JUDICIALയൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലും പി എസ് സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിലും പ്രതി ആയപ്പോൾ തള്ളിപ്പറഞ്ഞത് വെറും ബഡായി; നസീമിന് കുരുക്ക് മുറുകിയപ്പോൾ കേസ് പിൻവലിച്ചു; പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിഅഡ്വ.പി.നാഗ് രാജ്23 July 2021 8:41 PM IST
JUDICIALദേശീയപാത വികസനം: ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും; അലൈന്മെന്റ് മാറ്റേണ്ടെന്ന് ഹൈക്കോടതി; ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ അനാവശ്യമായി ഇടപെടില്ല; വിവിധ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ടതെന്നും കോടതിമറുനാടന് മലയാളി23 July 2021 5:58 PM IST
JUDICIALമലയോര കർഷകർക്ക് ആശ്വാസം: വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി; കോടതി അനുമതി നൽകിയത് ദ്വീർഘകാലമായുള്ള കർഷകരുടെ ആവശ്യംമറുനാടന് മലയാളി23 July 2021 4:39 PM IST
JUDICIALമൂന്നാം വർഷ ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കരുത്; എംബിബിഎസ് വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഹൈക്കോടതി നിർദ്ദേശംമറുനാടന് മലയാളി23 July 2021 2:28 PM IST
JUDICIALപൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരളം; സുപ്രീംകോടതിയിൽ എതിർകക്ഷി ആഭ്യന്തരമന്ത്രാലയം; കേന്ദ്രത്തിന് മറുപടിക്കായി അനുവദിച്ച സമയം എട്ട് ആഴ്ചമറുനാടന് മലയാളി22 July 2021 6:31 PM IST
JUDICIALഎസ്എംഎ ബാധിച്ച് മരിച്ച കുട്ടിക്കായി പിരിച്ച ആ 15 കോടി എന്ത് ചെയ്യും? പിരിച്ചെടുത്ത പണം മറ്റ് കുട്ടികളുടെ ചികിത്സക്കായി വിനിയോഗിച്ച് കൂടെ? ചോദ്യവുമായി ഹൈക്കോടതിമറുനാടന് ഡെസ്ക്22 July 2021 4:38 PM IST
JUDICIALകോവിഡ് ബാധിച്ച് ഭർത്താവ് ഗുരുതരാവസ്ഥയിൽ; കൃത്രിമ ഗർഭധാരണത്തിന് യുവതിക്ക് അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി; യുവതിയുടെ ഹർജി അടിയന്തര പ്രാധാന്യമുള്ള കേസായി പരിഗണിച്ച് ഉത്തരവ്; ബീജ സാംപിൾ ശേഖരിച്ച് സൂക്ഷിക്കാൻ നടപടിയായിന്യൂസ് ഡെസ്ക്21 July 2021 7:36 PM IST
JUDICIALഅഞ്ചൽ ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു; വിചാരണയിൽ പ്രതിക്കെതിരെ വന്ന തെളിവുകൾ വച്ച് കോടതി സ്വമേധയാ ചോദ്യം ചെയ്തു; കൽതുറുങ്കിൽ കിടന്ന് വിചാരണ നേരിടണം; അണലിയെയും മൂർഖനെയും സൂരജിന് വിറ്റ രണ്ടാം പ്രതി പാമ്പാട്ടി സുരേഷ് വിചാരണയിൽ മാപ്പു സാക്ഷിമറുനാടന് ഡെസ്ക്21 July 2021 9:55 AM IST
JUDICIALസ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി കരിമൂർഖൻ വിഷപ്പാമ്പിനെ ആയുധമാക്കി; ഉത്രാ കൊലക്കേസിൽ സൂരജിനെ നേരിട്ട് ചോദ്യം ചെയ്ത് കോടതി; നാളെ മറുപടി വാദം; പ്രതിയുടെ മറുപടികൾ നിർണ്ണായകമാകുംഅഡ്വ പി നാഗരാജ്21 July 2021 6:09 AM IST
JUDICIALസ്ത്രീകൾക്കെതിരായ അതിക്രമം; ഭർത്താവിന്റെ കാമുകിയെ പ്രതി ചേർക്കാനാവില്ല; ഇന്ത്യൻ ശിക്ഷാ നിയമം 498 എ പ്രകാരം ഭർത്താവുമായി രക്തബന്ധമുള്ളവർ മാത്രമെ പ്രതിയാക്കാനാകു; വ്യക്തത വരുത്തി ആന്ധ്ര പ്രദേശ് ഹൈക്കോടതിന്യൂസ് ഡെസ്ക്20 July 2021 3:03 PM IST
JUDICIALഭാര്യക്കെതിരായ അക്രമത്തിൽ പ്രതികളാകുക ഭർത്താവോ ബന്ധുക്കളോ മാത്രം; കാമുകിയെ പ്രതി ചേർക്കാനാവില്ലെന്ന് കോടതി; കോടതിയുടെ നിരീക്ഷണം ഇന്ത്യൻ ശിക്ഷാ നിയമം 498 എ ചൂണ്ടിക്കാട്ടിമറുനാടന് മലയാളി20 July 2021 2:03 PM IST
JUDICIALകേരള സർക്കാർ സമ്മർദത്തിനു വഴങ്ങുന്നത് ദയനീയം; ഡി വിഭാഗത്തിൽ ഒരു ദിവസം ഇളവു നൽകിയ നടപടി തീർത്തും അനാവശ്യം; ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടിവരും; കൻവാർ യാത്ര കേസിലെ നിർദേശങ്ങൾ കേരളത്തിനും ബാധകം; ബക്രീദ് ഇളവുകളിൽ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനംമറുനാടന് മലയാളി20 July 2021 11:41 AM IST