JUDICIALബന്ധുവായ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു; ഒരു പകലും രാവും പീഡനം; ചോദിക്കാൻ ചെന്ന സഹോദരനെ മർദിച്ചു; പോക്സോ കേസിൽ കമിതാക്കളെ 20 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതിശ്രീലാല് വാസുദേവന്8 Feb 2022 7:19 PM IST
JUDICIALരണ്ട് മാസത്തേക്ക് ഹിജാബ് അനുവദിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ഇതിൽ എന്താണ് പ്രശ്നം? സർക്കാരിന് ഉത്തരവുകൾ നൽകാം, പക്ഷേ ജനങ്ങൾക്ക് അത് ചോദ്യം ചെയ്യാനും സാധിക്കും; ഹിജാബ് വിഷയത്തിൽ നിരീക്ഷണവുമായി കർണാടക ഹൈക്കോടതിബുര്ഹാന് തളങ്കര8 Feb 2022 4:19 PM IST
JUDICIALമീഡിയ വൺ ചാനൽ വിലക്കിൽ ചൊവ്വാഴ്ച ഹൈക്കോടതി വിധി; ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചത് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ; ജസ്റ്റിസ് നഗരേഷ് വിധി പറയുക രാവിലെ 10.15 ന്മറുനാടന് മലയാളി7 Feb 2022 5:49 PM IST
JUDICIALസിൽവർ ലൈനിൽ എന്തിന് വേണ്ടിയാണ് സർവേ? ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ല; ഡിപിആർ തയ്യാറാക്കുന്നതിന് മുമ്പായിരുന്നു ശരിയായ സർവേ പൂർത്തിയാക്കേണ്ടിയരുന്നത്; സർക്കാരിന് എതിരെ വിമർശനവുമായി ഹൈക്കോടതിമറുനാടന് മലയാളി7 Feb 2022 4:27 PM IST
JUDICIALദിലീപിന് ആശ്വാസം; മുൻകൂർ ജാമ്യ ഹർജിയിൽ കോടതിയുടേത് നടന് അനുകൂലമായ തീരുമാനം; ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ് നീക്കം പൊളിഞ്ഞു; ബാലചന്ദ്രകുമാറിന്റെ ഓഡിയോയിൽ വിശ്വാസം പോരാ; അന്വേഷണവുമായി സഹകരിക്കണമെന്ന് നടന് ഹൈക്കോടതിയുടെ നിർദ്ദേശംമറുനാടന് മലയാളി7 Feb 2022 10:30 AM IST
JUDICIALസ്ത്രീധനത്തിന്റെ പേരിൽ കിരണും വിസ്മയയും തമ്മിൽ യാതൊരു തർക്കവും ഉണ്ടായിരുന്നില്ല; വിസ്മയ അയച്ച വാട്‌സാപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്‌തെന്നും മൊഴി; കിരണിന്റെ സഹോദരി കീർത്തി കൂറുമാറി; കേസിൽ ആകെ കൂറുമാറിയത് നാല് പേർമറുനാടന് മലയാളി5 Feb 2022 6:11 PM IST
JUDICIALകൗൺസലിംഗിന് വന്ന പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്; മന: ശാസ്ത്ര വിദഗ്ദ്ധൻ ഡോ.ഗിരീഷിന് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; പിഴത്തുക കുട്ടിക്ക് നൽകണം; പോക്‌സോ കേസിൽ ഡോക്ടറെ ശിക്ഷിക്കുന്നത് ആദ്യമായി; വിധി പറഞ്ഞത് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി5 Feb 2022 4:18 PM IST
JUDICIALപഠിപ്പിൽ മോശമെന്ന പരാതിയുമായി വന്ന പതിമൂന്നുകാരനെ കൗൺസിലിംഗിനിടെ പീഡിപ്പിച്ചെന്ന കേസ്; പോക്‌സോ കേസിൽ ഡോ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി; മന: ശാസ്ത്ര വിദഗ്ദ്ധൻ പ്രതിയായ മറ്റൊരു പോക്‌സോ കേസിൽ വിചാരണ ഈ മാസംമറുനാടന് മലയാളി5 Feb 2022 3:34 PM IST
JUDICIALദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്‌ച്ച രാവിലെ 10.15ന്; തുറന്ന കോടതിയിൽ ഇനി വാദം ഉണ്ടാകില്ല, അധികമായി എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതി നൽകാൻ പ്രതിഭാഗത്തിന് നിർദ്ദേശം; ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് ബാലചന്ദ്ര കുമാറിന്റെ മൊഴി തന്നെ ധാരാളമെന്ന് പ്രോസിക്യൂഷൻമറുനാടന് മലയാളി4 Feb 2022 5:08 PM IST
JUDICIALപൊലീസിനോട് പറഞ്ഞാൽ ദിലീപ് നമ്മളെയും കൊന്നാലോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ; മൊഴി കോടതിയിൽ വായിച്ചു പ്രോസിക്യൂഷൻ; തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം; ദിലീപ് സഹോദരന് നൽകിയ നിർദ്ദേശം ഇങ്ങനെ; ഗൂഢാലോചന നടത്തിയത് മഞ്ജു വാര്യരുടെ പേരിലുള്ള ഫ്‌ളാറ്റിൽ വെച്ചും; ഹൈക്കോടതിയിലെ പ്രോസിക്യൂഷൻ വാദങ്ങൾമറുനാടന് മലയാളി4 Feb 2022 3:48 PM IST
JUDICIALക്വട്ടേഷൻ ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ ലഭിക്കാൻ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് ഭയമില്ല; ബാലചന്ദ്രകുമാർ നൽകിയ അഭിമുഖത്തെ തുടർന്നാണ് ബൈജു പൗലോസിന്റെ പരാതി; ഗൂഢാലോചന തെളിയിക്കാൻ സാക്ഷിയുണ്ട്; ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനുവാര്യം; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം തുടങ്ങിമറുനാടന് മലയാളി4 Feb 2022 2:35 PM IST
JUDICIALകണ്ണൂർ വി സി നിയമനത്തിൽ മന്ത്രി ആർ ബിന്ദുവിന് ക്ലീൻ ചിറ്റ്; മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ചെന്നിത്തലയുടെ ഹർജി തള്ളി ലോകായുക്ത; മന്ത്രി സർവകലാശാലക്ക് അന്യയല്ല, യാതൊരു സ്വജനപക്ഷപാതവും നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധി; പ്രതിപക്ഷ നീക്കത്തിന് തിരിച്ചടിയാകുമ്പോൾമറുനാടന് മലയാളി4 Feb 2022 12:10 PM IST