JUDICIALകേരളത്തിൽ മിലിറ്റന്റ് ട്രേഡ് യൂണിയനിസം', നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുത്; നോക്കുകൂലി ചോദിക്കുന്നവർക്കെതിരേ കൊടിയുടെ നിറം നോക്കാതെ നടപടി വേണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതിമറുനാടന് മലയാളി7 Oct 2021 4:34 PM IST
JUDICIALവിഷ മാലിന്യം കലർന്ന കുപ്പിവെള്ളം വിറ്റ കേസ്: വിതരണക്കാരനെയും അക്വാ സ്പ്രിങ്‌സ് കമ്പനി ഉടമയേയും ഹാജരാക്കാൻ കോടതി ഉത്തരവ്; ലബോറട്ടറി പരിശോധനയിൽ വെള്ളത്തിൽ മാവ് പുളിച്ച നുരയും പൂപ്പലും മണലുംഅഡ്വ.പി.നാഗ് രാജ്6 Oct 2021 7:26 PM IST
JUDICIALവീട്ടിൽ കൽപ്പണിക്കാരനായി വന്ന് കാമുകനായി; ഉമ്മുസൽമ ഗർഭം ധരിച്ചപ്പോൾ അവിഹിത ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിൽ വില്ലനായി; കാടാമ്പുഴ ഇരട്ട കൊലപാതക കേസിൽ പ്രതി ശരീഫിന് ഇരട്ട ജീവപര്യന്തവും 15 വർഷം അധിക തടവും 2,75,000രൂപ പിഴയും വിധിച്ച് കോടതിജംഷാദ് മലപ്പുറം6 Oct 2021 5:55 PM IST
JUDICIALദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരെല്ലാം കോടീശ്വരന്മാർ അല്ല; കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ കോവിഡിന് ശേഷം; ഒരുമാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യം ആക്കി കൂടേ എന്ന് ഹൈക്കോടതിമറുനാടന് മലയാളി6 Oct 2021 3:59 PM IST
JUDICIALആരാധനാലയങ്ങൾ യുദ്ധഭൂമിയല്ല; ദൈവത്തിന്റെ ആലയമാണെന്ന് ഇരു സഭകളും ഓർക്കണം; പള്ളിത്തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയെ മതിയാകു എന്ന് ഹൈക്കോടതിമറുനാടന് മലയാളി5 Oct 2021 5:19 PM IST
JUDICIALതട്ടിപ്പുകാരനായ മോൻസന് ഏതു സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നൽകിയത്? ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്; ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെല്ലാം സർവീസിലുണ്ട്; വിമർശനവുമായി ഹൈക്കോടതിമറുനാടന് മലയാളി5 Oct 2021 4:34 PM IST
JUDICIALതിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും അരക്കോടിയുടെ വെട്ടിപ്പ് : ഡെപ്യൂട്ടി കളക്ടറടക്കം 4 പ്രതികൾക്കെതിരെ വിജിലൻസ് കോടതിയിൽ വിചാരണ തുടങ്ങി; അഴിമതി ഇലക്ഷൻ വീഡിയോ ചിത്രീകരണ ബിൽ തുക മാറിയെടുത്തതിന്റെ മറവിൽഅഡ്വ.പി.നാഗ് രാജ്4 Oct 2021 6:54 PM IST
JUDICIALപൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ല; അപമര്യാദയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശന നടപടി വേണം; പൊലീസിനെ വിമർശിച്ച് വീണ്ടും ഹൈക്കോടതിമറുനാടന് മലയാളി4 Oct 2021 6:46 PM IST
JUDICIALപി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ ഉത്തരവിട്ടിട്ട് ഒരുവർഷവും നാലുമാസവും കഴിഞ്ഞിട്ടും നടപ്പാക്കിയില്ല; മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതിജംഷാദ് മലപ്പുറം4 Oct 2021 4:25 PM IST
JUDICIALഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് അവകാശമില്ല; വിവാഹത്തോടെ വീട്ടിൽ ദത്തുനിൽക്കുക ആണെന്ന മരുമകന്റെ അവകാശവാദം ലജ്ജാകരം: അപ്പീൽ തള്ളി ഹൈക്കോടതിമറുനാടന് മലയാളി4 Oct 2021 2:30 PM IST
JUDICIALമൂർഖനെ ക്കൊണ്ടു കടിപ്പിച്ചു കൊലപാതകം; ഉത്ര വധക്കേസിൽ വിധി തിങ്കളാഴ്ച്ച; കൊലപാതകം പുനരാവിഷ്കരിച്ച് ഡമ്മി പരിശോധന അടക്കം കേസിൽ നിർണായകംമറുനാടന് മലയാളി4 Oct 2021 2:27 PM IST
JUDICIAL2.74 കോടിയുടെ ട്രഷറി തട്ടിപ്പ് കേസ്: വഞ്ചിയൂർ സിഐയോട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്; കോടതി ഇടപെടൽ കേസൊതുക്കി തട്ടിപ്പുകാരായ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽഅഡ്വ. പി നാഗരാജ്1 Oct 2021 8:40 PM IST