JUDICIAL - Page 152

എല്ല് കടിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാൽ എല്ല് എടുക്കാനാണെന്ന് അത് കരുതും; നമുക്ക് അതിൽ കാര്യമില്ല; മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോൾ മറുപടി പറയേണ്ടതില്ല: ലോകായുക്ത ഓർഡിനൻസ്, കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്ക് ബാധകമല്ല എന്ന്‌ ലോകായുക്ത സിറിയക് ജോസഫ്
ദേശീയ സുരക്ഷ എന്തിനും ഉള്ള ലൈസൻസല്ലെന്ന് സുപ്രീം കോടതി പെഗസ്സസ് കേസിൽ വിധിച്ചതാണ്; കേന്ദ്രസർക്കാർ നടത്തിയത് മൗലികാവകാശ ലംഘനം; 10 വർഷത്തിനിടെ ഉള്ളടക്കത്തിൽ പരാതി വന്നിട്ടില്ലെന്നും മീഡിയ വൺ; വിലക്കിൽ തെറ്റില്ലെന്ന് കേന്ദ്രം; കേസ് വിധി പറയാൻ മാറ്റി
ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ഇല്ല; കേസ് കർണാടക ഹൈക്കോടതിയിലെ മൂന്നംഗ ബഞ്ച് പരിശോധിക്കട്ടെ എന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ; കപിൽ സിബലിന്റെ ഹർജി തള്ളി
ലോകായുക്ത ഓർഡിനൻസിന് സ്റ്റേ ഇല്ല; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; രാഷ്ട്രപതിയുടെ അനുമതിയില്ലാത്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ഹർജിക്കാരൻ; സിപിഐയുടെ പ്രതിഷേധത്തിനിടെയും സ്റ്റേ ഇല്ലാത്തത് സർക്കാറിന് ആശ്വാസം
ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹർജി വിശാല ബഞ്ചിന്; സർക്കാർ വാദം അംഗീകരിച്ച് ഇടക്കാല ഉത്തരവും ഇല്ല; കേസിലെ ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് വിശാല ബഞ്ചെന്ന് കർണാടക ഹൈക്കോടതി
ബന്ധുവായ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു; ഒരു പകലും രാവും പീഡനം; ചോദിക്കാൻ ചെന്ന സഹോദരനെ മർദിച്ചു; പോക്സോ കേസിൽ കമിതാക്കളെ 20 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി
രണ്ട് മാസത്തേക്ക് ഹിജാബ് അനുവദിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?  ഇതിൽ എന്താണ് പ്രശ്നം? സർക്കാരിന് ഉത്തരവുകൾ നൽകാം, പക്ഷേ ജനങ്ങൾക്ക് അത്  ചോദ്യം ചെയ്യാനും സാധിക്കും; ഹിജാബ് വിഷയത്തിൽ നിരീക്ഷണവുമായി കർണാടക ഹൈക്കോടതി