JUDICIAL - Page 172

കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റിയതിന്റെ പ്രതികാരം;  തലസ്ഥാനത്തെ ഊബർ ടാക്‌സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം; വിചാരണ തീരും വരെ പ്രതികൾ ഇനി പുറം ലോകം കാണില്ല; കസ്റ്റോഡിയൽ ട്രയൽ നടത്താൻ ജില്ലാ കോടതി ഉത്തരവ്
കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങൾ; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു; ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധം; നടപടി വേണമെന്ന് ഹൈക്കോടതി; നവംബർ ഒന്നിന് സർക്കാർ നിലപാട് അറിയിക്കണമെന്ന് നിർദ്ദേശം
പി.ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു; ഷുക്കൂർ വധത്തിലേക്ക് നയിച്ച സംഭവത്തിൽ കുറ്റമുക്തരാക്കിയത് മുസ്ലിം ലീഗ് പ്രവർത്തകരായ 12 പേരെ;  ഇത്തരം ഒരു അക്രമം തന്നെ ഉണ്ടായിട്ടില്ല എന്നു പ്രതിഭാഗം വാദം
അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധിക്കുന്നത് ബുധനാഴ്‌ച്ച; പ്രോസിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും തെളിയിക്കപ്പെട്ടു;  ജഡ്ജിയുടെ ചോദ്യത്തിൽ ഒന്നും പറയാനില്ലെന്ന് സൂരജിന്റെ മറുപടി
സംസ്‌ക്കാര ടിവി ചാനൽ ചെയർമാനെന്ന് ആൾമാറാട്ടം നടത്തി 1.51 കോടി രൂപ വഞ്ചിച്ചെടുത്ത ഓഹരി തട്ടിപ്പു കേസ്: മോൻസൺ മാവുങ്കലിനെ 22 വരെ റിമാൻഡ് ചെയ്തു; ജോഷി മോൻസന്റെ ബിനാമിയെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ കോടതിയുടെ ഇടപെടൽ; കേസ് ഡയറിയും പൊലീസ് റിപ്പോർട്ടും ജില്ലാ കോടതി വിളിച്ചു വരുത്തി; നേമം മേഖലാ ഓഫീസ് സൂപ്രണ്ട് നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വിധി 12ന്
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യമില്ല; വിസ്മയ ടിക് ടോക്, ഫേസ്‌ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നു എന്ന വാദവും വിലപ്പോയില്ല; പ്രതി കിരൺകുമാറിന്റെ ജാമ്യഹരജി ഹൈക്കോടതി തള്ളി
സംസ്‌കാര ടിവി ചാനൽ ചെയർമാനെന്ന് ആൾമാറാട്ടം നടത്തി ഒന്നര കോടി തട്ടി;  തട്ടിപ്പ് നടത്തിയത് വ്യാജ നെയിംബോർഡും വ്യാജ ബ്രോഷറും  കാട്ടി; മോൻസനെ 3 ദിവസം കസ്റ്റഡിയിൽ വിട്ടു
സ്വപ്‌ന തുടർച്ചയായി സ്വർണക്കടത്തിൽ പങ്കെടുത്തു എന്ന് സാധൂകരിക്കുന്ന തെളിവുകൾ ഇല്ലെന്ന് അമ്മ; ഉള്ളത് മൊഴികൾ മാത്രം എന്നും വാദം; കോഫെപോസ വകുപ്പുപ്രകാരം കുറ്റം ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി
ഷാരൂഖിന്റെ മകന്റെ പക്കൽ നിന്ന് ഒന്നും കണ്ടെത്തിയില്ല എന്ന വാദം ആയുധമാക്കി അഭിഭാഷകൻ; കസ്റ്റഡിയിൽ വേണമെന്ന എൻസിബി വാദം തള്ളി; ആര്യൻ ജുഡീഷ്യൽ കസ്റ്റഡിയിൽ; ജാമ്യാപേക്ഷയിൽ വാദം നാളെ