JUDICIALലൗജിഹാദ് നിയമങ്ങൾ പരിശോധിക്കാൻ ഒരുങ്ങി സുപ്രീംകോടതി; നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ യുപിയും ഉത്തരാഖണ്ഡും കൊണ്ടുവന്ന നിയമങ്ങൾ പരിശോധിക്കാമെന്ന് സുപ്രീംകോടതി; സ്റ്റേയില്ല; വിവാഹം കഴിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നത് നിന്ദ്യമായ കാര്യമെന്ന് ഹർജിക്കാരൻമറുനാടന് മലയാളി6 Jan 2021 2:50 PM IST
JUDICIALമരിച്ചത് വീട്ടമ്മയായതിനാൽ നഷ്ടപരിഹാരത്തുക കുറയ്‌ക്കേണ്ടതുണ്ടോ?; ഇൻഷുറൻസ് കമ്പനിയുടെ അപ്പീലിൽ നഷ്ടപരിഹാരം വെട്ടിക്കുറച്ച ഡൽഹി ഹൈക്കോടതി വിധി തിരുത്തി സുപ്രീം കോടതി; ഭാര്യയുടെ വീട്ടുജോലിക്കുമുണ്ട് ഭർത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യമെന്നും സുപ്രധാന നിരീക്ഷണം.; കാഴ്ചപ്പാടുകൾ മാറണമെന്നും ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച്ന്യൂസ് ഡെസ്ക്6 Jan 2021 2:29 PM IST
JUDICIALഅന്ന് ആ കൊല നടക്കുമ്പോൾ വാളയാറിലെ സ്‌റ്റേഷനിൽ ഉണ്ടായിരുന്നത് 27 പോക്‌സോ കേസുകൾ; ചൈൽഡ് പോണോഗ്രാഫിക്കാരെ വെറുതെ വിട്ട് അന്വേഷണം അട്ടിമറിച്ചു; മധുവിനെ രക്ഷിക്കാൻ സഖാക്കൾ എത്തിയതും ദുരൂഹം; മനോവിഷമത്തിലെ ആത്മഹത്യയിൽ കൊലയാളിയെ രക്ഷിച്ചത് എസ് ഐ പിസി ചാക്കോ; വാളയാറിൽ ഒളിച്ചിരിക്കുന്നത് ഉന്നതർമറുനാടന് മലയാളി6 Jan 2021 11:52 AM IST
JUDICIALപെൺകുട്ടികൾ സ്വമനസാലെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്തെന്ന് ഡിവൈഎസ്‌പിയുടെ ബൈറ്റ്; മുഖം മറച്ച് രണ്ടു പേർ ഓടിപ്പോകുന്നത് കണ്ട ഇളയപെൺകുട്ടിയെ ബലികൊടുത്തിട്ടും ദുർബലമായ കുറ്റപത്രം; കേസിൽ നിന്ന് കൂളായി ഊരിയത് സിപിഎമ്മുകാരായ ആറു പ്രതികൾ എന്ന ആരോപണവും സർക്കാരിന് തലവേദനയായി; വാളയാറിൽ സിബിഐ എത്തുമോ ?മറുനാടന് മലയാളി6 Jan 2021 11:21 AM IST
JUDICIALപൊലീസിനും പ്രോസിക്യൂഷനും വിചാരണ കോടതിക്കും വീഴ്ച വന്നെന്ന് സർക്കാർ തന്നെ സമ്മതിച്ച അപ്പീൽ; ഇളയ കുട്ടിയെ കൊന്നതോടെ മൂത്ത കുട്ടിയുടെ മരണത്തിലെ സാക്ഷിയെ ഇല്ലാതെയായി; മതാപിതാക്കളുടെ രഹസ്യമൊഴി പോലും പരിഗണിച്ചില്ല; ഒടുവിൽ എല്ലാം ഹൈക്കോടതിയും ശരിവച്ചു; വാളയാറിൽ നീതി എത്തുമ്പോൾമറുനാടന് മലയാളി6 Jan 2021 10:56 AM IST
JUDICIALവാളയാറിലെ ക്രൂരതയിൽ പുനർ വിചാരണയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി; പ്രചികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി; പ്രതികൾ 20ന് വിചാരണ കോടതിയിൽ ഹാജരാകണം; അംഗീകരിച്ചത് കുട്ടികളുടെ അമ്മയുടെ അപ്പീലും സർക്കാർ നിലപാടും നിർണ്ണായകമായി; പാലക്കാട് പോക്‌സോ കോടതിയുടെ വിധി മരവിപ്പിച്ചത് പുനരന്വേഷണത്തിന് സാധ്യത ഒരുക്കും; സിബിഐ വേണമെന്ന് സമര സമിതിയുംമറുനാടന് മലയാളി6 Jan 2021 10:36 AM IST
JUDICIALസിബിഐ അന്വേഷിക്കുന്ന കേസിൽ യു.എ.പി.എ ചുമത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി മാത്രം മതി; പി ജയരാജന് തിരിച്ചടിയായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയും; കതിരൂർ മനോജ് വധക്കേസിൽ മുതിർന്ന സിപിഎം നേതാവ് പ്രതിയായി തുടരും; ജയരാജന്റെ ഹർജി ഹൈക്കോടതി തള്ളുമ്പോൾമറുനാടന് മലയാളി5 Jan 2021 12:38 PM IST
JUDICIALമൂവാറ്റുപുഴ കൈവെട്ട് കേസിൽ വിചാരണ പൂർത്തിയാക്കാൻ ഒരു വർഷം വേണമെന്ന് ദേശീയ അന്വേഷണ ഏജൻസി; വൈകിപ്പിക്കാൻ ബോധപൂർവമായ പിഴവുകൾ ഉണ്ടായിട്ടില്ല; ഒളിവിലായ ആറ് പ്രതികളുടെ വിചാരണ ഉടൻ ആരംഭിക്കും; വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതിന്യൂസ് ഡെസ്ക്4 Jan 2021 5:02 PM IST
JUDICIALതാഹയ്ക്ക് ഉടൻ ജയലിലേക്ക് മടങ്ങേണ്ടി വരും; പന്തീരങ്കാവ് യുഎപിഎ കേസിൽ താഹയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി; പ്രായവും മാനസിക സ്ഥിതിയും കണക്കിലെടുത്ത് അലന് ജാമ്യത്തിൽ തുടരാമെന്നും ഹൈക്കോടതി; ദേശീയ അന്വേഷണ ഏജൻസിയുടെ ആവശ്യത്തിൽ ഭാഗിക അംഗീകാരം; സുപ്രീംകോടതിയിലേക്ക് എൻഐഎന്യൂസ് ഡെസ്ക്4 Jan 2021 3:24 PM IST
JUDICIALനഷ്ടപരിഹാര പദ്ധതി നിലവിൽ വന്നത് 2009ൽ; മാനുഷിക പരിഗണനയിൽ മുൻകാല പ്രാബല്യത്തിൽ സമാശ്വാസം നൽകുന്നതിനെ അനുകൂലിച്ച് ഹൈക്കോടതി; അപകട കേസുകളിൽ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞില്ലെങ്കിലും നഷ്ടപരിഹാരം സർക്കാരിൽ നിന്ന് കിട്ടാൻ സാധ്യത; 2008ലെ ശിവദാസിന്റെ മരണത്തിൽ നീതിക്കായുള്ള പോരാട്ടം വിജയിക്കുമ്പോൾമറുനാടന് മലയാളി1 Jan 2021 8:25 AM IST
JUDICIALഅഭയയുടെ ശിരോവസ്ത്രവും ചെരിപ്പുകളും വാട്ടർബോട്ടിലും പേഴ്‌സണൽ ഡയറിയും അടക്കം എട്ടു തൊണ്ടി മുതലുകൾ നശിപ്പിച്ചത് കേസ് അട്ടിമറിക്കാൻ; കൊലപാതകം ആത്മഹത്യയാക്കി എഴുതി തള്ളി; ക്രെംബ്രാഞ്ച് എസ്‌പി കെ.ടി.മൈക്കിളിന് എതിരായ ഹർജി വെള്ളിയാഴ്ച തിരുവനന്തപുരം സിബിഐ കോടതിയിൽമറുനാടന് മലയാളി31 Dec 2020 10:10 PM IST
JUDICIALഒരു സിക്ക് ലീവ് പോലും എടുത്തതായി മെഡിക്കൽ രേഖകൾ ഇല്ല; ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന എം.ശിവശങ്കറിന്റെ വാദം പൊളിഞ്ഞത് വിദേശയാത്രകളുടെ എണ്ണം പറഞ്ഞുള്ള കസ്റ്റംസിന്റെ വാദത്തോടെ; പദവി ദുരുപയോഗിച്ച് സർണക്കടത്തിൽ പങ്കാളി ആയതിന് തെളിവുണ്ടെന്നും കോടതി; കൂട്ടുപ്രതികളുടെ മൊഴികളും എതിര്; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജാമ്യം നിഷേധിക്കപ്പെട്ടത് ഇങ്ങനെമറുനാടന് മലയാളി30 Dec 2020 7:08 PM IST