JUDICIAL - Page 259

ആദ്യം ഹൈക്കോടതിയിൽ അപ്പീൽ നൽകും; തോറ്റാൽ സുപ്രീംകോടതിയിലേക്കും; അമീറുൾ നിരപരാധിയെന്ന് ഉറച്ച് വിശ്വസിച്ച് ആലൂർ മുമ്പോട്ട്; ജിഷാ വധക്കേസിലെ വിധിയും സൗമ്യാ കേസിന് തുല്യമായെന്ന് റിപ്പോർട്ടുകൾ
ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും കെസി വേണുഗോപാലും അടുത്തയാൾക്കാരെന്ന് തെറ്റിദ്ധരിപ്പിച്ചു; സോളാർ പ്ലാന്റ് വാഗ്ദാനം ചെയ്ത് തട്ടിയത് 1.19 കോടി; വിശ്വാസ്യതയിൽ ഉറപ്പ് വരുത്താൻ മുഖ്യമന്ത്രിയുടെ ലെറ്റർ പാഡ് വ്യാജമായി നിർമ്മിച്ചു; ആൾമാറാട്ടത്തിലൂടെ പണം തട്ടിയ കേസിൽ ആദ്യ ശിക്ഷയ്ക്കെതിരേ സരിത നൽകിയ അപ്പീൽ മേൽക്കോടതി തള്ളി
വിധി കേട്ടതോടെ സന്തോഷക്കണ്ണീരുമായി ജിഷയുടെ അമ്മയും സഹോദരിയും; ദ്വിഭാഷി മൊഴി പരിഭാഷപ്പെടുത്തി പറഞ്ഞപ്പോൾ നിർവികാരനായി കേട്ടുനിന്ന് അമീറുൾ; ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടാൻ പോകുന്നു എന്ന് പ്രതികരിച്ച് വിധി കേൾക്കാൻ എത്തി ആളൂർ; അന്വേഷണം വിജയിച്ച സന്തോഷം മുഖത്തണിഞ്ഞ് എഡിജിപി സന്ധ്യയും പൊലീസുകാരും; ഹസ്തദാനം ചെയ്ത് പരസ്പരം അഭിനന്ദിച്ച് പ്രൊസിക്യൂഷൻ; ജിഷ വധക്കേസ് വിധി റിപ്പോർട്ടുചെയ്ത് വൻ മാധ്യമപ്പട
ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ  നരാധമന്  തൂക്കുകയർ; അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് വിലയിരുത്തി; അതിക്രൂരമായ കൊലപാതകമെന്ന് കോടതി; അഡ്വക്കേറ്റ് ആളൂരിന്റെ വാദങ്ങൾ മുഖവിലക്കെടുക്കാതെ തള്ളി; കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിൽ പുറത്തുവന്നത് നാട് ആഗ്രഹിച്ചിരുന്ന വിധി തന്നെ; അമീറുൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക്
താൻ കുറ്റം ചെയ്തിട്ടില്ലെന്ന ആവർത്തിച്ച് അമീറുൾ ഇസ്ലാം; ജിഷയെ മുൻപരിചയം ഇല്ലെന്നും പ്രതി കോടതിയിൽ; കേന്ദ്ര ഏജൻസിയെ വെച്ച് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി; കേസ് അസാധാരണമെന്നും നിർഭയ മോഡലെന്നും വാദിച്ച് പ്രോസിക്യൂഷൻ; പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നും ആവശ്യം; ശിക്ഷാവിധി നാളെ
വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ സ്‌കൂട്ടറിൽ കയറ്റി; നിർമ്മാണത്തിലിരുന്ന വീട്ടിലെത്തിച്ച് പീഡനവും; പിന്നെ പലയിടുത്തു കൊണ്ടു പോയി ചൂഷണം തുടർന്നു; നാലാംക്ലാസുകാരിയെ പീഡിപ്പിച്ച അദ്ധ്യാപകന് പത്തര വർഷം തടവ് ശിക്ഷ
ഇന്ത്യയിലെ സർവ്വതും തട്ടിപ്പെന്ന് വാദിച്ച് മല്യയുടെ സംഘം; സുപ്രീംകോടതിയുടെ നിക്ഷപക്ഷത പോലും ചോദ്യം ചെയ്ത് മല്യ; കോടികൾ വെട്ടിച്ച് മദ്യരാജാവ് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ മാനം കെടുത്തി
ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്തെടുത്തുകൊല; റിബ്ബൺ കിട്ടാത്തതുകൊണ്ട് രാത്രി അയൽ വീട്ടിൽ നിന്ന് കയർ തപ്പിപ്പിടിച്ചു കൊണ്ടു വന്നു വീടിന്റെ പ്രവേശന കവാടത്തിൽ കെട്ടി തെളിവ് ശേഖരണം തുടങ്ങി; നെറ്റില്ലാത്തതു കൊണ്ട് ഓഫ് ലൈനായി എഫ് ഐ ആർ; മാങ്ങ കടിപ്പിച്ചും ചെരുപ്പണിയിച്ചും നാട്ടുകാരുടെ മൊത്തം കൈരേഖ പതിപ്പിച്ചും പരിഹാസ്യമായ തുടക്കവും; ജിഷയുടെ കൊലപാതകിയെ കണ്ടെത്തിയത് വിവാദങ്ങളുടെ വഴിയിലൂടെ; കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അമീറുള്ളിന് കൊലക്കയർ കിട്ടുമോ?
കുറ്റം നടത്തി ആരെല്ലാമോ ഓടിപ്പോകുന്നു; സർക്കാർ ഒന്നും ചെയ്യുന്നില്ല; എട്ടുമാസമായി കോടതി നൽകുന്ന ഉത്തരവുകളിൽ നിങ്ങളെന്താണ് ഒന്നും ചെയ്യാതിരിക്കുന്നത്; ഇങ്ങനെയായായൽ വിദേശകാര്യ സെക്രട്ടറിമാരെ കോടതിയിൽ വിളിച്ചു വരുത്തേണ്ടിവരും: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; മല്യയും ലളിത് മോദിയും റിതികയും പ്രതികളായ കേസുകളിൽ സർക്കാരിന് അനാസ്ഥയുണ്ടെന്ന് നിരീക്ഷിച്ച് പരമോന്നത നീതിപീഠം
പെരുമ്പാവൂരിലെ  അരുംകൊലയിൽ അമീറുൾ ഇസ്ലാം കുറ്റക്കാരൻ തന്നെ; ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും; കോടതി അംഗീകരിച്ചത് ഡിഎൻഎ പരിശോധനാ ഫലവും ശാസ്ത്രീയ തെളിവുകളും; മൃതദേഹത്തിലെ വിരലുകൾക്കിടയിൽ നിന്ന് കിട്ടിയ സാമ്പിൾ നിർണ്ണായകമായി; ജിഷയെ പിച്ചിചീന്തി കൊന്ന അസമുകാരന് വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ ഉറച്ച് പ്രോസിക്യൂഷൻ; അനാറുൾ ആണ് കൊലപാതകിയെന്ന എതിർവാദം തള്ളിയ കോടതി വിധി; കേരളം കാത്തിരുന്ന വിധി ഇങ്ങനെ
രാജ്യത്തെ ഞെട്ടിച്ച അരുംകൊലയിൽ കോടതി ഇന്ന് വിധി പറയും; വെട്ടിയും കുത്തിയും മൃതപ്രായ ആക്കിയ ശേഷം ജനനേന്ദ്രിയത്തിൽ മൂർച്ഛയേറിയ ആയുധം കുത്തിയിറക്കിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന പ്രാർത്ഥനയോടെ മലയാളികൾ; അമീർ ഉൾ ഇസ്ലാമിന് വധശിക്ഷ കിട്ടുമോ എന്ന് ഇന്നറിയാം