JUDICIALഅശ്ലീല വീഡിയോ കാട്ടി ഒൻപതുകാരിയെ പീഡിപ്പിച്ചത് നാല് കൊല്ലം; സഹികെട്ടപ്പോൾ അദ്ധ്യാപികയോട് കുട്ടി പറഞ്ഞത് നിർണ്ണായകമായി; പൊതുമരാമത്തിലെ ഉദ്യോഗസ്ഥരുടെ കള്ളി പൊളിച്ച് നിശാന്തിനിയുടെ അന്വേഷണവും; അലക്‌സാണ്ടർക്ക് പുറമേ വിശ്വനാഥനും കഠിന തടവ് വിധിച്ച് തൊടുപുഴ കോടതി9 Dec 2017 12:43 PM IST
JUDICIALതമിഴ്‌നാട്ടിലെ ആകെ അഭിഭാഷകരായ 80,000 പേരിൽ 40,000 പേരും വ്യാജന്മാർ; സുപ്രീംകോടതി നിർദ്ദേശ പ്രകരാം എല്ലാവരുടേയും യോഗ്യതകൾ വീണ്ടും പരിശോധിച്ചപ്പോൾ രേഖകൾ നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച പകുതി പേരേയും ബാർ കൗൺസിൽ പുറത്താക്കുന്നു; കേരളത്തിൽ പുറത്തായവരുടെ ലിസ്റ്റ് ഇനിയും പുറത്തു വിന്നിട്ടില്ല9 Dec 2017 7:33 AM IST
JUDICIALഭാര്യയുടെ പരപുരുഷ ബന്ധം പിടികൂടി ഭർത്താവ് പരാതി നൽകിയാൽ ശിക്ഷ കാമുകന് മാത്രം; ഒരേ തെറ്റുചെയ്യുന്ന ഭാര്യയെ ശിക്ഷിക്കാൻ എന്തേ ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥയില്ലാത്തത്? ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് പരിഷ്‌കരിച്ച് സ്ത്രീയ്ക്കും ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി; നിയമം കാലഹരണപ്പെട്ടതെന്ന് നിരീക്ഷിച്ച് സുപ്രീംകോടതിയും8 Dec 2017 2:03 PM IST
JUDICIALവക്കീൽ ഫീസ് നീയന്ത്രിക്കേണ്ട കാലം അതിക്രമിച്ചു; ഫീസിന് നിയന്ത്രണം കൊണ്ടുവരാൻ നിയമനിർമ്മാണം നടത്തണമെന്നും സുപ്രിംകോടതി6 Dec 2017 12:27 PM IST
JUDICIALനാടുകടത്തൽ ഒഴിവാക്കാൻ മല്യ ഉപയോഗിക്കുന്നത് ഇന്ത്യയുടെ ദൗർബല്യങ്ങൾ; ജയിൽ മോശമെന്ന വാദത്തിന് പിന്നാലെ സിബിഐ രാഷ്ട്രീയ പ്രേരിതം എന്നാരോപിച്ച് വാദം തുടരുന്നു6 Dec 2017 11:14 AM IST
JUDICIALഭാര്യാ-ഭർതൃ ബന്ധം വഷളാകുമ്പോൾ മക്കളുമായി മുങ്ങുന്നത് പതിവാകുന്നു; രണ്ടു രാജ്യങ്ങളിൽ കേസ് നടത്തി മടുത്ത് പ്രവാസികൾ; കൃത്യമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി6 Dec 2017 9:14 AM IST
JUDICIALരാത്രികാലങ്ങളിൽ പെൺകുട്ടിയെ തോണ്ടിയും അശ്ളീലം പറഞ്ഞും തുടർച്ചയായി ശല്യപ്പെടുത്തി; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മുത്തശിയുടെ രണ്ടാം ഭർത്താവായ വയോധികന് ഒരുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് പോക്‌സോ കോടതി; അഴിക്കുള്ളിലാകുന്നത് കൽപ്പറ്റയിലെ രാജനെന്ന 67കാരൻ6 Dec 2017 7:33 AM IST
JUDICIALജിഷ്ണു കേസിൽ നേരറിയാൻ സിബിഐ വരുന്നു; കേസ് സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു; സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ കോടതി തെളിവു നശിപ്പിക്കപ്പെട്ടേക്കാമെന്ന ആശങ്കയും പങ്കുവെച്ചു; നീതി കിട്ടുമെന്ന് പ്രതീക്ഷയോടെ അമ്മ മഹിജ5 Dec 2017 11:27 AM IST
JUDICIALദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; കുറ്റപത്രം സ്വീകരിച്ചത് സൂക്ഷ്മപരിശോധന പൂർത്തിയാക്കി സാങ്കേതിക പിഴവുകൾ പരിഹരിച്ച ശേഷം; പകർപ്പ് ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നെന്ന് വിശദീകരിച്ച് പൊലീസ്5 Dec 2017 11:22 AM IST
JUDICIALരേഖകളിൽ ഒപ്പുവച്ചു വാങ്ങാൻ മാത്രമാണ് ഉപദേശിച്ചത്; ഈ കൊലപാതകത്തിൽ പങ്കില്ലെന്ന വാദത്തെ പൊളിച്ച് പ്രോസിക്യൂഷന്റെ പുഴിക്കടകൻ; കേസ് ഡയറിയും ഫോൺ കോൾ രേഖകളും നൽകി വക്കീലിനെ അഴിക്കുള്ളിൽ തളച്ച് പൊലീസ്; നിയമപോരാട്ടത്തിന്റെ തഴക്കവും പഴക്കവും സ്വന്തം കേസിൽ ഏശുന്നില്ല; പൊതുജനത്തിന്റെ കൈയടിവാങ്ങി പേരെടുത്ത വക്കീലിന് ഇന്നും ജാമ്യമില്ല; രാജീവ് കൊലക്കേസ് പ്രതി അഡ്വ ഉദയഭാനും ജയിലിൽ തുടരും29 Nov 2017 4:18 PM IST
JUDICIALതലമുടി പറിച്ചെടുത്തു; പല്ല് അടിച്ചു പൊട്ടിച്ചു; 15കാരിയെ കൊന്നത് നിർഭയയേക്കാളും ക്രൂരമായി; മറാത്താ പ്രക്ഷോഭത്തിന് കാരണമായ കോപർഡി കൂട്ടബലാൽസംഗ കേസിലെ മൂന്ന് പ്രതികൾക്കും വധശിക്ഷ29 Nov 2017 1:07 PM IST
JUDICIALനഷ്ടപരിഹാരം നൽകാൻ കൈയിൽ കാശുണ്ടെങ്കിൽ മാത്രം ഹർത്താൽ നടത്തിയാൽ മതി! ഹർത്താൽ കാരണമുണ്ടാവുന്ന നാശ നഷ്ടങ്ങൾ വിലയിരുത്തി ഈടാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കോടതി വേണമെന്ന് സുപ്രീംകോടതി29 Nov 2017 10:04 AM IST