JUDICIALചീഫ് ജസ്റ്റിസിന് പ്രത്യേക പദവിയോ അധികാരങ്ങളോ ഇല്ല, തുല്യാധികാരമുള്ളവരിൽ ഒരാളാണ്; ഏത് കേസ് ഏത് ബെഞ്ചിൽ കേൾക്കണം എന്നതിന് നീതിന്യായ സംവിധാനം രാജ്യത്ത് ഉണ്ടായ കാലം മുതൽ നടന്നുവരുന്ന കീഴ്‌വഴക്കങ്ങൾ ഉണ്ട്; അത് ലംഘിച്ച് ഈയിടെ ചില കേസുകൾ കൈകാര്യം ചെയ്തുവരുന്നു: ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കം ഇങ്ങനെ12 Jan 2018 2:35 PM IST
JUDICIALജുഡീഷ്യറിയിലെ അസാധാരണ സംഭവത്തിൽ ഞെട്ടി കേന്ദ്രസർക്കാറും; ജനാധിപത്യം തകരുമെന്ന ജഡ്ജിമാരുടെ പ്രസ്താവന ചെന്നു തറയ്ക്കുന്നത് നരേന്ദ്ര മോദിയിലും കേന്ദ്രത്തിലും; നിയമമന്ത്രിയോട് വിവരങ്ങൾ തേടി പ്രധാനമന്ത്രി; അറ്റോർണി ജനറലിനൊപ്പം മാധ്യമങ്ങളെ കാണാനുള്ള തീരുമാനം ഉപേക്ഷിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര12 Jan 2018 2:04 PM IST
JUDICIALഇതു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; ചീഫ് ജസ്‌ററിസിനെതിരെ പ്രതിഷേധവുമായി മുതിർന്ന ജഡ്ജിമാർ; സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വർ; ഭരണസംവിധാനം ക്രമത്തിലല്ല; കോടതിയുടെ പ്രവർത്തനം സുതാര്യമല്ലങ്കിൽ ജനാധിപത്യം തകരും; പ്രതിഷേധം കോടതിയുടെ മഹത്വം ഉയർത്തിപ്പിടിക്കാൻ; കോടതിയോടും രാജ്യത്തോടുമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് ജഡ്ജിമാർ; സുപ്രീം കോടതിയിൽ ഇന്നരങ്ങേറിയത് നാടകീയ സംഭവങ്ങൾ; നാലുകോടതികൾ നിർത്തി വച്ചു12 Jan 2018 11:37 AM IST
JUDICIALമോദിക്കും ബിജെപിക്കും എതിരെ വിധി പറഞ്ഞ മലയാളി ജഡ്ജിയെ വീണ്ടും സുപ്രീം കോടതിയുടെ കൊളീജിയം പാനലിൽ നിന്ന് വെട്ടുമോ? ആന്ധ്ര-തെലങ്കാന ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് കെ.എം.ജോസഫിനെ മാറ്റാനുള്ള കൊളീജിയം ശുപാർശയിൽ അടയിരിക്കുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ഉറ്റുനോക്കി ജുഡീഷ്യറി; വിശ്വസ്തരെയും സ്തുതിപാഠകരെയും മാത്രം സുപ്രീം കോടതി ജഡ്ജിയാക്കുന്നെന്ന ആരോപണം വീണ്ടും ചർച്ചയാവുമ്പോൾ12 Jan 2018 10:49 AM IST
JUDICIALസുകുമാരൻ നായരെ തൃപ്തിപ്പെടുത്താൻ ദേവസം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ പിണറായി സർക്കാർ പിടിച്ചത് പുലിവാലാണോ? പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ലോ സെക്രട്ടറിയുടെ ഉപദേശം; ജില്ലാ ജഡ്ജി കൂടിയായ ലോ സെക്രട്ടറി റിപ്പോർട്ട് നൽകിയത് സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടി12 Jan 2018 7:28 AM IST
JUDICIALഅടിമാലി രാജധാനി കൂട്ടക്കൊലക്കേസിൽ കുറ്റക്കാരായ മൂന്ന് പേർക്കും ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് തൊടുപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി; കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്നാവശ്യവുമായി അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ11 Jan 2018 9:11 PM IST
JUDICIALനാലു വയസ്സുള്ള മകളെ കൊന്നു കളഞ്ഞത് പെറ്റമ്മയും രണ്ട് കാമുകന്മാരും ചേർന്ന്; ചോറ്റാനിക്കരയെ നടുക്കിയ ക്രൂരതയിൽ മൂവരും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി: കാമുകന്മാർക്കൊപ്പം ഇഷ്ടം പോലെ സല്ലപിക്കാൻ മകളെ ഇല്ലാതാക്കിയ അമ്മയ്ക്ക് ഏത്ര വർഷം തടവ് വിധിക്കും?11 Jan 2018 12:44 PM IST
JUDICIALഇനി ആരേയും ഭയക്കാതെ കോടതികളിൽ സത്യം പറയാം; ക്രിമിനൽ കേസുകളിൽ ഇരയെയും സാക്ഷികളെയും വിസ്തരിക്കാൻ കോടതികളിൽ പ്രത്യേക കേന്ദ്രങ്ങൾ; 'വൾനറബിൾ വിറ്റ്നസ് ഡെപ്പോസിഷൻ സെന്റർ' ഉടൻ10 Jan 2018 8:34 AM IST
JUDICIALസിനിമാ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ വിധി തിരുത്തി സുപ്രീകോടതി; ദേശീയ ഗാനം കേൾപ്പിക്കണോ വേണ്ടയോ എന്ന് തീയറ്ററുകൾക്ക് തീരുമാനിക്കാമെന്നും കോടതി; ഉത്തരവു തൽക്കാലം മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ അഭ്യർത്ഥനയോട് അനുകൂലമായി പ്രതികരിച്ച് പരമോന്നത കോടതി9 Jan 2018 1:06 PM IST
JUDICIALമന്ത്രിക്കസേര കണ്ട് തോമസ് ചാണ്ടി ഇനി അധികം പനിക്കേണ്ടി വരില്ല! ചാണ്ടിക്ക് ഊരാക്കുടുക്കായി ലേക് പാലസ് റിസോർട്ടിലെ നിയമലംഘനങ്ങൾ; നിലം നികത്തി റോഡു നിർമ്മിച്ചെന്ന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവ്; ഹൈക്കോടതിയിലെ കേസിൽ നിന്നും വിടുതൽ ലഭിച്ചാൽ ശശീന്ദ്രന് തന്നെ നറുക്കു വീഴും4 Jan 2018 11:46 AM IST