JUDICIALഅപേക്ഷ ക്ഷണിക്കാതെയുള്ള നിയമനം ഭരണഘടനാ ലംഘനം; ലോകായുക്ത വിധി സ്‌റ്റേ ചെയ്യാൻ ആകില്ല; ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി; തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്ന വാദം മുഖവിലയ്ക്ക് എടുത്തില്ല; ബന്ധുനിയമന വിവാദത്തിൽ കെ.ടി.ജലീലിന് വൻതിരിച്ചടി; ഹർജി പിൻവലിച്ച് മുന്മന്ത്രിമറുനാടന് മലയാളി1 Oct 2021 11:28 AM IST
JUDICIALപതിനഞ്ചുകാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് മരണം വരെ കഠിനതടവ്; 26 കാരൻ ഷിജു ദയ അർഹിക്കുന്നില്ലെന്ന് കോടതിഅഡ്വ.പി.നാഗ് രാജ്29 Sept 2021 8:31 PM IST
JUDICIALകടകംപള്ളി ഭൂമി തട്ടിപ്പ്: ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ വധഭീഷണി മുഴക്കിയ കേസ്: സലിം രാജിനെയും കൂട്ടാളിയെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു; അഞ്ചു സാക്ഷികളെ ഒക്ടോബർ 23 ന് സിബിഐ ഹാജരാക്കണംഅഡ്വ.പി.നാഗ് രാജ്29 Sept 2021 8:13 PM IST
JUDICIALപൊലീസ് ഉദ്യോഗസ്ഥരെ കെണിയിലാക്കി ലക്ഷങ്ങൾ തട്ടിയ കേസ്: അശ്വതി പെൻഡ്രൈവിലാക്കി സമർപ്പിച്ച ഓഡിയോ ക്ലിപ്പുകൾ കോടതി കോടതി പരിശോധിക്കും; അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ 4ന് കോടതി പരിഗണിക്കും; സി ഡി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശംഅഡ്വ. പി നാഗരാജ്29 Sept 2021 10:59 AM IST
JUDICIALജീവനക്കാരിയെ മാനഭംഗപ്പെടുത്തി എന്ന കേസ്: കടവിൽ റഷീദിനും കൂട്ടുപ്രതി രതീഷ് കുമാറിനും മുൻകൂർജാമ്യം; പീഡിപ്പിക്കണം എന്ന ഉദ്ദേശം ഇല്ലായിരുന്നു എന്ന് പ്രതിഭാഗം വാദം; കോടതി ജാമ്യം അനുവദിച്ചത് തെളിവുകൾ നശിപ്പിക്കരുത് എന്നതടക്കം ഉപാധികളോടെഅഡ്വ.പി.നാഗ് രാജ്28 Sept 2021 5:41 PM IST
JUDICIALകേരളത്തിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ പരോൾ നീട്ടി നൽകണം; സുപ്രീംകോടതിയുടെ നിർദ്ദേശം കോവിഡ് വ്യാപനത്തെത്തുടർന്ന്; നിർദ്ദേശം പരോൾ ഒക്ടോബർ 31 വരെ നീട്ടാൻമറുനാടന് മലയാളി28 Sept 2021 1:27 PM IST
JUDICIALകെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ഹാജരായില്ല; നവംബർ 1 ന് കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ സെഷൻസ് കോടതി ഉത്തരവ്അഡ്വ.പി.നാഗ് രാജ്27 Sept 2021 8:44 PM IST
JUDICIALമൊഴി നൽകേണ്ടതു കേസിനാസ്പദമായ സംഭവം നടന്ന സ്ഥലത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് നിഷ്‌കർഷിക്കുന്ന മജിസ്‌ട്രേട്ടിനു മുന്നിലാണ് എന്ന നിബന്ധനയിൽ മാറ്റം; സാക്ഷിക്കും പ്രതികൾക്കും ഇനി ഏത് കോടതിയിലും മൊഴി നൽകാം; സ്ത്രീ പീഡനക്കേസുകൾക്ക് കരുത്ത് പകരാൻ തീരുമാനംമറുനാടന് മലയാളി27 Sept 2021 9:34 AM IST
JUDICIALതാനറിയാതെ വ്യാജ ആധാരം ചമച്ചും പോക്കുവരവ് ചെയ്തും വസ്തു തട്ടിയെടുത്തു; പരാതിക്കാരായ സഹോദരങ്ങളിൽ ഒരാളായ മോഹനചന്ദിന്റെ മൊഴി; കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് വിചാരണ തുടങ്ങി; നാലു സാക്ഷികളെ നവംബർ 19 ന് ഹാജരാക്കണംഅഡ്വ.പി.നാഗ് രാജ്24 Sept 2021 8:50 PM IST
JUDICIALആവശ്യമുള്ളവർക്ക് ജോലിക്ക് പോകാം; മതിയായ സംരക്ഷണം ഒരുക്കുമെന്ന് സർക്കാർ; തിങ്കളാഴ്ചത്തെ ഹർത്താൽ തടയാതെ ഹൈക്കോടതി; ഹർത്താൽ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന ഹർജി തള്ളിമറുനാടന് മലയാളി24 Sept 2021 4:17 PM IST
JUDICIALസംരക്ഷകനായി ചമഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; ഇത്തരമൊരു പൂജാരിയുടെ പ്രാർത്ഥന ദൈവമെങ്ങനെ കേൾക്കുമെന്ന് കോടതി; പീഡനക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതിമറുനാടന് മലയാളി24 Sept 2021 12:25 PM IST
JUDICIALപെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിന് സുപ്രീംകോടതി; വിദഗ്ധ സമിതി രൂപീകരിക്കും; ഉത്തരവ് അടുത്തയാഴ്‌ച്ച; സമിതി അംഗങ്ങളെ തീരുമാനിക്കാനാണ് കൂടുതൽ സമയമെന്ന് ചീഫ് ജസ്റ്റിസ്മറുനാടന് ഡെസ്ക്23 Sept 2021 1:04 PM IST