JUDICIALകെ എസ് ആർ ടി സിയിലെ 100 കോടിയുടെ അഴിമതി; വിഴിഞ്ഞം ഡിപ്പോ ജീവനക്കാരുടെ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി; സി എം ഡിയുടെ വെളിപ്പെടുത്തലിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയില്ല; കേസെടുക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽമറുനാടന് മലയാളി22 Jan 2021 3:38 PM IST
JUDICIALസ്പ്രിങ്‌ളറിലൂടെ വ്യക്തി വിവരങ്ങൾ ചോർന്നവർക്ക് നഷ്ടപരിഹാരം നൽകണം; മുഖ്യമന്ത്രിയിൽ നിന്നും അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കരനിൽ നിന്നും ഈടാക്കണം; മാധവൻ നായർ കമ്മിറ്റി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം; സ്പ്രിങ്‌ളറിൽ വീണ്ടും നിയമ പോരാട്ടത്തിന് ഉപഹർജിയുമായി ചെന്നിത്തല ഹൈക്കോടതിയിൽമറുനാടന് മലയാളി22 Jan 2021 3:17 PM IST
JUDICIALഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെ പ്രശ്‌നം തുടങ്ങി; ഇരട്ട വിവാഹത്തിൽ പ്രവാസിയെ അറസ്റ്റ് ചെയ്യേണ്ട പൊലീസ് അകത്താക്കിയത് അമ്മയെ! കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റണമെന്ന പരാമർശം അതിനിർണ്ണായകം; കടയ്ക്കാവൂരിലേത് അസാധാരണ കേസെന്ന് ഹൈക്കോടതിയും; അമ്മയ്ക്ക് ജാമ്യം നൽകി അന്വേഷണ നിരീക്ഷണം കോടതി ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി22 Jan 2021 11:30 AM IST
JUDICIALവനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വേണം; കുട്ടിയുടെ മാനസിക ശാരീരിക നില പരിശോധിക്കണം; പോക്‌സോ കേസിൽ നിർണ്ണായക വഴിത്തിരിവ്; കടയ്ക്കാവൂരിൽ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; തള്ളുന്നത് പൊലീസിന്റെ വാദമുഖങ്ങളെ; ഇനി ആ അമ്മയ്ക്ക് ജയിൽ മോചനം; മറുനാടൻ ചർച്ച നീതിയൊരുക്കുമ്പോൾമറുനാടന് മലയാളി22 Jan 2021 10:39 AM IST
JUDICIALട്രെയിൻ തടയൽ കേസ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കടകംപള്ളിക്കും വി. ശിവൻകുട്ടിക്കും കോടതി മൂവായിരം രൂപ പിഴയിട്ടു; തുക അടയ്ക്കാത്ത പക്ഷം രണ്ടു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും സിജെഎം കോടതി; റെയിൽവെ ഇട്ട കുരുക്കിൽ പിഴയടച്ച് തലയൂരി നേതാക്കൾഅഡ്വ.പി.നാഗ് രാജ്20 Jan 2021 9:45 PM IST
JUDICIALസംസ്ഥാന വിജിലൻസ് എഴുതിത്ത്തള്ളിയ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു; ഐ.എൻ.റ്റി.യു.സി നേതാവ് ആർ ചന്ദ്രശേഖരൻ അടക്കം മൂന്ന് പ്രതികൾ; ഇനി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിചാരണഅഡ്വ. പി നാഗരാജ്19 Jan 2021 10:47 PM IST
JUDICIALസിബിഐ കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും അഡ്വ.രാമൻ പിള്ള; ഇതുപോലെ ജാമ്യം കൊടുക്കാനും സ്റ്റേ ചെയ്യാനുമുള്ള കേസുകൾ അനവധി കെട്ടിക്കിടക്കുന്നുണ്ടെന്ന് ഹൈക്കോടതി; അഭയ കേസിൽ ഫാ.തോമസ് കോട്ടൂരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചെങ്കിലും ഉടൻ സ്‌റ്റേ എന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തിരിച്ചടിമറുനാടന് മലയാളി19 Jan 2021 7:04 PM IST
JUDICIAL700 കോടി രൂപയുടെ നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസ്: നിർമ്മലൻ ഫെബ്രുവരി 19 ന് ഹാജരാകാൻ തലസ്ഥാനത്തെ മുൻസിഫ് കോടതിയുടെ അന്ത്യശാസനം; ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി തള്ളിഅഡ്വ.പി.നാഗ് രാജ്18 Jan 2021 7:59 PM IST
JUDICIALസഹകരണ സംഘത്തിൽ മൂന്നു കോടി രൂപയുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: വഞ്ചനാ കേസിൽ പ്രസിഡന്റിനും സെക്രട്ടറിക്കും ഏജന്റിനും മുൻകൂർ ജാമ്യമില്ല; വഞ്ചിച്ചെടുത്ത പണം പ്രതികളെ ചോദ്യം ചെയ്ത് വീണ്ടെടുക്കേണ്ടതുണ്ടെന്ന് തിരുവനന്തപുരം സെഷൻസ് കോടതിഅഡ്വ.പി.നാഗ് രാജ്13 Jan 2021 9:24 PM IST
JUDICIALലോണുകൾ നൽകാമെന്ന് പറഞ്ഞ് നോർക്ക കാഞ്ഞങ്ങാട്ട് വിളിച്ചു കൂട്ടിയ ക്യാമ്പിൽ ഉദ്യോഗസ്ഥരെത്തിയില്ല; നൂറ് കണക്കിന് ആളുകൾ ദീർഘനേരം കാത്തിരുന്നതോടെ ബഹളം; പരിപാടി ഓൺലൈൻ ആയി മാറ്റിയിരുന്നതായി നോർക്ക; പ്രവാസി പുനരധിവാസ പദ്ധതിയിൽ തുടക്കത്തിലേ കല്ലുകടിബുർഹാൻ തളങ്കര13 Jan 2021 3:16 PM IST
JUDICIALവിവാഹതേര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുതെന്ന് കേന്ദ്രം; സഹപ്രവർത്തകരുടെ ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സേനാവിഭാഗങ്ങളിൽ ഉള്ളവരെ പിരിച്ചുവിടാൻ അനുവദിക്കണമെന്ന് വാദം; സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവൃത്തി അല്ലെന്നും വിശദീകരണംമറുനാടന് ഡെസ്ക്13 Jan 2021 12:46 PM IST
JUDICIALകാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തു സുപ്രീംകോടതി; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാർഷിക നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്; നിയമം പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു; കേന്ദ്രവും കർഷകരുമായി സമിതി ചർച്ച നടത്തും; സമിതി മുമ്പാകെ ഹാജരാകില്ലെന്ന് കർഷകർമറുനാടന് മലയാളി12 Jan 2021 1:52 PM IST