JUDICIAL - Page 213

അഭയയെ കൊന്നവർക്ക് ജീവപര്യന്തം ശിക്ഷ; പ്രതികളുടെ പ്രായവും രോഗവും വധ ശിക്ഷ ഒഴിവാകാൻ കാരണമായി; പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും; ഫാ കോട്ടൂരാന്റെ അർബുദവും ശിക്ഷാ വിധിയിൽ നിർണ്ണായകമായി; അവിഹിതം അറിയാതെ കണ്ട സിസ്റ്ററെ കൊന്ന് കിണറ്റിലിട്ട വൈദികനും കന്യാസ്ത്രീയ്ക്കും നീതി പീഠം ശിക്ഷ വിധിക്കുമ്പോൾ
സിസ്റ്റർ അഭയയെ കൊന്നതു വൈദികനും കന്യാസ്ത്രീയും ചേർന്നു തന്നെ; ഫാ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റാക്കരെന്ന് തിരുവനന്തപുരം സിബിഐ കോടതി; വിധി വരുന്നത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിൽ; 28 വർഷം ഇന്ത്യൻ നിയമ വ്യവസ്ഥക്ക് വില പറഞ്ഞവരുടെ വിധി അറിയാൻ ഇനി ഒരു രാത്രി ​ദൈർഘ്യം; തിരുവസ്ത്രത്തിനുള്ളിലെ ക്രൂരതയ്ക്കുള്ള ശിക്ഷാവിധിക്ക് കാതോർത്ത് കേരളം
കെ കെ മഹേശൻ ജീവനൊടുക്കിയത് ആറുമാസം മുമ്പ്; എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ആത്മഹത്യയിൽ വെള്ളിപ്പള്ളിയെയും തുഷാറിനെയും സഹായി കെ.എൽ.അശോകനെയും പ്രതി ചേർക്കും; കേസ് അന്വേഷിക്കാൻ മാരാരിക്കുളം പൊലീസിനോട് ഉത്തരവിട്ട് ആലപ്പുഴ കോടതി
മുഹമ്മദ് ജാബിർ 50 ലക്ഷം രൂപ വില പിടിപ്പുള്ള എംഡിഎംഎ ലഹരി മരുന്നുമായി തിരുവനന്തപുരത്തെത്തിയത് ഇടപാടുകാരെ തേടി; കന്നട യുവാവിന് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ എവിടെയോ എന്തോ ദുരൂഹത; സർക്കാർ പ്രോജക്‌റ്റോ അതോ സർക്കാർ ഏജൻസിയോ? നിയമസാധുത ഇല്ലെങ്കിൽ എങ്ങനെ വിദേശ ഏജൻസിയുമായി ധാരണാപത്രം ഒപ്പിടാൻ ആകുമെന്നും സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; സർക്കാർ മറുപടി ഇങ്ങനെ
കോവിഡ് ചികിത്സയ്ക്ക് മരുന്ന് നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുവാദമില്ല; പ്രതിരോധ ശേഷി കൂട്ടാൻ അനുവദിച്ചിട്ടുള്ള മരുന്ന് നൽകാമെന്നും സുപ്രീം കോടതി
ഇത്തരം ആരോപണം ഉയർത്തുന്നത് ജഡ്ജിയുടെ മനോവീര്യം തകർക്കും; ജഡ്ജിയെ ജോലി ചെയ്യാൻ അനുവദിക്കണം; വിചാരണ കോടതിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സുപ്രീംകോടതി; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം പരമ്മോന്നത കോടതി തള്ളി; പ്രോസിക്യൂട്ടറെ നിയമിക്കും വരെ വിചാരണ വൈകും; സർക്കാർ നേരിട്ടത് വമ്പൻ തിരിച്ചടി
കൊല്ലം സ്വദേശികളാണെന്ന വ്യാജേന സൈന്യത്തിൽ ജോലി നേടാൻ ശ്രമിച്ചത് ഏഴ് യുപി സ്വദേശികൾ; മിലിട്ടറി ഇന്റലിജന്റ്സ് പ്രതികളെ പിടികൂടിയത് ശാരീരിക ക്ഷമതാ പരീക്ഷകളൊക്കെയും കഴിഞ്ഞ് അഭിമുഖത്തിനെത്തിയപ്പോൾ; പാങ്ങോട് മിലിട്ടറി റിക്രൂട്ട്മെൻറ് ജോലി തട്ടിപ്പു കേസിൽ ഏഴു പ്രതികളെയും ഹാജരാക്കാൻ ഉത്തരവിട്ട് കോടതി
കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായനികുതി കേസ് നിലനിൽക്കില്ല; ക്രിമിനൽ കേസെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെ; വസ്തുവിറ്റ് കിട്ടിയ ഏഴ് കോടിയുടെ ആദായം വെളിപ്പെടുത്തിയില്ലെന്ന കേസ് തള്ളി; ദമ്പതികൾക്ക് പിടിവള്ളിയായത് ആദായനികുതി വകുപ്പിന്റെ കേസ് നടത്തിപ്പിലെ വീഴ്ച
സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു; വൈദികന് മുന്നിൽ പാപങ്ങൾ ഏറ്റുപറയാൻ നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം; നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് ഹർജിക്കാർ; സുപ്രീം കോടതി കേസ് പരി​ഗണിക്കുക തിങ്കളാഴ്‌ച്ച