JUDICIAL - Page 179

15 കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് നാല് ജീവപര്യന്തം ശിക്ഷ; പതിനേഴു വയസ്സുകാരിയായ മറ്റൊരു  മകളെ പീഡിപ്പച്ച ഇതേ പിതാവിന് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി; നിലമ്പൂർ കുറുമ്പലങ്ങോട് സ്വദേശിയായ മദ്രസ അദ്ധ്യാപകന് ശിക്ഷിച്ചത വിവിധ വകുപ്പുകളിലായി
പെഗസ്സസിൽ ബംഗാളിന് തിരിച്ചടി; സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം തുടങ്ങരുതെന്ന് സുപ്രീംകോടതി; അന്വേഷണം തുടങ്ങിയാൽ എതിരെ ഉത്തരവിറക്കും; വിഷയത്തിൽ സമഗ്ര ഉത്തരവ് അടുത്താഴ്‌ച്ചയെന്നും ചീഫ് ജസ്റ്റീസ്
മുൻവിധി അംഗീകരിക്കണമോ വേണ്ടയോ എന്നത് അടക്കം വിഷയങ്ങൾ കൂടുതൽ വിശദമായി പഠിക്കണം; ഇപിഎഫ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് ; കോടതിയുടെ നിരീക്ഷണം ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ
സംസ്ഥാന സർക്കാറിന്റെ അംഗീകാരമായി; കോടതി നടപടികൾ ഇനി വീഡിയോ കോൺഫറൻസിലൂടെയും;  ചട്ടങ്ങൾ പ്രാബല്യത്തിലാകുക ഹൈക്കോടതി രജിസ്ട്രാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ
എല്ലാ കേസിലും അറസ്റ്റ് നിർബന്ധമില്ല; വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം; കുറ്റപത്രം നൽകുന്ന സമയത്ത് എല്ലാ പ്രതികളുടെയും അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ ബാധ്യതയല്ല; പ്രതി ഒളിവിൽ പോകാനോ സമൻസ് ലംഘിക്കാനോ സാധ്യത ഇല്ലാത്ത കേസുകളിൽ അറസ്റ്റ് അനിവാര്യമല്ലെന്നും സുപ്രീം കോടതി
എല്ലായിടത്തും ഹിന്ദിയിൽ മറുപടി വേണ്ട; മറുപടി ഇനി മുതൽ ഇംഗ്ലീഷിൽ മതി; കേന്ദ്ര സർക്കാരിന് കർശന താക്കീതുമായി മദ്രാസ് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം  എം പി എസ് വെങ്കിടേഷ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ
ലൗ ജിഹാദ് നിരോധന നിയമത്തിൽ ഇടക്കാല ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി; സ്വതന്ത്രമായ മിശ്ര വിവാഹത്തിൽ നിയമം ബാധകമാവില്ലെന്ന് നീരീക്ഷണം; ഉത്തരവ് മിശ്രവിവാഹിതരെ അനാവശ്യമായി ഉപദ്രവിക്കുന്നത് തടയാനെന്നും കോടതി
മമതയ്ക്ക് തിരിച്ചടി; ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം നടന്ന കൊലപാതകങ്ങളും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളും അന്വേഷിക്കാൻ സിബിഐ; ഉത്തരവിട്ടതുകൊൽക്കത്ത ഹൈക്കോടതി; അന്വേഷണത്തിന് സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും
ഇതൊരു മാനസികാവസ്ഥയുടെ പ്രശ്‌നം; നിങ്ങൾ തന്നെ മാറ്റണം; കോടതിയെക്കൊണ്ട് ഉത്തരവ് ഇറക്കാൻ നിർബന്ധിപ്പിക്കരുത്; സ്ത്രീകൾക്കും എൻഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി
സുപ്രീംകോടതി ജഡ്ജി ലിസ്റ്റിലേക്ക് എത്തുന്നത് 3 വനിതകൾ ഉൾപ്പടെ 9 പേർ; തർക്കത്തെത്തുടർന്ന് ജഡ്ജിമാരെ ശുപാർശ ചെയ്യുന്നത് ഒന്നര വർഷത്തിന് ശേഷം; മൂന്നു വനിതകളും തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങും
സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്ന തരൂരിന്റെ വാദത്തിന് വിജയം; ദുരൂഹ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ഡൽഹി റോസ് അവന്യു കോടതി; കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി; തരൂർ കുറ്റവിമുക്തൻ
തട്ടേക്കാട് ബോട്ടപകടം: ഡ്രൈവർക്ക് എതിരെ നരഹത്യാ കുറ്റം നിലനിൽക്കില്ല; എറണാകുളം സെഷൻസ് കോടതിയുടെ 5 വർഷം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി; ഉപേക്ഷാ മരണത്തിന് രണ്ടുവർഷം കഠിനതടവും 1.5 ലക്ഷം പിഴയും ശിക്ഷ