JUDICIAL - Page 264

മൂന്നാംമുറയോ പീഡനമോ പാടില്ലെങ്കിലും സത്യം കണ്ടെത്താൻ ഉദ്യോഗസ്ഥന് അതൊരു തടസ്സമല്ലെന്ന് ഓർമ്മപ്പെടുത്തൽ; കൊലക്കേസ്  പ്രതിയായ സീനിയർ അഭിഭാഷകന് വേണ്ടിയുള്ള കൊമ്പന്മാരുടെ വാദങ്ങൾ കാര്യകാരണ സഹിതം തള്ളി; നിങ്ങൾ എത്ര ഉന്നതനായിക്കോട്ടെ.. നിയമം നിങ്ങൾക്കും മുകളിലാണ് എന്ന് ഓർമ്മിപ്പിച്ച് നിതീപീഠത്തിന്റെ ഔന്നത്യം ഉറപ്പിച്ചു; ജസ്റ്റിസ് ഉബൈദ് പിന്മാറിയ അഡ്വ. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് ഹരിപ്രസാദിന്റെ ഉത്തരവ് ഇങ്ങനെ
ഏത് ഉന്നതനും മുകളിലാണ് നിയമം; മുതിർന്ന അഭിഭാഷകനെ ഇനി പൊലീസിന് ധൈര്യമായി അറസ്റ്റ് ചെയ്യാം; റിയൽ എസ്‌റ്റേറ്റിലെ ക്വട്ടേഷൻ കൊലയിൽ അഡ്വക്കേറ്റ് ഉദയഭാനുവിന് തിരിച്ചടി; വക്കീലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല; രാജീവിന്റെ കൊലയിൽ നിർണായക തെളിവുകൾ ഉള്ളതിനാൽ അഭിഭാഷകനെ ഉടൻ അറസ്റ്റു ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം
നവംബർ 27 ന് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീംകോടതി; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പിതാവ് അശോകന് നിർദ്ദേശം നൽകി; ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം എൻഐഎയുടെയും പിതാവിന്റെയും വാദം തുറന്ന കോടതിയിൽ കേൾക്കും; വിഷയത്തിൽ നടന്നത്  സൈക്കോളജിക്കൽ കിഡ്‌നാപ്പിങ് എന്ന് എൻഐഎ കോടതിയിൽ
ഷഫിൻ ജഹാൻ തീവ്രവാദി തന്നെ; ഭീകരവാദത്തിന് എൻഐഎ കേസെടുത്ത മൻസി ബുറാഖിന്റെ അടുത്ത സുഹൃത്ത്; സമൂഹ മാധ്യമങ്ങളിൽ നടത്തിയ ആശയവിനിമയം ഇതിന് തെളിവ്: അച്ഛൻ തന്നെ കൊല്ലുമെന്ന് മകൾ വെളിപ്പെടുത്തിയതിന് പിന്നാലെ ഹാദിയ കേസിൽ പുതിയ അപേക്ഷയുമായി അശോകനും സുപ്രീംകോടതിയിൽ; പോപ്പുലർ ഫ്രണ്ട് ബന്ധം തെളിയിക്കാൻ കേസിനായി നടത്തിയ പണപ്പിരിവിന്റെ രേഖകളും ഹാജരാക്കി
പിണറായിക്ക് കുറച്ച് ദിവസം കൂടെ ആശ്വസിക്കാം; ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്‌ച്ചത്തേക്ക് മാറ്റി; കേസ് മാറ്റിയത് ആർ.ശിവദാസന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ച്
ഭരണതലത്തിൽനിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥർക്കു മാത്രം തീരുമാനമെടുക്കാനാവില്ല; അഴിമതിയിൽ പ്രതികൾക്ക് കൂട്ടുത്തരവാദിത്തം; ലാവലിനിൽ പിണറായിയെ വെറുതെ വിടാതെ സിബിഐ; കേരളാ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രീംകോടതിയിൽ
ഇതാണോ നീ നോക്കുന്നതെന്ന് ചോദിച്ച് അയാൾ ടവൽ വിടർത്തി കാണിച്ചു: ക്രിസ് ഗെയിലിനെതിരെ ഉയർന്ന ആരോപണത്തിൽ സംഭവം വിവരിക്കുമ്പോൾ പൊട്ടിക്കരഞ്ഞ് ലിനെ റസൽ; ടീം മസാജ് തെറാപ്പിസ്റ്റിനെ ലിംഗം പ്രദർശിപ്പിച്ച വിൻഡീസ് താരത്തിന് എതിരായ കേസിൽ വിചാരണ തുടരുന്നു
ദേശഭക്തി നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ടതല്ല; നാളെ തിയേറ്ററിൽ ടി ഷർട്ട്‌സും ഷോർട്ട്‌സും ഇടരുതെന്ന് വരെ സദാചാരവാദികൾ പറയും; തിയേറ്ററിൽ ദേശീയ ഗാനം നിർബന്ധമാക്കിയ സുപ്രീംകോടതി സിംഗിൾ ബഞ്ച് ഉത്തരവിനെ ഡിവിഷൻ ബഞ്ച് നിശതമായി വിമർശിച്ചത് ഉത്തരവിട്ട ജഡ്ജി കൂടി ഉൾപ്പെട്ട ബെഞ്ചിൽ; നിർബന്ധമാക്കിയ വിധി റദ്ദ് ചെയ്യാതെ കോടതി
സിനിമാ തിയറ്ററുകളിൽ ദേശീയഗാനം നിർബ്ബന്ധമാക്കിയ ഉത്തരവ് പുനപ്പരിശോധിക്കാൻ തയ്യാറാണെന്ന് സുപ്രീംകോടതി; വിനോദത്തിനായി തിയറ്ററിൽ പോകുന്നവരെ രാജ്യസ്‌നേഹം അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി; ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാരിനോട് പരമോന്നത കോടതി
ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി. ഉബൈദ് പിന്മാറി; അഡ്വ.ബി.രാമൻപിള്ള മുഖേനയാണ് ഉദയഭാനു മുൻകൂർ ജാമ്യഹർജി നൽകിയത്
ഇര മൗനം പാലിക്കുന്നത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവല്ല; പ്രതി ഭീഷണിപ്പെടുത്തിയാലും അങ്ങനെ സംഭവിക്കാമെന്ന് ഡൽഹി ഹൈക്കോടതി; ബലാത്സംഗക്കേസുകളിൽ അതി നിർണ്ണായകമായ കോടതി നിരീക്ഷണം ഇങ്ങനെ