JUDICIALസിൽവർ ലൈനിൽ സംസ്ഥാന സർക്കാരിന് ആശ്വാസം; സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡവിഷൻ ബെഞ്ച് റദ്ദാക്കി; ഡിപിആർ ഹാജരാക്കണമെന്ന ഉത്തരവും റദ്ദാക്കി; കോടതി കണക്കിലെടുത്തത് പദ്ധതി വൈകാൻ കാരണമാകുമെന്നും പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നുമുള്ള വാദങ്ങൾമറുനാടന് മലയാളി14 Feb 2022 11:10 AM IST
JUDICIALപി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിക്കുന്നത് തുടരാം; പൊളിക്കുന്നത് നിർത്തി വയ്ക്കണമെന്ന അബ്ദുൽ ലത്തീഫിന്റെ ഹർജി ഹൈക്കോടതി തള്ളി; യാതൊരു അനുമതിയുമില്ലാതെയാണ് റോപ് വെ നിർമ്മിച്ചതെന്ന് കോടതിജംഷാദ് മലപ്പുറം12 Feb 2022 3:39 PM IST
JUDICIAL'എല്ല് കടിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാൽ എല്ല് എടുക്കാനാണെന്ന് അത് കരുതും; നമുക്ക് അതിൽ കാര്യമില്ല; മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോൾ മറുപടി പറയേണ്ടതില്ല': ലോകായുക്ത ഓർഡിനൻസ്, കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്ക് ബാധകമല്ല എന്ന് ലോകായുക്ത സിറിയക് ജോസഫ്മറുനാടന് മലയാളി11 Feb 2022 3:12 PM IST
JUDICIALദേശീയ സുരക്ഷ എന്തിനും ഉള്ള ലൈസൻസല്ലെന്ന് സുപ്രീം കോടതി പെഗസ്സസ് കേസിൽ വിധിച്ചതാണ്; കേന്ദ്രസർക്കാർ നടത്തിയത് മൗലികാവകാശ ലംഘനം; 10 വർഷത്തിനിടെ ഉള്ളടക്കത്തിൽ പരാതി വന്നിട്ടില്ലെന്നും മീഡിയ വൺ; വിലക്കിൽ തെറ്റില്ലെന്ന് കേന്ദ്രം; കേസ് വിധി പറയാൻ മാറ്റിമറുനാടന് മലയാളി10 Feb 2022 5:39 PM IST
JUDICIALഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ഇല്ല; കേസ് കർണാടക ഹൈക്കോടതിയിലെ മൂന്നംഗ ബഞ്ച് പരിശോധിക്കട്ടെ എന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ; കപിൽ സിബലിന്റെ ഹർജി തള്ളിമറുനാടന് മലയാളി10 Feb 2022 3:47 PM IST
JUDICIALലോകായുക്ത ഓർഡിനൻസിന് സ്റ്റേ ഇല്ല; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; രാഷ്ട്രപതിയുടെ അനുമതിയില്ലാത്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ഹർജിക്കാരൻ; സിപിഐയുടെ പ്രതിഷേധത്തിനിടെയും സ്റ്റേ ഇല്ലാത്തത് സർക്കാറിന് ആശ്വാസംമറുനാടന് മലയാളി10 Feb 2022 12:04 PM IST
JUDICIALലോകായുക്തയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ പരാതി മുന്നിൽ കണ്ടാണ് നിയമ ഭേദഗതി; ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജിമറുനാടന് മലയാളി9 Feb 2022 10:43 PM IST
JUDICIALഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹർജി വിശാല ബഞ്ചിന്; സർക്കാർ വാദം അംഗീകരിച്ച് ഇടക്കാല ഉത്തരവും ഇല്ല; കേസിലെ ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് വിശാല ബഞ്ചെന്ന് കർണാടക ഹൈക്കോടതിമറുനാടന് മലയാളി9 Feb 2022 5:49 PM IST
JUDICIALബൈക്ക് മോഷ്ടാവ് സെബിൻ സ്റ്റാലിന് വീണ്ടും തടവും പിഴയും; മ്യൂസിയം ബുള്ളറ്റ് മോഷണ കേസിൽ ആറ് മാസം കഠിന തടവും അയ്യായിരം രൂപ പിഴയും ശിക്ഷ9 Feb 2022 5:02 PM IST
JUDICIALസോളാറിലെ വിവാദ പരാമർശം: ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധി; തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകി വി എസ്മറുനാടന് മലയാളി9 Feb 2022 2:48 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാകും വരെ മാധ്യമങ്ങളെ വിലക്കണം; ദിലീപിന്റെ ഹർജിയിൽ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻമറുനാടന് മലയാളി8 Feb 2022 11:58 PM IST
JUDICIALപോക്സോ കേസിൽ അപൂർവ്വ വിധി; ഒൻപതുകാരനെ രണ്ടു വർഷത്തോളം ലൈംഗിക കയ്യേറ്റത്തിന് വിധേയമാക്കി എന്ന പരാതിയിൽ എഴുപതുകാരനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്കെ വി നിരഞ്ജന്8 Feb 2022 7:54 PM IST