതാണോ പകർത്തിയതാണോ എന്ന് വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച്മറുനാടന് മലയാളി3 March 2022 11:05 PM IST
JUDICIALസംപ്രേഷണ വിലക്ക്; മീഡിയ വണ്ണിന്റെ അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു; ഹർജ്ജി ഹൈക്കോടതി വിധി ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടിമറുനാടന് മലയാളി3 March 2022 8:06 PM IST
JUDICIALദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സർക്കാരിന് സൗജന്യം ലഭിക്കില്ലെന്ന പെഗസ്സസിലെ നിലപാടിൽ പ്രതീക്ഷ; സംപ്രേഷണ വിലക്കിൽ സൂപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ; നീക്കം ചാനലിന്റെ ഹർജ്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെമറുനാടന് മലയാളി2 March 2022 10:04 PM IST
JUDICIALഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസ്; കസ്റ്റംസ് സൂപ്രണ്ട് ലുക്ക്.കെ.ജോർജിന് കർശന ഉപാധികളോടെ ജാമ്യം; തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സി ബി ഐ കോടതി2 March 2022 8:18 PM IST
JUDICIALവിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം; ജാമ്യം അനുവദിച്ചത് സുപ്രീംകോടതിമറുനാടന് മലയാളി2 March 2022 12:23 PM IST
JUDICIALമീഡീയാ വൺ ചാനലിന്റെ വിലക്ക് തുടരും; അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി; അംഗീകരിക്കപ്പെടുന്നത് സിംഗിൾ ബഞ്ച് വിധി; സീൽ ചെയ്ത കവറിൽ കേന്ദ്രം നൽകിയ തെളിവുകളിൽ മൂല്യം കണ്ട് കോടതി; രാജ്യസുരക്ഷാ ഭീഷണിയിൽ മീഡിയാ വണ്ണിനെതിരെ തെളിവുണ്ടെന്ന് വിലയിരുത്തൽ; സുപ്രീംകോടതിയെ സമീപിക്കാൻ ചാനൽമറുനാടന് മലയാളി2 March 2022 10:28 AM IST