JUDICIAL - Page 258

വർഷം നാലായിട്ടും തരുൺ തേജ്പാലിന് ശാപമോക്ഷം ലഭിച്ചില്ല; ലിഫ്റ്റിൽവെച്ച് മാനഭംഗപ്പെടുത്തിയെന്ന കേസ് തള്ളണമെന്ന മുൻ തെഹൽക്ക എഡിറ്ററുടെ അപേക്ഷ തള്ളി ഗോവ ഹൈക്കോടതി; രാജ്യത്തെ മുൾമുനയിൽനിർത്തിയിരുന്ന മാധ്യമ പ്രവർത്തകന് കോടതി വരാന്ത തന്നെ ശരണം
റയാൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയായ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും; കേസ് ജുവനൈൽ കോടതിയിൽനിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി
സോളാറിൽ ഉമ്മൻ ചാണ്ടിയെ കുരുക്കാനുള്ള അമിതാവേശം പിണറായിക്ക് വിനയായി! ശിവരാജൻ റിപ്പോർട്ടിൽ വാർത്താക്കുറിപ്പ് ഇറക്കിയതിന് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി; സരിതയുടെ കത്ത് ചർച്ചയാക്കാൻ പാടില്ലെന്ന് മാധ്യമങ്ങൾക്കും കോടതിയുടെ വിലക്ക്; ഒരു വ്യക്തിയുടെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ ഒന്നും ഉണ്ടാവരുതെന്നും നിർദ്ദേശം; കമ്മിഷൻ നിഗമനങ്ങൾക്ക് എതിരെ കോടതിയെ സമീപിച്ച ഉമ്മൻ ചാണ്ടിക്ക് തത്ക്കാലം ആശ്വസിക്കാം;  ഉമ്മൻ ചാണ്ടിക്കുവേണ്ടി എത്തിയത് കപിൽ സിബൽ
സോളാറിൽ ഉമ്മൻ ചാണ്ടിയെ കുരുക്കാനുള്ള അമിതാവേശം പിണറായിക്ക് തന്നെ വിനയായി! സോളാർ റിപ്പോർട്ടിനെ തുടർന്നുള്ള വാർത്താക്കുറിപ്പിറക്കിയതിനെ വിമർശിച്ച് ഹൈക്കോടതി; വ്യക്തിയെന്ന നിലയിൽ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകാൻ പാടില്ലെന്ന് കോടതി; മുഖ്യമന്ത്രിയെ കുഴിയിൽ ചാടിച്ചത് എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നൽകിയ നിയമോപദേശം
കുറ്റപത്രം ചോർത്തിയെന്ന പരാതിയുമായി ദിലീപ് കോടതിയിൽ; ദിലീപ് ഹരിശ്ചന്ദ്രൻ ഒന്നുമല്ലെന്ന് പ്രോസിക്യൂഷൻ; ഫോൺ രേഖകൾ ഉൾപ്പെയുള്ളവ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും ദിലീപ് തന്നെ: വിധി പറയാൻ കേസ് മാറ്റി
മതം മാറാൻ ആഗ്രഹിക്കുന്നെങ്കിൽ 30 ദിവസം മുമ്പ് ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകണം; കളക്ടറുടെ മുമ്പിൽ തെളിവെടുപ്പിനും ഹാജരാകണം: നിർബന്ധിത മത പരിവർത്തനത്തിനെതിരെ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് രാജസ്ഥാൻ ഹൈക്കോടതി
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി; ബില്ല് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും; ബിൽ പ്രകാരം മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാകും; മൂന്ന് വർഷം വരെ തടവും ലഭിക്കും; വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും: സുപ്രീംകോടതി വിധി നടപ്പിലാക്കാൻ അതിവേഗ നടപടികളുമായി മോദി സർക്കാർ