JUDICIAL - Page 254

റിസർവേഷനുണ്ടായിട്ടും തീവണ്ടിയിൽ 33 മണിക്കൂർ നിന്ന് യാത്ര ചെയ്യേണ്ടി വന്നു; ബെർത്തുകൾ മറ്റുയാത്രക്കാർ അനധികൃതമായി കൈയടക്കിയിട്ടും ടിടിഇ ഒന്നും ചെയ്തില്ല; മൂന്നംഗ കുടുബത്തിന് 37,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മൈസൂരു ഉപഭോക്തൃ കോടതി
ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; ദീപക് മിശ്രയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയ സാഹചര്യത്തിൽ; അമിത് ഷാ ആരോപണ വിധേയനായ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ന്യായാധിപന്റെ മരണത്തിലെ ദുരൂഹ നീക്കാൻ തുടരന്വേഷണം വരുമോ?
ഫോട്ടോ കോപ്പിയെടുക്കാൻ കൊണ്ടു പോയപ്പോൾ അത്യാധൂനിക ഇല്കട്രോണിക് സംവിധാനം ഉപയോഗിച്ച് കുറ്റപത്രം മാധ്യമങ്ങൾ പകർത്തിയെന്ന് പൊലീസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായത് ഗൗരവ വീഴ്ചയെന്ന് നിരീക്ഷിച്ച് കോടതി; മാധ്യമങ്ങൾ കേസിന് അമിത പ്രാധാന്യം നൽകുന്നത് നീതി നിഷേധമുണ്ടാക്കുമെന്നും വിലയിരുത്തൽ; ബൈജു പൗലോസിന് താക്കിത് നൽകി നടപടിയും അവസാനിപ്പിച്ചു; ദിലീപിന്റെ ഹർജിയിലെ വിധിപകർപ്പ് വായിക്കാം
വീട്ടിൽ ടിവി കാണാനെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ചത് 67 കാരൻ; ചെറുമകളെ മിഠായി വാങ്ങാൻ പറഞ്ഞയച്ചതിന് ശേഷം അദ്യ പീഡനം; പതിവായപ്പോൾ പട്ടികജാതി പെൺകുട്ടി ഗർഭിണിയായി; ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിഞ്ഞപ്പോൾ അപ്പൂപ്പൻ കുടുങ്ങി; തങ്കപ്പനെ കോടതി വിധിച്ചത് 12 വർഷം കഠിന തടവിന്
പൊതുജനങ്ങളെ ബന്ദിയാക്കാൻ അനുവദിക്കുന്നതു സർക്കാരിന്റെ ഗുരുതര വീഴ്ച; പൗരന്റെ ജീവൻ രക്ഷിക്കുകയെന്നതു സർക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ കടമ; പൊതുപണിമുടക്കിനിടെ കല്ലേറിൽ കാഴ്ച നഷ്ടപ്പെട്ട ഡ്രൈവർക്കു നഷ്ടപരിഹാരം നൽകേണ്ട ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി
തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം മനപ്പൂർവമല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; മുൻ മന്ത്രിക്ക് ആശ്വാസവുമായി രണ്ട് ഹർജികളിൽ തീർപ്പുകൽപിച്ചു; കയ്യേറ്റമുണ്ടായെന്ന് ആരോപണമുയർന്ന പ്രദേശത്തെ സർവേ മൂന്നു മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം; അതുവരെ എഫ്‌ഐആർ ഇടേണ്ടതില്ലെന്നും പിന്നീട് വാദം കേൾക്കുമെന്നും കോടതി
മെഡിക്കൽ കോഴ കേസ് പൊടിതട്ടിയെടുത്ത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രശാന്ത് ഭൂഷൺ; പരാതി നൽകിയത് ഇടഞ്ഞു നിൽക്കുന്ന മുതിർന്ന ജഡ്ജിമാർക്ക്; ചീഫ് ജസ്റ്റിന്റെ ദുർഭരണത്തിനെതിരെ മൂന്നോ അഞ്ചോ ജഡ്ജിമാരുൾപ്പെടുന്ന കോടതി അന്വേഷണം നടത്തണമെന്ന് ആവശ്യം
സുപ്രീംകോടതിയിൽ മഞ്ഞുരുകുന്നു; പ്രശ്‌നം തീർക്കാൻ ജസ്റ്റിസ് ചെലമേശ്വർ ഉൾപ്പടെയുള്ള നാല് മുതിർന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കണ്ടു; കോടതി കൂടും മുമ്പ് സുപ്രീംകോടതിയിൽ മുമ്പ് നടത്തിയ ചർച്ചയിൽ സമവായ സാധ്യത തെളിഞ്ഞെന്ന് സൂചന; നാളെയും ചർച്ചകൾ തുടരും
സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് വിചാരണ നടത്തിയ ജഡ്ജി ലോയയുടെ മരണം: രേഖകൾ സുപ്രീംകോടതിയിൽ നൽകി; രഹസ്യമാക്കി വെക്കണമെന്ന് മഹാരാഷ്ട്ര സർക്കാറിന്റെ വാദം അംഗീകരിച്ചില്ല; ഒന്നും മറച്ചുവെക്കേണ്ടതില്ലെന്ന് കോടതി; അമിത് ഷാ ആരോപണ വിധേയനായ കേസിൽ നടപടികൾ നിർണായകം