JUDICIAL - Page 177

കാർ വായ്പയിൽ അമിത പലിശ ഈടാക്കി മഹീന്ദ്രാ ഫിനാൻസിന്റെ കൊള്ള; വാണിജ്യ ബാങ്കുകൾ ഈടാക്കുന്നതിന്റെ മൂന്നുശതമാനത്തിൽ കൂടുതൽ പലിശ ഈടാക്കരുതെന്ന് ഉപഭോക്ത്യ കോടതി; സുപ്രധാന വിധി കാസർകോട്ട് ബദിയടുക്കയിലെ കേസിൽ
പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; കേരളത്തിലെ കോവിഡ് വ്യാപനം ഭീതിജനകമെന്ന് കോടതി; സുപ്രീംകോടതിയുടെ ഇടപെടൽ രക്ഷിതാവ് നൽകിയ ഹർജ്ജിയിൽ; കേസ് 13 ന് പരിഗണിക്കും
കോവിഷീൽഡ് വാക്‌സിൻ: 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിക്കാൻ ആവില്ല; ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്ത്; കിറ്റക്‌സിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീവെപ്പ് കേസ്: ഒളിവിൽ പോയ പ്രതി ബിമലിനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു കോടതി; ഫാക്ടറിക്ക് പ്രതികൾ തീയിട്ടത് ശമ്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യത്താൽ; 37.60 കോടി രൂപയുടെ വസ്തുക്കൾ കത്തി നശിച്ചതോടെ അനവധി ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിൽ
സംരക്ഷിക്കേണ്ട ആൾ ചെയ്ത ക്രൂരത; ഒമ്പതു മുതൽ 12 വയസു വരെ മകളെ പീഡിപ്പിച്ചു; പിതാവിന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി; അപൂർവങ്ങളിൽ അപൂർവമായ വിധിയെന്ന് നിയമ വിദഗ്ദ്ധർ
നിയന്ത്രണങ്ങളില്ലാതെ വെബ്‌പോർട്ടലുകളും, യൂട്യൂബ് ചാനലുകളും; ആർക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി; ഇത് രാജ്യത്തിന്റെ പേര് മോശമാക്കും; വ്യാജവാർത്തകൾക്ക് എതിരെ നടപടിയെന്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; പശുക്കൾക്ക് മൗലികാവകാശം നൽകാൻ നിയമം കൊണ്ടുവരണമെന്നും അലഹബാദ് ഹൈക്കോടതി; നിരീക്ഷണം, ഗോവധ നിരോധന നിയമം ലംഘിച്ച പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട്
ഉന്നതരുടെ സഹായമില്ലാതെ മരംകൊള്ള സാധ്യമല്ല; ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം; മരംമുറിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി