JUDICIAL70 ലക്ഷം രൂപയുടെ പട്ടിക ജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതി സീനിയർ ക്ലാർക്ക് രാഹുലിന് ജാമ്യമില്ല; വിജിലൻസ് കോടതി ഹർജി തള്ളി; ഡൽഹിയിൽ കൊണ്ടു പോയിട്ടും പ്രതി ഉപയോഗിച്ച ലാപ്‌ടോപ്പും ഐഫോണും വീണ്ടെടുക്കാൻ കഴിഞ്ഞില്ലഅഡ്വ.പി.നാഗ് രാജ്28 July 2021 8:06 PM IST
JUDICIALമുട്ടിൽ മരംമുറി കേസിൽ മൂന്നു പ്രതികളും അറസ്റ്റിൽ; പിടിയിലായത് റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും; വലയിലാക്കിയത് കുറ്റിപ്പുറം പാലത്തിൽ വച്ച് തിരൂർ ഡിവൈഎസ്‌പി; അറസ്റ്റ് വിവരം ഹൈക്കോടതിയിൽ അറിയിച്ച് സർക്കാർമറുനാടന് മലയാളി28 July 2021 2:52 PM IST
JUDICIALനിയമസഭാ കയ്യാങ്കളി കേസിൽ സർക്കാറിന് തിരിച്ചടി; കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി; ഹൈക്കോടതി വിധി ശരിവെച്ചു; ക്രിമിനൽ കുറ്റം ചെയ്യാനുള്ള അവകാശമല്ല നിയമസഭാ പരിരക്ഷയെന്ന് അടിവരയിട്ടു വ്യക്തമാക്കി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; മന്ത്രി ശിവൻകുട്ടി അടക്കം എല്ലാം പ്രതികളും വിചാരണ നേരിടണംമറുനാടന് മലയാളി28 July 2021 10:47 AM IST
JUDICIALഭർത്താവിന്റെ അമ്മയെ കടിച്ചു പരുക്കേൽപിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്ത യുവതിക്ക് ഒരു വർഷം തടവ്; അക്രമത്തിനു ശേഷം നൽകിയ സ്ത്രീധന പീഡനക്കേസിൽ ഭർത്താവിനെ വെറുതെ വിട്ടും കോടതി: ഭർത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നൽകിയ 32കാരിയെ ശിക്ഷിച്ച് കോടതിസ്വന്തം ലേഖകൻ28 July 2021 5:42 AM IST
JUDICIALനിയമസഭ കയ്യാങ്കളി കേസ്; കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജിയിൽ വിധി നാളെ; വിധി പറയുക ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്മറുനാടന് മലയാളി27 July 2021 7:34 PM IST
JUDICIALപൊലീസ് പിടിച്ചെടുത്ത തന്റെ ലാപ് ടോപ്പും മൊബൈൽ ഫോണും ഗുജറാത്തിലേക്ക് അയച്ചതിൽ ദുരൂഹത; വ്യാജ തെളിവുകൾ നിർമ്മിക്കാനാണോ എന്ന് സംശയം; ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽമറുനാടന് മലയാളി27 July 2021 5:51 PM IST
JUDICIALമുൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറി നമ്പി നാരായണൻ ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിച്ചെന്ന് എസ്.വിജയൻ; അട്ടിമറി അന്വേഷിക്കണമെന്ന ഹർജി കോടതി തള്ളി; നമ്പി നാരായണനെതിരെ തെളിവുകളുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരാക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിമറുനാടന് മലയാളി27 July 2021 4:29 PM IST
JUDICIALഅന്വേഷണം ശരിയായ ദിശയിലല്ല; എന്തുകൊണ്ട് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ല? സർക്കാരിന്റെ ഭാഗത്തു നിന്ന് നിഷ്‌ക്രിയത്വമാണ് ഇത് കാണിക്കുന്നത്; മുട്ടിൽ മരംമുറി കേസിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനംമറുനാടന് മലയാളി27 July 2021 2:27 PM IST
JUDICIALദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം; ഇക്കാര്യത്തിൽ വരേണ്യവർഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ല; നിരോധിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതിമറുനാടന് ഡെസ്ക്27 July 2021 2:01 PM IST
JUDICIALപിന്നാക്ക സംവരണം; മുസ്സിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹർജി തള്ളി ഹൈക്കോടതി; 25,000 രൂപ പിഴ ചുമത്തി; പിഴത്തുക അപൂർവ രോഗബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ടിന്ന്യൂസ് ഡെസ്ക്26 July 2021 10:12 PM IST
JUDICIALഐഎസ്ആർഒ ചാരക്കേസ്: സിബിഐ നിയമാനുസൃതം അന്വേഷിക്കട്ടെ; ജയിൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐക്ക് നടപടികൾ എടുക്കാൻ ആവില്ലെന്നും സുപ്രീംകോടതി; ചാരക്കേസിന് പിന്നിലെ ഗൂഢാലോചനാ കേസിൽ എസ്.വിജയനും തമ്പി എസ് ദുർഗാദത്തിനും ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതിമറുനാടന് മലയാളി26 July 2021 2:24 PM IST
JUDICIALവിസ്മയ ഭർതൃ ഗൃഹത്തിൽ മരണപ്പെട്ട കേസ്: കിരണിന്റെ ജാമ്യ ഹർജിയിൽ ജില്ലാ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും; കേസ് ഡയറി ഫയലും പൊലീസ് റിപ്പോർട്ടും ഹാജരാക്കി; കിരണിനെ ഇനി പൊലീസ് കസ്റ്റഡി ലഭിക്കില്ലഅഡ്വ. പി നാഗരാജ്26 July 2021 11:11 AM IST