JUDICIALലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാറിൻ വൻ തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സർക്കാറും യുണിടാക്കും നൽകിയ ഹർജി തള്ളിക്കൊണ്ട് അതിനിർണായക ഉത്തരവ്; നാലര കോടിയുടെ അഴിമതി വ്യക്തമായ കേസ് പിണറായി സർക്കാറിന് കടുത്ത വെല്ലുവിളി; സർക്കാറിന്റെ അഭിമാന പദ്ധതിയെ പൂട്ടാൻ കേന്ദ്രത്തിന് സുവർണ്ണാവസരംമറുനാടന് മലയാളി12 Jan 2021 10:32 AM IST
JUDICIALകാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി; കർഷകരുടെ കൈയിൽ രക്തം പുരളരുത്; പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങള എതിർക്കുന്നത് എന്തുകൊണ്ടാണ്; എന്തു കൂടിയാലോചന നടന്നു? കേന്ദ്രസർക്കാറിനെ കുടഞ്ഞ് സുപ്രീംകോടതിമറുനാടന് ഡെസ്ക്11 Jan 2021 12:38 PM IST
JUDICIALഅഗ്‌നിശമന സേനക്കായി 24 ഫയർ ഫൈറ്റിങ് വാഹനങ്ങൾ വാങ്ങിയതിൽ 2. 34 കോടി രൂപയുടെ അഴിമതിയെന്ന കേസ് ; ഡയറക്ടറെയും സിരി ടെക്കോൺ സ്ഥാപന പാർട്ട്ണറെയും ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്; അന്വേഷണം പൂർത്തിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത് വി എം സുധീരൻ നൽകിയ പരാതിയിൽപി നാഗരാജ്11 Jan 2021 11:56 AM IST
JUDICIALകെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; ടിറ്റു ജെറോമിനെ മർദ്ദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട്; ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചുന്യൂസ് ഡെസ്ക്10 Jan 2021 2:12 PM IST
JUDICIALനെയ്യാറ്റിൻകര സംഭവം: തർക്ക വസ്തുവിന്റെ ഉടമസ്ഥാവകാശം വസന്ത ബോധ്യപ്പെടുത്തണം; ഫെബ്രുവരി നാലിന് വിശദവാദത്തിന് മുൻസിഫ് കോടതി ഉത്തരവ്; കേസിൽ രാജൻ - അമ്പിളി ദമ്പതികളുടെ മക്കൾ കക്ഷി ചേർന്നു; തർക്ക വസ്തു വസന്തയ്ക്ക് കൈമാറ്റം ചെയ്തത് നിയമവിരുദ്ധമെന്നും പട്ടയം റദ്ദാക്കണമെന്നും കളക്ടറുടെ റിപ്പോർട്ട്അഡ്വ.പി.നാഗ് രാജ്9 Jan 2021 7:11 PM IST
JUDICIALകെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ മർദ്ദനമേറ്റ സംഭവം; ഗുരുതര പരിക്കെന്ന് റിപ്പോർട്ട്; ടിറ്റുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി; ജയിൽ ഡിജിപി വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച നൽകണമെന്ന് ഹൈക്കോടതിന്യൂസ് ഡെസ്ക്8 Jan 2021 6:24 PM IST
JUDICIALകെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദനം; പരാതി പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശംന്യൂസ് ഡെസ്ക്8 Jan 2021 5:35 PM IST
JUDICIALനിർബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നു; ഓർത്തോഡോക്‌സ് - യാക്കോബായ തർക്കത്തിന് പുതു മാനം നൽകി കേരളത്തിൽ നിന്നുള്ള അഞ്ച് വിശ്വാസികളുടെ റിട്ട് ഹർജി; സഭാതർക്കത്തിനും ശബരിമലയ്ക്കും ഒപ്പം മറ്റൊരു വിശ്വാസ പ്രശനവും സുപ്രീംകോടതിയിൽമറുനാടന് മലയാളി8 Jan 2021 2:11 PM IST
JUDICIALവെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസിൽ അൻസറിനും ഷജിത്തിനും ജാമ്യമില്ല; സ്വയരക്ഷക്കായി നടന്ന പ്രത്യാക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന വാദം വിചാരണയിൽ പരിഗണിക്കേണ്ട വിഷയം; ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തുമെന്നും കോടതിഅഡ്വ. പി നാഗരാജ്7 Jan 2021 9:42 PM IST
JUDICIALകോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കൽ: ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ സ്റ്റേമറുനാടന് മലയാളി7 Jan 2021 6:13 PM IST
JUDICIALജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ്; സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണമെന്ന് ഹൈക്കോടതി; ആരോഗ്യകാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചതെന്നും കോടതി; ജാമ്യം അനുവദിക്കരുതെന്ന് സർക്കാരുംമറുനാടന് മലയാളി6 Jan 2021 3:00 PM IST
JUDICIALജപമാലകൾ ഉൾപ്പെടെയുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം കുറ്റകരം; ചാനലിനും നടീനടന്മാർക്കുമെതിരെയും കേസെടുക്കാം; വിദ്യാസമ്പന്നർ പോലും മന്ത്രതന്ത്രങ്ങളിൽ ആകൃഷ്ടരാകുന്നുവെന്നുവെന്നും നിരീക്ഷണം; ദിവ്യാത്ഭുത തട്ടിപ്പിനെതിരെ നിർണായക വിധിയുമായി ബോംബെ ഹൈക്കോടതിമറുനാടന് മലയാളി6 Jan 2021 3:00 PM IST