JUDICIALപെഗസസുമായി ബന്ധം നിഷേധിച്ച് കേന്ദ്രസർക്കാർ; വിവാദം അന്വേഷിക്കാൻ സമിതിക്കും രൂപം നൽകാനും തീരുമാനം; കേന്ദ്രം സുപ്രീം കോടതിയിൽമറുനാടന് മലയാളി16 Aug 2021 1:45 PM IST
JUDICIALതിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാൻ പൊലീസ് സംരക്ഷണം നൽകണം; പൂട്ടിക്കിടക്കുന്ന പള്ളി കോട്ടയം കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് തുറക്കണം: പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഹൈക്കോടതി ഉത്തരവ്സ്വന്തം ലേഖകൻ13 Aug 2021 6:27 AM IST
JUDICIALറോഹിൻടൻ നരിമാൻ വിരമിച്ചു; നഷ്ടമായത് ജുഡീഷ്യറിയുടെ സിംഹത്തെയെന്ന് ചീഫ് ജസ്റ്റിസ് ആർ വി രമണ; ജഡ്ജിമാരുടെ നിയമനത്തിൽ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങൽ പ്രസംഗംമറുനാടന് മലയാളി12 Aug 2021 11:25 PM IST
JUDICIALതലശേരിയിൽ ആഡംബര കാറിന്റെ മരണപാച്ചിലിൽ ബിടെക് വിദ്യാർത്ഥി കൊല്ലപ്പെട്ട കേസ്: കുറ്റാരോപിതന്റെ മുൻകൂർ ജാമ്യ ഹർജി 24 ലേക്ക് മാറ്റി; ജാമ്യം നൽകുന്നതിനെ എതിർത്ത് ഫറാസിന്റെ മാതാവ്അനീഷ് കുമാര്12 Aug 2021 10:02 PM IST
JUDICIALഅനുമതിയില്ലാതെ എഴുതിയ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' പ്രധാന തൊണ്ടി മുതൽ; മാധ്യമങ്ങളുമായി ആശയ വിനിമയം നടത്തി; ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുവിട്ടു; ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയ കേസിൽ മുൻ ഡിജിപി ജേക്കബ് തോമസ് ഹാജരാകാൻ കോടതി ഉത്തരവ്അഡ്വ.പി.നാഗ് രാജ്12 Aug 2021 5:41 PM IST
JUDICIALആർ.ബിന്ദു പ്രൊഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും അടിച്ചിരുന്നത് പ്രഫ.ബിന്ദു എന്ന്; ബാലറ്റ് പേപ്പറിലും ഇതേ പേര്; പദം ഉപയോഗിച്ചത് ഇരിങ്ങാലക്കുടയിൽ വോട്ട് ലക്ഷ്യമിട്ട്; തിരഞ്ഞെടുപ്പ് അസാധു ആക്കണമെന്ന യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ ഹർജിയിൽ മന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്മറുനാടന് മലയാളി12 Aug 2021 3:57 PM IST
JUDICIALഇംഗ്ലീഷ് ഇനി മുതൽ അതത് യോഗ്യതയുള്ളവർ തന്നെ പഠിപ്പിക്കണം; സർക്കാർ, എയ്ഡഡ് സ്‌കുളുകൾക്ക് നിർദ്ദേശവുമായി ഹൈക്കോടതി; പരാമർശം യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ അഭാവം കുട്ടികളുടെ നിലവാരത്തെ ബാധിക്കുന്നുവെന്ന ഹർജ്ജിയിൽമറുനാടന് മലയാളി12 Aug 2021 2:59 PM IST
JUDICIALസഭ ഭൂമിയിടപാട് കേസിൽ മാർ ജോർജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി; കർദിനാൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി; അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവയും ഭൂമി വാങ്ങിയ സാജു വർഗീസും വിചാരണ നേരിടണം; ജില്ലാ സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചു; ആറ് ഹർജികളും തള്ളി ഹൈക്കോടതിമറുനാടന് മലയാളി12 Aug 2021 2:08 PM IST
JUDICIALസംസ്ഥാന സർക്കാറിന് തിരിച്ചടി; സ്വർണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തു ഹൈക്കോടതി; കോടതിയുടേത് ഇടക്കാല ഉത്തരവ്; അന്വേഷണത്തിന് എതിരായ ഇഡി ഹർജി ഫയലിൽ സ്വീകരിച്ചു; വിശദമായ വാദം കേൾക്കാൻ കോടതിമറുനാടന് മലയാളി11 Aug 2021 2:45 PM IST
JUDICIALമാന്യമായി മദ്യം വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കണം; മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല; അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം; ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണം അല്ലെങ്കിൽ പൂർണമായി അടച്ചിടണം: ബെവ്‌കോയോട് ഹൈക്കോടതിമറുനാടന് മലയാളി11 Aug 2021 12:00 PM IST
JUDICIALകെട്ടിടം പൊളിച്ചതു സ്റ്റേ ഉത്തരവിലെ സുപ്രധാന വ്യവസ്ഥയുടെ ലംഘനം; ഐഎഎസുകാരൻ നഷ്ടപരിഹാരം കൊടുത്തേ മതിയാകൂ; കോടതിയലക്ഷ്യ കേസിൽ നിരുപാധിക ക്ഷമാപണം ഒറ്റപ്പാലം മുൻ സബ് കലക്ടർക്ക് നൽകാമെന്നും ഹൈക്കോടതിസ്വന്തം ലേഖകൻ11 Aug 2021 8:11 AM IST
JUDICIALപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്; കോഴിക്കോട് കപ്പക്കൽ സ്വദേശിയായ പ്രതിക്ക് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ; വിധി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേത്മറുനാടന് മലയാളി10 Aug 2021 10:51 PM IST