JUDICIALഎല്ലാവശങ്ങളും പരിശോധിച്ച ശേഷമേ കേസ് പിൻവലിക്കു; ഫോൺവിളിയിൽ കുടുങ്ങിയ ശശീന്ദ്രൻ ഉടൻ മന്ത്രി സഭയിലേക്ക് മടങ്ങി വരില്ല28 Nov 2017 10:50 AM IST
JUDICIAL'എനിക്ക് സ്വാതന്ത്ര്യം വേണം' എന്നു വാദിച്ച ഹാദിയയെ ഭർത്താവിനോ അച്ഛനോടൊപ്പമോ വിടില്ല; ഹോമിയോ ഡോക്ടർ പഠനം പൂർത്തിയാക്കാൻ സേലത്തേക്ക് അയക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം; സർവകലാശാല ഡീനിന് യുവതിയുടെ സംരക്ഷണ ചുമതല; ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താനും നിർദ്ദേശം; കോളേജിൽ പോകുന്നതു വരെ കേരളാ ഹൗസിൽ തുടരണം; ഇന്ത്യ കാതോർത്തിരുന്ന കേസിൽ നിർണായക തീരുമാനമെടുത്ത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്27 Nov 2017 5:03 PM IST
JUDICIALഅടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന അശോകന്റെ വാദം തള്ളി; തുറന്ന കോടതിയിൽ ഹാദിയയെ കേൾക്കും; സ്ത്രീക്ക് അവളുടെ ജീവിതം നിർണയിക്കാൻ അവകാശമുണ്ടെന്ന് കപിൽ സിബൽ; ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് അശോകന്റെ അഭിഭാഷകൻ; ഐഎസ് റിക്രൂട്ടർ മൻസിയോട് ഷെഫിൻ സംസാരിക്കുന്ന ശബ്ദസന്ദേശവും കോടതിക്ക് കൈമാറി; അശോകന്റെ നിലപാടിനെ പിന്തുണച്ച് എൻഐഎയും27 Nov 2017 3:38 PM IST
JUDICIALഹാദിയ കേസിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന അശോകന്റെ ആവശ്യത്തെ പിന്തുണക്കാൻ എൻഐഎ; സുരക്ഷാ തീരുമാനങ്ങൾ മുൻനിർത്തിയാണ് നീക്കമെന്ന് ദേശീയ അന്വേഷണ ഏജൻസി; ഷെഫിൻ ജഹാനും ഹാദിയയും സുപ്രിം കോടതി മുറിയിലെത്തി; ഹാദിയയെ കോടതിയിലേക്ക് എത്തിച്ചത് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ; കോടതി കേസ് പരിഗണിക്കുന്നത് തുടങ്ങി; അശോകന്റെ അഭിഭാഷകൻ വാദം തുടങ്ങി27 Nov 2017 1:57 PM IST
JUDICIALഅമിറുളിന രക്ഷിക്കാൻ അഡ്വ ആളൂർ കരുതിവച്ചിട്ടുള്ള വജ്രായുധം എന്തായിരിക്കും? വാദം കേൾക്കാൻ വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ കോടതിയിലേക്ക് ക്ഷണിച്ച് വക്കീൽ; ജിഷാ കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷനും; പ്രതിഭാഗം വാദം നിർണ്ണായകം27 Nov 2017 8:05 AM IST
JUDICIALപ്രധാനമന്ത്രിയെ ട്രോളിയ വാട്‌സ് ആപ്പ് ചിത്രം ഷെയർ ചെയ്തു; 19കാരനായ യുപിയിലെ ബാലൻ അഴിക്കുള്ളിൽ; സുപ്രീംകോടതി നിയമം റദ്ദ് ചെയ്തിട്ടും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നത് ഇങ്ങനെ26 Nov 2017 8:34 AM IST
JUDICIALസീനിയർ ജഡ്ജിയെ മറികടന്ന് ജൂനിയർ ജഡ്ജി നിലപാട് അടിച്ചേൽപ്പിച്ചു; തന്റെ രാജി ആഗ്രഹിച്ച് മനപ്പൂർവ്വം പരാമർശങ്ങൾ നടത്തി; ഇനിയുള്ള കേസുകളിൽ നീതി പ്രതീക്ഷിക്കുന്നില്ല; വിധി പ്രഖ്യാപിച്ച ജഡ്ജിയേയും വിടാതെ കുവൈറ്റ് ചാണ്ടി25 Nov 2017 8:57 AM IST
JUDICIALകള്ളപണനിരോധന നിയമത്തിലെ കർശന ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി റദാക്കി; കൂറ്റാരോപിതന് ജാമ്യം അനുവദിക്കുന്ന കാര്യത്തിലെ രണ്ട് നിർദേശങ്ങൾ കോടതി തള്ളിയത് കേന്ദ്ര സർക്കാറിനേറ്റ കനത്ത തിരിച്ചടി23 Nov 2017 8:01 PM IST
JUDICIALപാനൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ആറ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം; ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിൽക്കവെ നടന്ന അരുംകൊലയിൽ ശിക്ഷ വിധിച്ചത് തലശ്ശേരി കോടതി; പ്രതികൾക്ക് അരലക്ഷം വീതം പിഴശിക്ഷയും23 Nov 2017 3:21 PM IST
JUDICIALഉപരാഷ്ട്രപതി വരുന്നതിന് തൊട്ട് മുമ്പ് വടം കെട്ടിത്തിരിച്ച വഴിയലേക്ക് കടക്കാൻ ശ്രമിച്ച മജിസ്‌ട്രേട്ടിനെ തടഞ്ഞു; ആളറിഞ്ഞപ്പോൾ കടത്തി വിട്ടിട്ടും കരുണ കാണിക്കാതെ ന്യായാധിപൻ; നിയമം പാലിച്ച പൊലീസുകാരനെ കോടതിയിൽ വിളിച്ചു വരുത്തി മജിസ്‌ട്രേട്ടിന്റെ പ്രതികാരം23 Nov 2017 7:54 AM IST
JUDICIALജഡ്ജിമാരുടെ അഭിപ്രായങ്ങളെ കുറിച്ച് ട്രോളുന്നവർ അറിയുക; ആ ജഡ്ജി വിചാരിച്ചാൽ ആരേയും പിടിച്ച് അകത്തിടാം; സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങിയ ചെന്നൈയിലെ യുവതിയെ അകത്താക്കിയത് ജഡ്ജി നിർദ്ദേശിച്ചിട്ട്22 Nov 2017 8:53 AM IST