JUDICIAL - Page 178

ക്രിമിനൽ വൃക്കയോ കരളോ ഹൃദയമോ ഇല്ല; എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തം; ക്രിമിനൽ കേസിൽ ഉൾപ്പെട്ടന്നതിന്റെ പേരിൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് ഹൈക്കോടതി
രാജ്യത്ത് സ്വർണ്ണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ല; ദിനംപ്രതി വർദ്ധിക്കുന്നു; സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി; പരാമർശം, കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ
കാമുകനൊപ്പം ജീവിക്കാൻ അച്ഛനെ കൊലപ്പെടുത്തി; ശശിധര പണിക്കർ കൊലപാതകത്തിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴ ശിക്ഷയും; ആദ്യ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; മകൾക്കും കാമുകനും അടക്കം ശിക്ഷ വിധിച്ചത് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി
തന്നെ പീഡിപ്പിച്ച് ഗർഭിണി ആക്കിയത് 18കാരനായ പ്ലസ്ടു വിദ്യാർത്ഥിയെന്ന് 17കാരിയായ പെൺകുട്ടിയുടെ മൊഴി; പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ ഡിഎൻഎ പരിശോധന ഫലം നെഗറ്റീവ്; ഉപാധികൾ ഇല്ലാതെ ജാമ്യം നൽകി കോടതി; പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹർജി
ഐഎസ്ആർഒ ചാരക്കേസ്: സിബിഐ ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കണമെന്ന ഹർജി തള്ളി; കേസിലെ ഒന്നാം പ്രതി എസ്.വിജയന്റെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് സിബിഐ കോടതി
തിരുവനന്തപുരം വിമാനത്താവളം വഴി 8.17 കോടി രൂപയുടെ സ്വർണ്ണബിസ്‌കറ്റ് കടത്ത് കേസ്: എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടും സെറീന ഷാജിയും വിഷ്ണു സോമസുന്ദരവും അടക്കം നാലു പ്രതികളെ സെപ്റ്റംബർ 16 ന് ഹാജരാക്കണം; ഉത്തരവിട്ടത് സിബിഐ കോടതി
സഹകരണ സംഘത്തിലെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: പ്രസിഡന്റും റിക്രൂട്ടിങ് ഏജന്റും ഭരണ സമിതി അംഗങ്ങളുമടക്കം 4 പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല; രണ്ടാഴ്ചക്കകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ കോടതി ഉത്തരവ്
വാക്‌സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത്; 84 ദിവസം രണ്ട് ഡോസുകൾക്ക് ഇടയിൽ നിശ്ചയിച്ചത് ഫലപ്രാപ്തിക്ക്; കോവിഷീൽഡ് വാക്‌സിന്റെ ദൈർഘ്യമേറിയ ഇടവേള എന്തിനെന്ന് വിശദീകരിച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ; മറുപടി കിറ്റെക്‌സ് നൽകിയ ഹർജിയിൽ
ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിച്ച് കേരളം;  ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ പിൻവലിച്ച് 36 കേസുകൾ; കേസുകളുടെ വിശദാംശങ്ങളുമായി സുപ്രീംകോടതിയിൽ ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട്
നിയമം സാങ്കേതിക വിദ്യയുടെ പുരോഗതിയെ അംഗീകരിക്കണം;  വീഡിയോ കോൺഫറൻസിലുടെ വിവാഹ സാധ്യത പരിശോധിച്ച് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം തിരുവനന്തപുരം സ്വദേശിയുടെ ഹർജ്ജി പരിഗണിക്കവെ