JUDICIAL - Page 176

പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിലും സംവരണം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കില്ലെന്നും അതു നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണെന്നും സുപ്രീം കോടതി; ഇനിയുള്ള വാദങ്ങൾ നിർണ്ണായകം
അമ്പൂരി രാഖി കൊലക്കേസ്: മൃതദേഹം മണ്ണിൽ അലിയാൻ 20 കിലോ ഉപ്പ് വിറ്റ കടയുടമ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു; കൃത്യത്തിനുപയോഗിച്ച കാറിന്റെ ഉടമയും പ്രതികളെ തിരിച്ചറിഞ്ഞു;  പ്രതികളെ കോടതിയിൽ എത്തിച്ചത് സായുധ കാവലിൽ
ഗുരൂവായൂർ ക്ഷേത്രത്തിൽ നടന്ന രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ വലിയ ആൾക്കൂട്ടം; നടപ്പന്തലിൽ ഓഡിറ്റോറിയത്തിന് സമാനമായി രൂപമാറ്റം വരുത്തി; വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജൻസിക്ക് കൈമാറിയോ എന്നും ചോദ്യം;  കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ഹൈക്കോടതി
ലൈംഗിക ക്ഷമത ഇല്ലെന്ന് കാട്ടി കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടും ഫലിച്ചില്ല; പ്രവാസി വ്യവസായി ഷറഫുദ്ദീൻ പ്രതിയായ പോക്‌സോ കേസിൽ കുറ്റപത്രം;  വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്
തലസ്ഥാനത്തെ സഹകരണ സംഘം തൊഴിൽ നിയമന തട്ടിപ്പ്: മുൻകൂർ ജാമ്യം തള്ളിയിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി; അന്വേഷണ പുരോഗതി റിപ്പോർട്ട് 20 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; സംഘം പ്രസിഡന്റ് സജിത് കുമാർ റിമാൻഡിൽ
പെഗസ്സസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാനാകില്ല; സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പ് കൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ; നിയമ വിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതിയും
ആരോഗ്യപ്രവർത്തകരെ മർദ്ദിച്ച കേസുകൾ 228; ഞെട്ടിക്കുന്ന കണക്കെന്ന് ഹൈക്കോടതി; എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാറില്ലെന്ന് ആശുപത്രി ഉടമകൾ; അക്രമങ്ങൾ സർക്കാർ ലാഘവത്തോടെ കാണരുതെന്നും കർശന നടപടി വേണമെന്നും ഹൈക്കോടതി
ഇതുചരിത്രപ്രധാനമായ തീരുമാനം; നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്കും പ്രവേശനം; സൈന്യത്തിൽ വനിതകൾക്കും സ്ഥിരം കമ്മീഷന് വഴിതുറന്ന് കേന്ദ്രസർക്കാരിന്റെയും സൈന്യത്തിന്റെയും പുരോഗമനപരമായ ചുവട് വയ്പ്; തീരുമാനത്തിൽ തൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുന്നു; ട്രിബ്യൂണിൽ നിയമന കേസിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ക്ഷമ പരീക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ്