JUDICIAL - Page 175

നിരോധിത പുസ്തകം കൈവശം വച്ചാൽ, മുദ്രാവാക്യം വിളിച്ചാൽ യുഎപിഎ ചുമത്താനാവുമോ? പന്തീരങ്കാവ് യുഎപിഎ കേസുൽ എൻഐഎയോട് സുപ്രീംകോടതി; പ്രതികൾ കുറ്റകരമായ പ്രവർത്തികൾ നടത്തിയെന്ന് തെളിവ് ചോദിച്ചു കോടതി
പൊലീസിനെ തേൻ കെണിയിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസ്: അഞ്ചൽ അശ്വതി മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയിൽ; സി ഡി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്; പണം തട്ടിയെടുത്തത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭം അലസിപ്പിക്കാൻ ആണെന്ന വ്യാജേന
മര്യാദയ്ക്ക് ജോലിക്ക് നിന്നോളണം...മോളെ; അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും; കഴുത്തിൽ കൈപൂട്ടിട്ട് ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും ക്രൂരത; പീഡനപരാതിയിൽ കലാപ്രേമി ജേർണലിസ്റ്റ് കടവിൽ റഷീദിനും കൂട്ടാളിക്കും മുൻകൂർ ജാമ്യമില്ല
സ്ത്രീകൾക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല; ഡിഫൻസ് അക്കാദമിയിൽ വനിത പ്രവേശനം നീട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി;ഡിഫൻസ് അക്കാദമിയിൽ വനിതാ പ്രവേശനത്തിന് ഉടൻ നടപടി വേണമെന്ന് നിർദ്ദേശം
ഹൈക്കോടതികളിലെ 17 ജഡ്ജിമാരുടെ സ്ഥലംമാറ്റം; കേന്ദ്രസർക്കാരിന് ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം; കേരള ഹൈക്കോടതി ജസ്റ്റീസ് എ.എം. ബാദറിനെ പാറ്റ്ന ഹൈക്കോടതിയിലേക്ക് മാറ്റുന്നതും പരിഗണനയിൽ
തലസ്ഥാനത്ത് വ്യാജ തോക്കുകളുമായി കശ്മീരികൾ പിടിയിലായ സംഭവം: ആറാം പ്രതി രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ; വിട്ടുകൊടുത്തത് അഞ്ച് ഇരട്ടക്കുഴൽ തോക്കുകൾ സംഘടിപ്പിച്ച കശ്മീരീ സ്വദേശി വിനോദിനെ
ദേശീയ പ്രാധാന്യമുള്ള കേസിൽ പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുന്നു; പല സാക്ഷികളും മൊഴി നൽകാൻ തയ്യാറാകുന്നില്ല; ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ ആർ.ബി.ശ്രീകുമാർ അടക്കം നാല് പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണം; സിബിഐ ഹർജി സുപ്രീം കോടതിയിൽ
പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയായ ഓട്ടോ ഡ്രൈവർക്ക് പത്ത് വർഷം കഠിന തടവും പിഴയും; പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം സ്‌പെഷ്യൽ അതിവേഗ കോടതി
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചരിത്രത്തെ വളച്ചൊടിച്ചു; പരാതിയിൽ നാലാഴ്‌ച്ചക്കകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; കോടതിയുടെ ഇടപെടൽ കുഞ്ഞാലിമരയ്ക്കാറുടെ കുടുംബാംഗം നൽകിയ ഹർജിയിൽ