JUDICIALബാലികയെ പീഡിപ്പിച്ചെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയ മാതാവ് കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിക്കൊപ്പം നിന്നു; മകൾക്ക് മനോരോഗമാണെന്ന് മൊഴിയും; രണ്ടാനച്ഛനും രണ്ടു ഡോക്ടർമാരും ബാലികാസദനം സെക്രട്ടറിയും പ്രതിക്ക് വേണ്ടി കോടതിയിൽ; എന്നിട്ടും പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും 5000 രൂപ പിഴയും ശിക്ഷ5 Feb 2018 1:12 PM IST
JUDICIALക്യാപ്സൂൾ കഴിച്ചാൽ ലൈംഗിക ശേഷി വർദ്ധിക്കുമെന്ന കാര്യത്തിൽ കോടതിക്ക് ഉറപ്പ് പോര; കണ്ണൂരിലെ വൈദ്യാസ് ആയുർവേദിക് കമ്പനിക്ക് 50,000 രൂപ പിഴയും ഉടമയ്ക്ക് കോടതി പിരിയും വരെ തടവും4 Feb 2018 8:21 AM IST
JUDICIALപാറ്റൂരിൽ പൈപ്പിട്ട് മൂടിയ സത്യം 30 സെന്റെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം; സമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾ കോടതി അലക്ഷ്യമെന്ന് കോടതിയുടെ ഓർമ്മപ്പെടുത്തൽ30 Jan 2018 1:01 PM IST
JUDICIALകെഎസ്ആർടിസി പെൻഷൻ ഉടൻ നൽകിയേ തീരൂവെന്ന് ഹൈക്കോടതി; സാമ്പത്തിക പ്രതിസന്ധി പെൻഷൻ നൽകാതിരിക്കാനുള്ള കാരണമല്ല. രക്തവും വിയർപ്പും ഒഴുക്കിയവരാണ് കെ എസ് ആർ ടി സി ജീവനക്കാരെന്നും കോടതി30 Jan 2018 12:44 PM IST
JUDICIALലോറി ഡ്രൈവറെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും30 Jan 2018 9:44 AM IST
JUDICIALവിവാഹ മോചനത്തിന് ശേഷം ഭർത്താവിന് ഭാര്യയുടെ വക എട്ടിന്റെ പണി; 65 ലക്ഷം രൂപയും 63 പവനും വീടും സ്ഥലവും ഭാര്യയ്ക്ക് നൽകാൻ കോടതി ഉത്തരവ്29 Jan 2018 4:16 PM IST
JUDICIALവിവാഹ സമയം കുടുംബ വിഹിതമായി നൽകിയത് അമ്പതു പവൻ; പലപ്പോഴായി ഭർത്താവിന് നൽകിയത് 20 ലക്ഷം രൂപ; ഭാര്യ സൗദിയിലും ഡൽഹിയിലും ജോലിചെയ്ത് ഉണ്ടാക്കിയ പണം മുഴുവൻ ഭർത്താവ് ധൂർത്തടിച്ചെന്ന് നിരീക്ഷിച്ച് കോടതി; 63 ലക്ഷവും, 65 പവനും, വീടും ഭാര്യയ്ക്ക് നൽകാൻ വിധി28 Jan 2018 8:41 PM IST
JUDICIALമൂന്ന് കേസുകളിലായി 13 വർഷത്തോളം തടവ് ലഭിച്ചു കഴിഞ്ഞു; ഇനിയും കേസുകൾ ബാക്കി; നിയമത്തിന്റെ ചൂടറിയുന്നത് രണ്ട് മുൻ മുഖ്യമന്ത്രിമാരും മുൻ ചീഫ് സെക്രട്ടറിമാരും; കാലിത്തീറ്റ കേസിലെ വിധി ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം25 Jan 2018 7:13 AM IST
JUDICIALറിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു; റവന്യു ഇന്റലിജൻസ് സീനിയർ ഇന്റലിജൻസ് ഓഫീസർ രാമചന്ദ്രൻ അവാർഡിന് അർഹനായി24 Jan 2018 3:49 PM IST
JUDICIALഹാദിയയുടെ വിവാഹം തെറ്റല്ല, റദ്ദു ചെയ്യാനും കഴിയില്ല; ഒരാളുടെ വിവാഹത്തെ കുറിച്ച് അന്വേഷണം നടത്താനുമാകില്ല; ഷെഫിൻ ജഹാനെതിരായ തീവ്രവാദ ആരോപണങ്ങളിൽ എൻഐഎ അന്വേഷണം തുടരാം; രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങൾ; ഹാദിയ കേസിൽ സുപ്രധാന പരാമർശങ്ങളുമായി സുപ്രീംകോടതി; കേസിൽ ഹാദിയയെയും കക്ഷി ചേർത്തു23 Jan 2018 11:13 AM IST
JUDICIALഹാദിയ കേസിലെ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി; പകരം സുപ്രീംകോടതിയിൽ ഹാജരാകുക അഡ്വ. ജയദീപ് ഗുപ്ത; അഡ്വ. വി ഗിരിക്ക് വിനയായത് രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും എൻഐഎ അന്വേഷണത്തെ അനുകൂലിച്ച് സംസാരിച്ചത്; കേരള സർക്കാറിന്റെ നിലപാട് മാറ്റം തുണയാകുന്നത് ലൗ ജിഹാദ്, ഐഎസ് ആരോപണത്തിൽ കുരുക്കിലായ പോപ്പുലർ ഫ്രണ്ടിന്23 Jan 2018 10:43 AM IST
JUDICIALറിസർവേഷനുണ്ടായിട്ടും മൂന്നംഗ കുടുംബത്തിന് നിന്ന് യാത്രചെയ്യേണ്ടി വന്നത് 33 മണിക്കൂർ; സീറ്റ് മറ്റു ചിലർ കയ്യടക്കിയിട്ടും റെയിൽവെ ഉദ്യോഗസ്ഥരോ പൊലീസോ തിരിഞ്ഞുനോക്കിയില്ല; റെയിൽവേയ്ക്ക് 37,000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി22 Jan 2018 10:30 AM IST