JUDICIALജഡ്ജിമാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ലെന്ന് തുറന്നു സമ്മതിച്ച് അറ്റോർണി ജനറൽ; മൂന്ന് ദിവസത്തിനക പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും പ്രതീക്ഷ; വാർത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരെയും ഒഴിവാക്കിക്കൊണ്ട് ഭരണഘടനാ ബെഞ്ചിന് രൂപം നൽകിയത് വിവാദം മൂർച്ഛിപ്പിക്കും16 Jan 2018 12:44 PM IST
JUDICIALപത്രസമ്മേളനം നടത്തിയ നാല് സീനിയർ ജഡ്ജിമാരെ ഉൾപ്പെടുത്താതെ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ശബരിമല സ്ത്രീ പ്രവേശനത്തിൽ ഉൾപ്പെടെ വാദംകേൾക്കാനിരിക്കെ നടപടി; സീനിയർ ജസ്റ്റിസുമാരുടെ പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് എ ജി പറഞ്ഞെങ്കിലും മഞ്ഞുരുകാതെ പരമോന്നത കോടതി15 Jan 2018 8:05 PM IST
JUDICIALസുപ്രീം കോടതിയിലെ പ്രശ്‌നങ്ങൾ തീർന്നെന്നും മഞ്ഞുരുകിയെന്നും അറ്റോർണി ജനറൽ; രാവില പത്തരയ്ക്ക് തുടങ്ങേണ്ട സിറ്റിങ് വൈകിയതോടെ ആശങ്കകൾ തുടരുന്നു; ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും അനൗപചാരിക കൂടിക്കാഴ്ച നടത്തിയെന്നും പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയുന്നുവെന്നും റിപ്പോർട്ടുകൾ15 Jan 2018 1:19 PM IST
JUDICIALകഞ്ചാവ് കേസിൽ അകത്തായ ഭർത്താവ്; രണ്ട് കാമുകന്മാർക്കൊപ്പം അടിപൊളി ജീവിതം നയിച്ച് അമ്മ; സ്‌കൂൾ വിട്ട് വീട്ടിലെത്തിയ എൽകെജിക്കാരിയെ പീഡനത്തിടെ കഴുത്ത് മുറുക്കി എടുത്തെറിഞ്ഞു കൊന്നപ്പോൾ മൃതദേഹം ഒളിപ്പിക്കാൻ അമ്മയും ഒപ്പം കൂടി; അവിഹിതക്കാരനെ രക്ഷിക്കാനുള്ള കള്ളക്കേസ് തിരിച്ചടിച്ചു; ചോറ്റാനിക്കരയിലെ പോക്‌സോ കൊലയിൽ രഞ്ജിത്തിന് കൊലക്കയറും റാണിക്കും ബേസിലിനും ജീവപര്യന്തവും വാങ്ങിക്കൊടുത്ത് പ്രോസിക്യൂഷൻ; കൊലപാതകം തെളിഞ്ഞത് ഇങ്ങനെ15 Jan 2018 11:49 AM IST
JUDICIALഅവിഹതത്തിന് തടസ്സമാകാതിരിക്കാൻ എൽകെജി വിദ്യാർത്ഥിനിയെ കൊന്നത് അപൂർവ്വങ്ങളിൽ അത്യപൂർവ്വം; ചോറ്റാനിക്കരക്കേസിൽ കാമുകനായ രഞ്ജിത്തിന് വധ ശിക്ഷ വിധിച്ച് കോടതി; അമ്മ റാണിക്കും കൂട്ടാളി ബേസിലിനും ജീവപര്യന്തവും15 Jan 2018 11:13 AM IST
JUDICIAL33 വർഷം മുമ്പ് മൂന്ന് ദിവസംകൊണ്ട് പൊലിഞ്ഞത് 3325 ജീവനുകൾ; സുപ്രീം കോടതി ചുമതലപ്പെടുത്തിയിട്ടുള്ളത് സിഖ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാനുള്ള 11-ാമത്തെ കമ്മിഷനെ; ഇന്ദിരയെ കൊന്നതിന്റെ പേരിൽ സിഖുകാരുടെ ജീവനെടുത്തിനെക്കുറിച്ച് ഇന്നേവരെ നടത്തിയ ഒത്തുകളിക്ക് വിരാമമിടാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുനിഞ്ഞിറങ്ങിയപ്പോൾ സംഭവിച്ചത്15 Jan 2018 9:08 AM IST
JUDICIALസർക്കാരിന് വേണ്ടപ്പെട്ട കേസുകൾ ജൂനിയറായ പാവങ്ങൾക്ക് കൊടുക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല; ദേശീയ പ്രാധാന്യമുള്ള എല്ലാ കേസുകളും 20 കൊല്ലമായി വേണ്ടപ്പെട്ടവർക്ക് കൊടുക്കുന്നത് അതാത് കാലത്തെ ചീഫ് ജസ്റ്റിസുമാർ; ബോഫോഴ്‌സ് കേസും അദ്വാനി-അമിത് ഷാ കേസുകളുമടക്കം പ്രധാന കേസുകളെല്ലാം ഇതുവരെ കൈമാറിയത് വ്യക്തമായ ലക്ഷ്യങ്ങളോടെതന്നെ; ഇപ്പോൾ വിവാദമാക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ ശുദ്ധമല്ല15 Jan 2018 8:54 AM IST
JUDICIALജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സംവിധാനം പൊളിച്ചെഴുതാൻ ജസ്റ്റിസുമാരുടെ തമ്മിലടി ആയുധമാക്കും; ഭരണഘടനാ ഭേദഗതിയിലൂടെ ജുഡീഷ്യൽ നിയമന കമ്മിഷന് വീണ്ടും അരങ്ങൊരുങ്ങി; തർക്കം തീർക്കാൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ബാർ കൗൺസിൽ ഓഫ് ഇന്ത്യ14 Jan 2018 7:35 AM IST
JUDICIALപരമോന്നത നീതിപീഠത്തിലെ കലാപക്കൊടി താഴ്‌ത്താനുള്ള അനുരഞ്ജന ഫോർമുല കണ്ടെത്താൻ തീവ്രയത്‌നം; ഫുൾ കോർട്ട് ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള നാലുജഡ്ജിമാരെയും അനുനയിപ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധികൾ; പ്രശ്‌നങ്ങൾ ഉടൻ തീരുമെന്ന് അറ്റോർണി ജനറൽ; പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാൻ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്13 Jan 2018 11:59 AM IST
JUDICIALഅമിതാ ഷാ ഹാജരായേ മതിയാവൂ എന്നാവശ്യപ്പെട്ട ജഡ്ജിക്ക് പകരം കൊണ്ടു വന്ന ജഡ്ജി നിലപാട് കടുപ്പിച്ചപ്പോൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഏറെ വൈകാതെ കേസിൽ ബിജെപി പ്രസിഡന്റ് കുറ്റവിമുക്തനായി; സുപ്രീം കോടതിയിലെത്തിയ കേസിൽ ചീഫ് ജസ്റ്റീസ് ഇടപെട്ടു; മോദിക്കിഷ്ടമില്ലാത്തവരെ ജഡ്ജിയാക്കാനും മടിച്ചു; തുറന്നു പറഞ്ഞില്ലെങ്കിലും സുപ്രീംകോടതി ജഡ്ജിമാർ യുദ്ധം പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ; രാജ്യം നേരിടുന്നത് കടുത്ത പരീക്ഷണം13 Jan 2018 11:15 AM IST
JUDICIALബില്ലടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രിയിൽ തടഞ്ഞു വയ്ക്കുന്നത് നിയമവിരുദ്ധം; എല്ലാ പൗരന്മാരും ഇക്കാര്യത്തെ പറ്റി ബോധവാന്മാരാകണം; ചികിൽസ തേടിയെത്തുന്നവർക്കും അവകാശങ്ങളുണ്ട്; ചികിൽസയിലൂടെയുള്ള നഷ്ടം പരിഹരിക്കാനും ഹോസ്പിറ്റലുകൾ സ്വീകരിക്കേണ്ടത് നിയമ വഴി മാത്രം; സ്വകാര്യ ആശുപത്രി മാഫിയയ്‌ക്കെതിരെ സുപ്രധാന നിരീക്ഷണങ്ങളുമായി ബോംബെ ഹൈക്കോടതി13 Jan 2018 6:33 AM IST
JUDICIALസുപ്രീംകോടതിയിലെ അസാധാരണ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടില്ല; ഇടഞ്ഞു നിൽക്കുന്ന ജസ്റ്റിസുമാരെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി ചീഫ് ജസ്റ്റിസ്; നാളെ പരിഹാരമാകുമെന്ന് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ; രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് കോൺഗ്രസ്; സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്നും ആവശ്യം12 Jan 2018 8:26 PM IST