JUDICIAL - Page 171

പ്രത്യേക ശ്രദ്ധവേണ്ട വസ്തുക്കളുടെ കയറ്റിറക്ക്; ഉടമയ്ക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാമെന്ന് ഹൈക്കോടതി; മികച്ച പാക്കിങ്ങ് ആണെങ്കിൽ പൊട്ടില്ലെന്ന് ചുമട്ടുതൊഴിലാളി വെൽഫെയർ ബോർഡ്
കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ച അച്ഛൻ; സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും 96 പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; സഹോദരിക്ക് പഠന ചെലവും; സൂരജിന് തൂക്കുകയറിന് ഇനി അപ്പീൽ
സംശയങ്ങൾ ആക്ഷൻ ഹീറോ ഗൗരവത്തോടെ എടുത്തു; ലോക്കറിലെ ആഭരണങ്ങൾ വിൽക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോൾ സൂരജ് എതിർത്തു; അമ്മയേയും സഹോദരനേയും തടഞ്ഞു വച്ചിരിക്കുന്നുവെന്ന സഹോദരിയുടെ പരാതി കുടുക്കിയത് സൂരജിനെ; നിർണ്ണായകമായത് എസ് ഐ പുഷ്പകുമാറിന്റെ എട്ട് സംശയങ്ങൾ
കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് പാമ്പ് വരാത്തതിന് തെളിവായി; ദേഹത്തു വീഴുന്ന പാമ്പ് ഒളിക്കാനേ ശ്രമിക്കൂ; സാധാരണ നെറ്റിയിൽ പാമ്പ് കൊത്താറില്ല; ഇത് മരിക്കാൻ വേണ്ടി മനഃപൂർവം കടിപ്പിച്ചത്: വാവ സുരേഷിന്റെ നിഗമനങ്ങൾ എല്ലാം ശരിയായി; ആ ഉറക്ക ഗുളികയും നിർണ്ണായകമായി; ഉത്രാ കൊലയിൽ പൊലീസ് നീങ്ങിയത് വേറിട്ട വഴികളിലൂടെ
അപൂർവ്വങ്ങളിൽ അത്യപൂർവ്വം; എന്നിട്ടും പ്രതിയുടെ പ്രായവും കുറ്റവാസനകളില്ലാത്തതും കണക്കിലെടുത്തു; സമർദ്ദങ്ങൾക്ക് അടിമപ്പെടാതെ സൂരജിനെ 45 കൊല്ലം ജയിലിൽ അടയ്ക്കുന്ന സുപ്രധാന വിധി; സൂരജ് ആയുഷ്‌ക്കാലം അഴിക്കുള്ളിലാകും
അച്ഛനും മകനും വിധി കേൾക്കാൻ കോടതിയിൽ പോയി; ബന്ധുക്കൾക്കൊപ്പം വീട്ടിലിരുന്ന് ടിവിയിലൂടെ എല്ലാം അറിഞ്ഞ അമ്മ; ജീവപര്യന്തമെന്ന് ടിവിയിൽ ബ്രേക്കിങ് എത്തിയപ്പോൾ മുഖത്ത് നിറഞ്ഞത് നിരാശ; സ്വത്തിന് വേണ്ടി മകളെ കൊന്ന ക്രൂരന് തൂക്കു കയർ കിട്ടാത്തതിൽ മണിമേഖലയ്ക്ക് നിരാശ; നിയമപോരാട്ടത്തിന് ഉത്രയുടെ കുടുംബം
ശത്രുവിനെ ഉഗ്രവിഷനാഗത്തെ കൊണ്ട് കൊല്ലിക്കുന്ന അപൂർവ പ്രമേയം ആദ്യമായി മലയാള സിനിമയിൽ കൊണ്ടുവന്നത് കരിമ്പിൻപൂവിനക്കരയിലുടെ പത്മരാജൻ; 22 ഫീമെയിൽ കോട്ടയത്തിൽ നായികയുടെ പ്രതികാരമാർഗവും നാഗദംശനം തന്നെ; സൂരജിന്റെ ആസൂത്രണം പത്മരാജന്റെ ഭാവനയെയും വെല്ലുന്നത്; ഉത്രയ്ക്ക് നീതി കിട്ടുമ്പോൾ
ഉത്രയെ പാമ്പിനെ കൊന്ന് കടുപ്പിച്ച് കൊന്ന ഭർത്താവിന് ഇരട്ട ജീവപര്യന്തം തടവിനൊപ്പം 17 വർഷം കൂടി ജയിലിൽ കിടക്കണം; ആകെ 45 കൊല്ലത്തെ ശിക്ഷ വിധിച്ചതുകൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ്; സൂരജിന് പ്രായം നൽകുന്നത് തൂക്കു കയറിൽ നിന്നുള്ള രക്ഷ
മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിയമസഭാ കൈയാങ്കളി ദ്യശ്യങ്ങൾ വ്യാജമെന്നതടക്കമുള്ള പ്രതികളുടെ ഡിഫൻസ് വാദങ്ങൾ തള്ളി; എല്ലാം വിചാരണയിൽ പരിഗണിക്കാമെന്ന് കോടതി; വിചാരണ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതൽ ഹർജി തള്ളിയ ഉത്തരവിലും വ്യക്തം; മന്ത്രി ശിവൻകുട്ടിക്കും സിപിഎമ്മിനും ഈ വിധി വൻ തിരിച്ചടി
സഭാ ഡെസ്‌ക്കിൽ കയറിയുള്ള ശിവൻകുട്ടിയുടെ ചട്ടമ്പി ഡാൻസും സ്പീക്കർ കസേര മറിച്ചിട്ടും മൈക്കും തകർത്തുള്ള ഇ പി ജയരാജന്റെ കരുത്തൻ പ്രകടനവും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി കോടതി; മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികളുടെ വിടുതൽ ഹർജി തള്ളി; നവംബർ 22ന് എല്ലാ പ്രതികളും നേരിട്ട് എത്തണം; നിയമസഭാ കൈയാങ്കളി കേസ് വിചാരണയിലേക്ക്
അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: മുന്മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പി.എ യും സി പി എം ഏരിയാ സെക്രട്ടറിയുമടക്കം 21 പ്രതികൾ; സിബി.ഐ കോടതിയിൽ വിചാരണ 18 ന് ആരംഭിക്കും; 10 മാസത്തിനകം വിചാരണ പൂർത്തിയാക്കണം