JUDICIAL - Page 183

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതെന്തിനെന്ന് ഹൈക്കോടതി; പുറത്തുള്ളത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ; റാങ്ക് ലിസ്റ്റ് വിഷയത്തിൽ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി; ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ് സിയുടെ വിശദീകരണം
താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായി കൈയടക്കിയാൽ അവരെ തൂക്കിലേറ്റും; മകളെയും പേരക്കുട്ടിയെയും ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണം;  ഐഎസ് വിധവ ആയിഷയ്ക്ക്‌ വേണ്ടി അച്ഛൻ വി.ജെ.സെബാസ്റ്റ്യന്റെ ഹർജി സുപ്രീം കോടതിയിൽ; യുഎപിഎ കേസിൽ വിചാരണ നേരിടാമെന്നും ഹർജിയിൽ
പെഗസ്സസ് ഫോൺ ചോർത്തൽ; സുപ്രീം കോടതി ഈ മാസം അഞ്ചിന് വാദം കേൾക്കും; മുതിർന്ന മാധ്യമ പ്രവർത്തകർ ഹർജ്ജി സമർപ്പിച്ചത് ഫോൺ ചോർത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് ചൂണ്ടിക്കാട്ടി
വിവാഹ മോചനത്തിന് ശ്രമിച്ച ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി;  മൃതദേഹത്തിലുണ്ടായിരുന്നത് 56 മുറിവുകൾ; ഫറോക്കിൽ ഷൈനി വധക്കേസിൽ പ്രതി ഷാജിക്ക് ജീവപര്യന്തം തടവ്
സായാഹ്ന സവാരിക്കിടെ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികളെ ഓഗസ്റ്റ് 6 ന് ഹാജരാക്കാൻ കോടതി ഉത്തരവ്;  രണ്ട് പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ട്
മദ്യവിൽപന ശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാനാകാത്ത അവസ്ഥ; ആൾകൂട്ടം സമീപത്ത് താമസിക്കുന്നവർക്ക് ഭീതി ഉണ്ടാക്കുന്നു; ഇത് എന്ത് സന്ദേശമാണ് നൽകുക? വീണ്ടും വിമർശനവുമായി ഹൈക്കോടതി
വളപട്ടണം സർവീസ് സഹകരണ ബാങ്ക് അഴിമതി: ഒന്നാംപ്രതിക്ക് പത്ത് വർഷം കഠിനതടവും എട്ടര ലക്ഷം രൂപ പിഴയും; ബാങ്ക് സക്രട്ടറി അടക്കമുള്ളവരെ സംശയത്തിന്റെ ആനകൂല്യത്തിൽ വെറുതേവിട്ടു
വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കാരണം കോഴ്‌സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല; രാമങ്കരിയിലും ആലപ്പുഴയിലും അഭിഭാഷക കുപ്പായം ഇടാതെയാണ് ജോലി ചെയ്തത്; താൻ മന: പൂർവം ആൾമാറാട്ടം നടത്തിയിട്ടില്ല; സുഹൃത്തുക്കൾ തന്നെ വഞ്ചിച്ചു;  വ്യാജ അഭിഭാഷക സെസി സേവ്യറുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ
കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല; കരട് നിയമങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി; ലക്ഷദ്വീപ് ജനതയ്ക്ക് കനത്ത തിരിച്ചടി