JUDICIALദിലീപിന് വിദേശത്തേക്ക് പോകാം; കാരമയിലെ ദേ പുട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ താരരാജാവിന് അനുമതി നൽകി ഹൈക്കോടതി; ജനപ്രിയ നായകൻ തെളിവ് നശിപ്പിച്ചെന്ന വാദം തള്ളി കോടതി; ജാമ്യ വ്യവസ്ഥയിലെ ഇളവ് നടന് പുതിയ ആവേശമാകും; നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് 4 ദിവസത്തേക്ക് ഇളവ്; ആറു ദിവസം പാസ്‌പോർട്ട് കൈയിൽ വയ്ക്കാം; പ്രോസിക്യൂഷന് വമ്പൻ തിരിച്ചടി; ഇന്നും നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രമില്ല; പൊലീസിൽ ആശയക്കുഴപ്പം തുടരുന്നു21 Nov 2017 1:00 PM IST
JUDICIALവരിനിന്ന വിദ്യാർത്ഥികളോട് ജീവനക്കാർ മോശമായി പെരുമാറുന്നതും അവരെ തള്ളിയിടുന്നതും നേരിൽ കണ്ടു; എസ് ഐയോട് ജീവനക്കാരെ വിളിച്ചുവരുത്താൻ മൈക്കിലൂടെ ആവശ്യപ്പെട്ട് സബ് ജഡ്ജി; കുമ്പള ബസ് സ്റ്റാൻഡിൽ സ്‌കൂൾ കുട്ടികൾക്ക് നീതിയൊരുക്കാൻ സബ് ജഡ്ജി ഫിലിപ്പ് തോമസിന്റെ ഇടപെടൽ ഇങ്ങനെ20 Nov 2017 9:41 AM IST
JUDICIALമദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ആക്രമിച്ചു; രക്ഷപ്പെടാൻ വീട്ടിൽ നിന്നിറങ്ങി ഓടിയ ലില്ലിയെ നടു റോഡിലിട്ട് മുഖത്ത് കരിങ്കല്ല് കൊണ്ട് ഇടിച്ചു കൊന്നു; രക്ഷിക്കാൻ ഓടിയെത്തിയ അയൽവാസിയേയും ആക്രമിച്ചു; പൂന്തുറയെ നടുക്കിയ കൊലയിൽ ഫ്രാൻസിസിന് ജീവപര്യന്തം19 Nov 2017 7:54 AM IST
JUDICIALസൂര്യനെല്ലികേസ് കേൾക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജസ്റ്റിസ് യു യു ലളിത് പിന്മാറി; പ്രതികളിൽ ഒരാൾക്കു വേണ്ടി നേരത്തേ വാദിച്ചിരുന്നു എന്ന് വിശദീകരണം16 Nov 2017 10:04 PM IST
JUDICIALഓടിക്കൊണ്ടിരുന്ന കാറിന്റെ ഗിയർബോക്‌സ് ഇളകി റോഡിൽ വീണ സംഭവത്തിൽ കമ്പനി കാറിന്റെ വിലയും നഷ്ടപരിഹാരവും നൽകണം; തകർന്ന റോഡിൽ ഓടിച്ചതിനാലാണ് സംഭവമെന്ന ഡീലറുടെ വാദം വിലപ്പോയില്ല; ഗ്യാരണ്ടി കാലത്ത് ഉണ്ടായ സംഭവത്തിൽ കൈമലർത്തിയ കമ്പനിയുടെ വാദവും തള്ളി കോടതി16 Nov 2017 7:26 PM IST
JUDICIALതോമസ് ചാണ്ടിയ്‌ക്കെതിരേയുള്ള ഹൈക്കോടതി വിധിന്യായം പുറത്തുവന്നു; മുൻ മന്ത്രിയ്‌ക്കെതിരേ രൂക്ഷ പരാമർശങ്ങൾ; ഹർജി ഭരണഘടനാ വിരുദ്ധം; മന്ത്രിസഭയിലെ ഒരംഗം മറ്റൊരംഗത്തിനെതിരേ ഹർജി നല്കിയ അസാധാരണനടപടി; രാജി ഉചിതമെന്നും കോടതി16 Nov 2017 6:29 PM IST
JUDICIALജിഷ്ണു പ്രണോയി കേസിൽ കൃഷ്ണദാസിന് തിരിച്ചടി; ഷഹീർ ഷൗക്കത്തലി കേസ് തീരുന്നത് വരെ നെഹ്‌റു ഗ്രൂപ്പ് ചെയർമാന് കേരളത്തിൽ പ്രവേശിക്കാൻ ആവില്ല; കേരളത്തിൽ പ്രവേശിക്കാൻ അനുമതി ചോദിച്ചുള്ള ആവശ്യം സുപ്രീം കോടതി തള്ളി16 Nov 2017 12:32 PM IST
JUDICIALനാണവും മാനവുമില്ലാതെ രാജി നീട്ടിയ തോമസ് ചാണ്ടിക്ക് കൈപൊള്ളി; കായൽ കയ്യേറ്റത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി നൽകിയ ഹർജി ഹൈക്കോടതി തള്ളി; മന്ത്രി സ്വന്തം സർക്കാരിനെതിരെ ഹർജി നൽകുന്നത് ഭരണഘടനാലംഘനം; മന്ത്രിസഭാതീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വമില്ലായ്മ; ചാണ്ടി ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങണം; രാജി വയ്ക്കുന്നതാണ് ഉത്തമം; പരിഹാരം തേടി ചാണ്ടിക്ക് കളക്ടറെ സമീപിക്കാമെന്നും കോടതി14 Nov 2017 12:39 PM IST
JUDICIALകെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപികമാർക്കു ഹൈക്കോടതി മുൻകൂർ ജാമ്യം; 50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കു രണ്ട് ആൾ ജാമ്യവും നൽകി ജാമ്യത്തിൽ പോകാം; ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി14 Nov 2017 7:40 AM IST
JUDICIALകോടീശ്വരനായ തോമസ് ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത് അഭിഭാഷകനായ കോൺഗ്രസ് എംപി; ഡൽഹിയിൽ നിന്ന് വിവേക് തൻഖയെ ഇറക്കി കായൽ കയ്യേറ്റക്കേസിൽ അറ്റകൈ നോക്കാൻ മന്ത്രി; സമരം ചെയ്ത അണികൾ അടിയേറ്റ് കിടക്കുമ്പോൾ പാർട്ടി എംപി മന്ത്രിയെ രക്ഷിക്കാനെത്തിയത് വിവാദമാകുന്നു13 Nov 2017 6:29 PM IST
JUDICIALമെഡിക്കൽ കോഴക്കേസിൽ സുപ്രീം കോടതിയിലെ ജഡ്ജിമാർ തമ്മിൽ പോര് മുറുകുന്നു; ചീഫ് ജസ്റ്റിസിന്റെ മുൻപാകെ മാത്രമേ ഇനി പുതിയ ഹർജികൾ പരാമർശിക്കാൻ പാടുള്ളൂവെന്ന് സർക്കുലർ; ആരോപണം വിധേയനായ ചീഫ് ജസ്റ്റിസ് കേസിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് മുതിർന്ന ജഡ്ജിമാരും: സുപ്രീം കോടതിയിൽ ചേരിപ്പോര് ശക്തമായി12 Nov 2017 8:50 AM IST
JUDICIALഹണിട്രാപ് ഇനി പഴങ്കഥ; എ.കെ.ശശീന്ദ്രനെതിരായ ഫോൺവിളിക്കേസ് ഒത്തുതീർപ്പിലേക്ക്; ഹർജി നൽകിയത് പ്രത്യേക സാഹചര്യത്തിലെന്നും കേസുമായി മുന്നോട്ടില്ലെന്നും പരാതിക്കാരി; തോമസ് ചാണ്ടിയുടെ രാജിവിഷയവും തന്റെ കേസ് ഒത്തുതീർപ്പും തമ്മിൽ ബന്ധമില്ലെന്ന് ശശീന്ദ്രൻ10 Nov 2017 5:54 PM IST