JUDICIAL - Page 149

സിപിഎം പ്രവർത്തകൻ ചെമ്പനേഴത്ത് രാജുവിനെ വെട്ടിക്കൊന്ന കേസിൽ 7 ബിജെപിക്കാർക്ക് ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പീഴയും നൽകണം; ശിക്ഷ വിധിച്ചത് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഈരാറ്റുപേട്ടയിലെ പിഎസ് അബ്ദുൽ കരീമിന്റെ മക്കളായ ഷിബിലിയും ഷാദുലിയും; ആലുവ കുഞ്ഞനിക്കരയിലെ മുഹമ്മദ് അൻസാരിക്കും തൂക്കു കയർ; കൊണ്ടോട്ടിക്കാരൻ ഷറഫുദ്ദീന് ജീവപര്യന്തം; അഹമ്മദാബാദിൽ ശിക്ഷപ്പെടുന്നവരിൽ നാലു മലയാളികളും; 38 പേരെ തൂക്കി കൊല്ലുന്ന വിധിയിൽ വാഗമൺ സിമി കേസ് ബന്ധവും
ഗോദ്രാ കലാപത്തിന് പ്രതികാരം; 2008ലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 56 പേർ; വിചാരണ തുടങ്ങി 11 വർഷത്തിന് ശേഷം അത്യപൂർവ്വ വിധി; 38 പേർക്ക് വധശിക്ഷ; 11 പേർക്ക് ജീവപര്യന്തം തടവും; ഒരു വിധിയിൽ കൂടുതൽ പേരെ തൂക്കി കൊല്ലാൻ വിധിക്കുന്ന കേസായി അഹമ്മദാബാദ് സ്‌ഫോടന പരമ്പര മാറുമ്പോൾ
നടിയെ ആക്രമിച്ച കേസ്: മാധ്യമ വാർത്തകൾ വിലക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി; ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന നിലപാടിൽ പ്രോസിക്യൂഷൻ
ഹിജാബ് നിരോധനത്തിലെ ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നു; അടിയന്തര ഇടപെടൽ വേണമെന്ന ഹർജി തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്; ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹർജിയിൽ നാളെയും വാദം തുടരും
അൻവറിന് രണ്ടു ഭാര്യമാരും രണ്ടു കുടുംബവും ഉള്ളതിനാൽ 20ഏക്കർ ഭൂമി കൈവശം വയ്ക്കാം; അവകാശവാദവുമായി ഭാര്യമാരും മക്കളും; എംഎ‍ൽഎയുടെ മൂന്നാം ഭാര്യയുടെ സ്വത്ത് വിവരങ്ങളും ഉൾപ്പെടുത്തണമെന്ന് പരാതിക്കാരൻ താമരശേരി ലാന്റ് ബോർഡിൽ
കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ; ഡൊറാൻഡ ട്രഷറിയിൽനിന്നു 139.35 കോടി  ക്രമക്കേടു നടത്തിയ കേസിൽ 18ന് വിധി പറയും; ആർജെഡി നേതാവ് വീണ്ടും ജയിലിലാകാൻ സാധ്യത; പാർട്ടിയിലെ അധികാര തർക്കത്തിനിടെ ലാലുവിന് ഒരു തിരിച്ചടി കൂടി; ആ മുറി നിർമ്മാണം വെറുതെയാകുമോ?
സോളാർ മാനനഷ്ടക്കേസ്: വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15 ലക്ഷം കെട്ടിവയ്ക്കണം;  ബാലൻസ് കോർട്ട് ഫീ 15 ദിവസത്തിനകം വി എസ് കെട്ടി വയ്ക്കണം; അപ്പീലിൽ ഉപാധിയുമായി തിരുവനന്തപുരം പ്രിൻസിപ്പൽ  ജില്ലാ കോടതി