JUDICIALസ്വപ്ന സുരേഷിനെ ജയിലിൽ ഭീഷണിപ്പെടുത്തിയവർക്ക് എതിരെ കേസ് എടുക്കണം; മൊഴി എടുക്കാൻ എന്ന വ്യാജേന സ്വപ്നയെ കണ്ട വിജിലൻസ് ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യണം; തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അഭിഭാഷകന്റെ ഹർജിമറുനാടന് മലയാളി11 Dec 2020 7:20 PM IST
JUDICIAL28 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; അഭയ കേസിൽ ഈ മാസം 22 ന് സിബിഐ കോടതി വിധി പറയും; പ്രതിഭാഗം-പ്രോസിക്യൂഷൻ ഭാഗം വാദങ്ങൾ പൂർത്തിയായി; സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കാനാവാതെ പ്രതിഭാഗം; രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിന് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് സിബിഐമറുനാടന് മലയാളി10 Dec 2020 4:24 PM IST
JUDICIALരാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധശേഖരണം; ഗൂഢാലോചനയും ലൈസൻസില്ലാതെ ആയുധ പരിശീലനവും പരേഡും പതാക ഉയർത്തലും അടക്കം നിരവധി കേസുകൾ; അറസ്റ്റിലായ സിപിഐ മാവോയിസ്റ്റ് നേതാവ് രാജൻ ചിറ്റിലപ്പള്ളിയെ റിമാൻഡ് ചെയ്ത് യു.എ.പി.എ കോടതിജംഷാദ് മലപ്പുറം9 Dec 2020 9:49 PM IST
JUDICIALഅഭയ കേസിൽ താൻ നിരപരാധി; പ്രതികൾ മറ്റുപലരും; സിബിഐ തന്നെ പ്രതിയാക്കിയത് കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിൽ; സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തതെന്ന വാദം ഒരിക്കൽ പോലും ഉന്നയിക്കാതെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം പൂർത്തിയായി; വ്യാഴാഴ്ച പ്രോസിക്യൂഷൻ മറുപടിവാദംഅഡ്വ.പി നാഗ് രാജ്9 Dec 2020 8:07 PM IST
JUDICIALതലസ്ഥാന നഗരത്തിലെ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്ലസ്ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെ ഹാജരാക്കാൻ ഉത്തരവിട്ട് പോക്സോ കോടതിഅഡ്വ. പി നാഗരാജ്9 Dec 2020 7:19 PM IST
JUDICIALആത്മഹത്യാ പേരണാ കുറ്റത്തിൽ അർണാബിനൊപ്പം നിന്ന സുപ്രിംകോടതി മറ്റൊരു കേസിലെ ഹർജി തള്ളി; മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്ന ഹർജി തള്ളിയത് 'ആവശ്യപ്പെടുന്ന കാര്യങ്ങൾ കുറച്ച് കൂടുതലാണ്' എന്നു പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട്മറുനാടന് ഡെസ്ക്7 Dec 2020 3:10 PM IST
JUDICIALതനിക്ക് സമാധാനത്തോടെ ജീവിക്കാൻ മുകൾനിലയിൽ നിന്നും മകനെ ഒഴിപ്പിക്കണമെന്ന ആവശ്യം നിരസിച്ച് കളക്ടർ; കൊച്ചിയിലെ എൺപതുകാരന്റെ ആഗ്രഹം പരിഗണിച്ചു ഹൈക്കോടതി; മുതിർന്ന പൗരന്മാർക്ക് മക്കളെയും ഒഴിപ്പിക്കാമെന്ന് കോടതി നിഗമനംസ്വന്തം ലേഖകൻ5 Dec 2020 5:59 AM IST
JUDICIALസിസ്റ്റർ സെഫി കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിൽ കണ്ടുപിടിച്ച വിവരം ഡോക്ടർ മൊഴി നൽകി; അഭയ കേസിൽ സിബിഐ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി; ഹൈമനോപ്ലാസ്റ്റി കണ്ടുപിടിച്ചത് 2008 നവംബർ 5 ന് നടത്തിയ പരിശോധനയിൽ എന്നും സിബിഐ ഉദ്യോഗസ്ഥൻ എൻ.സുരേന്ദ്രൻപ്രവീണ് സുകുമാരന്4 Dec 2020 10:13 PM IST
JUDICIALലാവ്ലിൻ കേസ് സുപ്രീകോടതി വീണ്ടും മാറ്റിവച്ചു; കേസ് വീണ്ടും മാറ്റിവെച്ചത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അസൗകര്യം പരിഗണിച്ച്; കേസിലെ അധിക രേഖകൾ കോടതിയിൽ ഫയൽ ചെയ്യാതെ സിബിഐ; കേസ് വീണ്ടും പരിഗണിക്കുക ജനുവരി ഏഴിന്സ്വന്തം ലേഖകൻ4 Dec 2020 2:49 PM IST
JUDICIALകന്യക എന്ന് സ്ഥാപിക്കാൻ ഹൈമനോപ്ലാസ്റ്റി ചെയ്തതിന് നൂറുശതമാനം തെളിവുണ്ടെങ്കിലും അത് മൗലികാവകാശത്തിൻ മേലുള്ള കടന്നുകയറ്റം; ഹൈമനോപ്ലാസ്റ്റി നടത്തിയതിനെ കൊലപാതകവുമായി ബന്ധിപ്പിക്കുവാൻ സാധിക്കില്ല; അഭയ കേസിൽ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ അന്തിമ വാദം സിബിഐ കോടതിയിൽ; വെള്ളിയാഴ്ച ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം തുടങ്ങും; പ്രോസിക്യൂഷൻ വാദത്തെ ശക്തമായി ചെറുത്ത് പ്രതിഭാഗംഅഡ്വ.പി.നാഗ് രാജ്3 Dec 2020 6:08 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സർക്കാർ; വിചാരണക്കോടതിക്കെതിരെ നടിയും പ്രോസിക്യൂഷനും ഉയർത്തിയത് ഗുരുതര ആരോപണങ്ങൾമറുനാടന് മലയാളി1 Dec 2020 11:45 PM IST
JUDICIALബിന്ദു ബിനുവിനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത് ശബരിയും ഡോ.രമണിയും ബിന്ദു മഹേഷും; ശബരിക്ക് സെഞ്ചുറിയൻ ബാങ്കിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന സർട്ടിഫിക്കറ്റ് കാട്ടിയെന്നും രണ്ടാം സാക്ഷി ബീന അനിൽ; 'ടോട്ടൽ ഫോർ യു' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കമുള്ളവർക്കെതിരെ സാക്ഷിമൊഴി ഇങ്ങനെമറുനാടന് ഡെസ്ക്1 Dec 2020 7:55 PM IST