JUDICIAL - Page 182

നിയസഭ കയ്യാങ്കളി കേസ്: മന്ത്രി വി.ശിവൻകുട്ടി അടക്കം ആറ് പ്രതികളെ കുറ്റവിമുക്തർ ആക്കണമെന്ന ഹർജി തിങ്കളാഴ്ച പരിഗണിക്കും; ഹർജിയിൽ സർക്കാർ നിലപാട് തലസ്ഥാനത്തെ വിചാരണ കോടതിയിൽ അറിയിക്കും;  സഭ അടിച്ചുതകർത്ത് 2.21 ലക്ഷം രൂപയുടെ നഷ്ടംവരുത്തിയെന്ന് കേസ്
മുക്കാൽ നൂറ്റാണ്ട് കന്യാസ്ത്രീകളും അച്ഛന്മാരും നികുതി അടയ്ക്കാതെ സുഖിച്ചു; 2014ൽ നികുതി പിടിക്കാൻ തുടങ്ങിയപ്പോൾ മുതൽ നിയമ പോരാട്ടം; അനുകൂലിച്ചും പ്രതികൂലിച്ചും കോടതി വിധി; ഒടുവിൽ ആ വിശുദ്ധ നികുതി വെട്ടിപ്പിന് വിരാമം
ഇഷ്ടമില്ലാത്തവരോട് ഒരുമിച്ച് ജീവിക്കാൻ എങ്ങനെ കോടതിക്ക് പറയാനാവും? വിവാഹ മോചന കേസിന്റെ പിന്നാലെ കോടതി കയറി ഇറങ്ങി നടക്കേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കാൻ ആവും? മതവ്യത്യാസമില്ലാതെ ഒരു നിയമം സാധ്യമല്ലേ? ഡിവോഴ്സ് നിയമം പൊളിച്ചെഴുതാൻ നിർദ്ദേശിച്ച് ഹൈക്കോടതി
അച്ഛന്റേതു മാത്രമല്ല, അമ്മയുടെ പേരും ഒപ്പം ചേർക്കാൻ കുട്ടികൾക്ക് അവകാശമുണ്ട്; അമ്മയുടെ പേരിനൊപ്പം പെൺകുട്ടി സന്തോഷവതിയാണെങ്കിൽ പ്രശ്‌നമെന്തെന്നും ഡൽഹി ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം അമ്മയുടെ പേരുമാറ്റി തന്റെ പേര് ചേർക്കണമെന്ന പിതാവിന്റെ ഹർജിയിൽ
ക്രിസ്ത്യൻ നാടാർ സംവരണത്തിന് ഹൈക്കോടതി സ്റ്റേ; പുതിയ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ല; രാഷ്ട്രപതിക്ക് മാത്രം അധികാരമെന്ന് ഹൈക്കോടതി;  തെക്കൻ കേരളത്തിലെ നാടാർ സമുദായ വോട്ട് ബാങ്ക് ലക്ഷ്യമിട്ട പിണറായി സർക്കാരിന് തിരിച്ചടി
ഭാര്യയുടെ ശരീരം ഭർത്താവിന് അവകാശപ്പെട്ടതല്ല; സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം; സെക്സിനോടുള്ള ഒടുങ്ങാത്ത ആർത്തി ക്രൂരത തന്നെ; യുവതിക്ക് വിവാഹ മോചനം അനുവദിച്ചു കൊണ്ട് ഹൈക്കോടതി പരാമർശങ്ങൾ ഇങ്ങനെ
സ്ത്രീ ശരീരത്തിൽ അനുമതി കൂടാതെ ഏതുതരം കയ്യേറ്റവും ലൈംഗിക പീഡനം; നിർണായക നിർവചനവുമായി ഹൈക്കോടതി; ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം, ലൈംഗിക പീഡനക്കേസിൽനിന്നു രക്ഷപ്പെടാനുള്ള പ്രതിയുടെ നീക്കത്തിന് തടയിട്ട്
മാധ്യമവാർത്തകൾ ശരിയാണെങ്കിൽ ഫോൺ ചോർത്തൽ വിഷയം ഗുരുതരം; കേസ് നൽകാമായിരുന്നിട്ടും എന്തു കൊണ്ട് അങ്ങനെയൊരു നടപടി ഉണ്ടായില്ല; പെഗസ്സസിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി; എൻഎസ്ഒക്കുള്ള വിവര കൈമാറ്റം ദേശീയ സുരക്ഷയെ ബാധിക്കുന്നെന്ന് കപിൽ സിബൽ
ഫസൽ വധക്കേസിൽ കാരായിമാർക്ക് താൽക്കാലിക ആശ്വാസം; മൂന്നുമാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലയ്ക്ക് പുറത്തു പോകാം;  തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ മൂന്നുമാസം കൂടി ജില്ലയിൽ തുടരണമെന്നും ഹൈക്കോടതി
ചെറുവള്ളി ഭൂമിക്കേസിൽ സർക്കാറിന് ഇന്ന് നിർണ്ണായക ദിനം; കക്ഷി ചേരൽ അപേക്ഷകളിൽ ഇന്ന് ഹൈക്കോടതി തീർപ്പ് പറയും;  31 ഹർജികളിലായി നൂറോളം പേർ എത്തിയത് പൊതുതാൽപ്പര്യവിഷയം എന്നു ചൂണ്ടിക്കാട്ടി
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനാ കേസ്: പ്രതികളുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി; ഏഴാം പ്രതി ആർ.ബി.ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഒരാഴ്ചത്തേയ്ക്കു കൂടി നീട്ടി ഹൈക്കോടതി
പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ല; അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; നിയമപരമല്ലെന്ന് നിരീക്ഷണം; ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുള്ളപ്പോൾ എൽജിഎസ് റാങ്ക് പട്ടിക നീട്ടുന്നത് എന്തിനെന്നും കോടതി