JUDICIALപൊതുനന്മയ്ക്കായുള്ള പദ്ധതി അകാരണമായി വൈകി; ഗെയ്ൽ എൽഎൻജി പൈപ്പിടലിനു തടസ്സമാകുന്ന ഉത്തരവുകളെല്ലാം ഹൈക്കോടതി റദ്ദാക്കി; പ്രതിഷേധക്കാരെ വെട്ടിലാക്കിയ കോടതി ഇടപെടൽ ഇങ്ങനെ9 Nov 2017 7:41 AM IST
JUDICIALമന്ത്രിക്ക് പ്രത്യേക പരിഗണനയോ? സാധാരണക്കാർ ഭൂമി കൈയേറിയാലും ഇതാണോ നിലപാട്? പാവപ്പെട്ടവന്റെ കൈയേറ്റം ബുൾഡോസർ കൊണ്ട് ഒഴിപ്പിക്കില്ലേ? മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിൽ സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി; ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാത്തതിൽ കോടതിക്ക് അമർഷം; ഏഷ്യാനെറ്റ് വാർത്തകൾക്ക് വഴങ്ങാതെ കോടതി പറയട്ടെ എന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയും ചാണ്ടിയെ കൈവിടുമോ?8 Nov 2017 10:56 AM IST
JUDICIALഎൻഡോസൾഫാൻ തളിച്ചതുമൂലം രോഗബാധയുണ്ടായോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി; കീടനാശിനി രോഗകാരണം അല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയിൽ സർക്കാർ മൂന്നാഴ്ചയക്കകം മറുപടി നൽകണം; അനർഹരും നാട്ടിലില്ലാത്തവരും എൻഡോസൾഫാൻ എന്തെന്ന് അറിയാത്തവരും ആനുകൂല്യങ്ങൾ പറ്റിയെന്നും കോടതിയിൽ രേഖകൾ നൽകി ഹർജിക്കാരൻ ഗംഗാധരൻ നായർ7 Nov 2017 8:45 PM IST
JUDICIALആപ്പിൾ വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കാൻ കാരണം?ഉത്തരമറിയില്ലെങ്കിൽ 24 ാം ചോദ്യത്തിലേക്ക് ; ദേശാഭിമാനി പത്രത്തിന്റെ ഒക്ടോബർ ഏഴിലെ മുഖപ്രസംഗം എന്തിനെ കുറിച്ചാണ്? കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ വായനാമൽസരത്തിലെ രസകരമായ ചോദ്യത്തിന് കുട്ടികൾ കണ്ടെത്തിയ ഉത്തരം ഇങ്ങനെ..7 Nov 2017 7:21 PM IST
JUDICIALഹാദിയ വീട്ടിൽ സുരക്ഷിതയാണെന്നും വീട്ടുതടങ്കലിൽ അല്ലെന്നും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ; സുപ്രീംകോടതിയിൽ ഹാജരായി തന്റെ ഭാഗം പറയാൻ ഹാദിയ കാത്തിരിക്കുന്നെന്നും രേഖ ശർമ്മ; കേരളത്തിൽ ലൗജിഹാദ് അല്ല, നിർബന്ധിത മതപരിവർത്തനമാണ് നടക്കുന്നതെന്നും രേഖ മാധ്യമങ്ങളോട്6 Nov 2017 2:49 PM IST
JUDICIALആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന തോമസ് ചാണ്ടിയെ ഇനിയും ചുമക്കാൻ പിണറായി തയ്യാറാകുമോ? കായൽ നികത്തി റോഡു നിർമ്മിച്ച കേസിൽ ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിത പരിശോധന; കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ് ആലപ്പുഴ സ്വദേശി അഡ്വ. സുഭാഷിന്റെ പരാതിയിൽ; അമാന്തിച്ചു നിൽക്കാതെ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം4 Nov 2017 11:44 AM IST
JUDICIALഒക്ടോബർ 25 വരെ തങ്ങളുടെ കൂടെ ജീവിച്ച പായൽ എങ്ങനെ ഏപ്രിലിൽ ഇസ്ലാമിലേക്കു മതം മാറി? മുസ്ലിം യുവാവിനെ വിവാഹം കഴിച്ചെന്നറിയിച്ച 22 വയസുകാരിയായ ഹിന്ദു യുവതിയെ സർക്കാർ ഹോസ്റ്റലിലേക്ക് വിട്ട് കോടതി; രാജസ്ഥാനിലും ഹാദിയ മോഡൽ ലൗജിഹാദ് കേസ്4 Nov 2017 8:26 AM IST
JUDICIALനിയന്ത്രണ ഏജൻസികളുടെ അനുമതിയില്ലാതെ കൽപിത സർവകലാശാലകൾ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ പാടില്ല; നാലു കൽപിത സർവകലാശാലകളുടെ എൻജിനീയറിങ് ബിരുദങ്ങൾ റദ്ദാക്കി; യുജിസി ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണവും4 Nov 2017 7:46 AM IST
JUDICIALഡൽഹിയിലെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെയെന്ന് സുപ്രീം കോടതി; അധികാരം യുക്തിപൂർവ്വം വിനിയോഗിക്കണമെന്നും കോടതി; അധികാരമില്ലാത്ത ഒരു സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് എഎപി2 Nov 2017 9:46 PM IST
JUDICIALഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റീസ് ഹരിപ്രസാദിന്റെ വിധിയിലെ പരാമർശങ്ങളിലെ അതൃപ്തി പരസ്യമാക്കി ജസ്റ്റീസ് ഉബൈദ്; കോടതിയിൽ എത്തുന്നതിന് മുമ്പ് പതിവ് തെറ്റിച്ച് തന്റെ നിലപാട് ന്യായീകരിച്ച് ഹൈക്കോടതി ജഡ്ജി; ഒരു സിംഗിൾ ബെഞ്ചിനെ വിമർശിക്കാൻ മറ്റൊരു സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് ജഡ്ജി2 Nov 2017 8:39 AM IST
JUDICIALകണ്ണൂരിൽ രാഷ്ട്രീയകൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്താൻ ഉപഹർജി; ഒരു ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന കേസ് എങ്ങിനെ തന്റെ ബഞ്ചിലെത്തിയെന്ന് ചീഫ് ജസ്റ്റിസ്; ചട്ടവിരുദ്ധ ശ്രമത്തിനെതിരേ രജിസ്ട്രാർക്ക് പരാതി1 Nov 2017 3:37 PM IST
JUDICIALഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സച്ചിദാനന്ദന്; ഈ വർഷം മുതൽ അഞ്ചുലക്ഷമാക്കി ഉയർത്തിയ പുരസ്‌കാരത്തുക ആദ്യം ലഭിക്കുന്നത് കവിയും വിവർത്തകനും നിരൂപകനുമായ മലയാള പ്രതിഭയ്ക്ക്; പുരസ്‌കാരം സമഗ്ര സംഭാവനയ്ക്ക്1 Nov 2017 3:30 PM IST