JUDICIAL - Page 257

അമേരിക്കയിൽനിന്നും സിനിമ പഠിച്ചശേഷം നാട്ടിലെത്തി വിവാഹം കഴിച്ചതോടെ കരിയർ ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീക്ക് നഷ്ടപരിഹാരം നൽകാൻ ഭർത്താവിനോട് കോടതി; 17 വർഷം വീട്ടിലിരിക്കേണ്ടി വന്നതിന് ഉത്തരവാദി ഭർത്താവെന്ന വാദം അംഗീകരിച്ച് ഡൽഹി കോടതി
ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ ജോലിക്കായി ദുബായിൽ എത്തിയെ പെൺകുട്ടി ചെന്ന് പെട്ടത് പെൺവാണിഭ സംഘത്തിന്റെ കൈകളിൽ; ഫ്‌ളാറ്റിൽ പൂട്ടിയിട്ട 15കാരിയെ ദിവസവും നിരവധി പേർ പീഡനത്തിനിരയാക്കി; ബന്ധുവായ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
മൂത്രാശയ കല്ലിന് ശസ്ത്രക്രിയ നടത്തി കല്ല് മാറ്റിയെന്നും സ്‌റ്റെന്റ് ഇട്ടെന്നും പറഞ്ഞ് വാങ്ങിയത് 60,000 രൂപ; വേദനമാറാതെ മറ്റൊരിടത്ത് പരിശോധിച്ചപ്പോൾ കല്ല് അവിടെത്തന്നെയുണ്ട്; ഒരുലക്ഷം ചെലവായെന്ന് കാട്ടി പ്രവാസിയുവാവ് വാട്‌സ് ആപ്പിലൂടെ നൽകിയ പരാതി പരിഗണിച്ച് മനുഷ്യാവകാശ കമ്മിഷൻ; കിള്ളിപ്പാലത്തെ ആശുപത്രിക്കും യൂറോളജിസ്റ്റിനും എതിരെ അന്വേഷണത്തിന് പൊലീസിന് നിർദ്ദേശം
നിതിനും തർസാനയും ജീവിത പങ്കാളികളായത് എതിർപ്പുകൾക്കിടയിൽ; ഭാര്യയുടെ ബന്ധുവീട്ടിലെ അക്രമത്തിൽ ജാമ്യത്തിറങ്ങിയ ഭർത്താവ് ഭാര്യയെ രഹസ്യകേന്ദ്രത്തിലാക്കിയെന്ന് ആരോപണം; തർസാനയെ ഹൈക്കോടതിയിൽ ഹാജരാക്കുമോ?
പോക്‌സോയിൽ 2012ന് ശേഷം രജിസ്റ്റർ ചെയ്തത് 8192 കേസ്; ശിക്ഷിച്ചത് 53 പ്രതികളും; കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിൽ അട്ടിമറിയോ? ഇരകൾക്ക് നീതി ഉറപ്പാക്കാൻ നിലവിലെ സംവിധാനത്തിൽ മാറ്റം വേണമെന്ന് ബാലാവാകാശ സംരക്ഷണ കമ്മിഷൻ
ലാലു പ്രസാദ് യാദവ് വീണ്ടും ജയിലിലേക്ക്; കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു കുറ്റക്കാരനെന്ന് കോടതി; മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം ആറു പേരെ നിരപരാധികളെന്ന് കണ്ട് വെറുതേ വിട്ടു; ആർജെഡി നേതാവിന് ശിക്ഷ വിധിക്കുക ജനുവരി മൂന്നിന്; അഴിക്കുള്ളിലാക്കാൻ കസ്റ്റഡിയിലെടുത്തു; രാജ്യം കാതോർത്ത കുംഭകോണ കേസിലെ വിധിപ്രസ്താവം നടത്തിയത് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി
ഒറ്റവരി വിധി പ്രസ്താവത്തിൽ ടുജി സ്‌പെക്ട്രം അഴിമതിയിൽ തെളിവില്ലെന്ന് വിധിച്ച് സിബിഐ കോടതി; മുൻ കേന്ദ്രമന്ത്രി എ രാജയും കനിമൊഴിയും കരുണാനിധിയുടെ ഭാര്യയും കുറ്റവിമുക്തർ; തെളിവുകൾ നിരത്തുന്നതിൽ അന്വേഷണ ഏജൻസി പരാജയമെന്ന് കോടതി വിലയിരുത്തൽ; ആശ്വാസമാകുന്നത് കോൺഗ്രസിനും ഡിഎംകെയ്ക്കും; ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തെ സ്വാധീനിക്കാൻ അഴിമതിക്കേസിലെ വിധിയും: ആനന്ദനൃത്തവുമായി ഡിഎംകെ പ്രവർത്തകർ