JUDICIAL - Page 181

ഐ എസ് ആർ ഒ ചാരക്കേസിന് പിന്നിൽ ഐ എസ് ഐയെന്ന് സംശയം: കേന്ദ്ര സർക്കാർ ജില്ലാ കോടതിയിൽ;  ഐ ബി ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാറിന് നമ്പി നാരായണനോട് വ്യക്തിവിരോധം ഉള്ളതായി തെളിവ് എന്ന് അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജു; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജിയിൽ  ഈ മാസം 24 ന് വിധി പറയും
അമ്പൂരി രാഖി മോൾ  കൊലക്കേസ്:പിതാവും രാഖിയുടെ സഹോദരനും പ്രതികളെയും രാഖിയുടെ വസ്ത്രങ്ങളും കോടതിയിൽ തിരിച്ചറിഞ്ഞു  പ്രതികളെ ജില്ലാ കോടതിയിൽ എത്തിച്ചത് സായുധ പൊലീസ് കാവലിൽ; അഖിലിനും രാഹുലിനുമായി ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഭിഭാഷകർ
സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തിയില്ല; ബിജെപിയും കോൺഗ്രസും സിപിഎമ്മും അടക്കം ഒമ്പതു പാർട്ടികൾക്ക് സുപ്രീം കോടതിയുടെ പിഴ; വീഴ്ചകളിൽ ഖേദം പ്രകടിപ്പിച്ച് പാർട്ടികൾ
സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി; ബിജെപിക്കും കോൺഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതവും പിഴയിട്ടു
ഇ ബുൾജെറ്റ് സഹോദരന്മാർക്ക് ജാമ്യം; കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ; പൊതുമുതൽ നശിപ്പിച്ചതിന് പിഴ; ഇരുവരും 3500 രൂപ വീതം അടയ്ക്കണം; എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; 25,000 രൂപയുടെ ആൾജാമ്യം
ജനപ്രതിനിധികൾക്കെതിരായ കേസ് പിൻവലിക്കാൻ വ്യവസ്ഥ വേണം; ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകൾ പിൻവലിക്കാനാകില്ലെന്ന് സുപ്രീംകോടതി; കോടതിയുടെ നിർദ്ദേശം ക്രിമിനൽ നടപടിച്ചട്ടം 321ാം വകുപ്പ് ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിൽ
സൂര്യനെല്ലി കേസ്: മുഖ്യപ്രതി എസ്.ധർമരാജന് ഉപാധികളോടെ ജാമ്യം;  ഇളവ് അനുവദിച്ചത് പൂജപ്പുര ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമെന്ന വാദം കണക്കിലെടുത്ത്; പത്തുവർഷത്തിൽ അധികം ജയിലിൽ കഴിഞ്ഞതും ധർമരാജന് അനുകൂലമായി
നിയമസഭ കയ്യാങ്കളി കേസ്: കുറ്റവിമുക്തർ ആക്കണമെന്ന മന്ത്രി വി.ശിവൻ കുട്ടി അടക്കമുള്ള പ്രതികളുടെ ഹർജി തള്ളണം; രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കക്ഷി ചേരാൻ ഹർജി നൽകി; മൂന്നാം കക്ഷിക്ക് കാര്യമില്ലെന്ന് വാദിച്ച് ശക്തമായി എതിർത്ത് സർക്കാർ
കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ നടപടികൾ തുടങ്ങി; ശ്രീറാമും വഫ നജീമും ഹാജരായി; സെപ്റ്റംബർ 27 ന്  കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ സെഷൻസ് കോടതി ഉത്തരവ്
ഡോക്ടർമാർക്കിടയിൽ വിവേചനം പാടില്ല;  എല്ലാ വിഭാഗം ഡോക്ടർമാർക്കും തുല്യശമ്പളം നൽകണം; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി; കോടതിയുടെ പരാമർശം ഡൽഹിയിലെ ആയുഷ് വിഭാഗം വിഭാഗം ഡോക്ടർമാർ നൽകിയ ഹർജ്ജി പരിഗണിക്കവെ