JUDICIALവിഴിഞ്ഞം കരാറിനെതിരെ സിഎജി നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനമെന്ത്? കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിഗമനങ്ങൾ അവ്യക്തമെന്നും ഹൈക്കോടതി; വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച ആക്ഷേപവും കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്ന സിഎജിയുടെ കണ്ടെത്തലും വീണ്ടും ചർച്ചയാകുന്നു21 Feb 2018 2:09 PM IST
JUDICIALഅങ്ങനെ കോടതിയും അഡാർ ലവിന്റെ കൂടെ; ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ കേസെടുക്കെരുതെന്ന് സുപ്രീം കോടതി; സിനിമക്കെതിരെ എടുത്ത കേസെല്ലാം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി; ആശ്വസത്തോടെ അഡാർ സിനിമ ടീം21 Feb 2018 11:57 AM IST
JUDICIALബാബു സെബാസ്റ്റ്യന് യോഗ്യതയില്ല'; എം.ജി സർവകലാശാല വി സി നിയമനം ഹൈക്കോടതി റദ്ദാക്കി; തെരഞ്ഞെടുക്കുന്നതിലുള്ള സമിതിയിലും അപാകത; സർവകലാശാല തലത്തിൽ പത്ത് വർഷത്തെ അദ്ധ്യാപക സേവന പരിചയം ബാബു സെബാസ്റ്റ്യനില്ലെന്നും കോടതി19 Feb 2018 2:18 PM IST
JUDICIALസ്ഥാനാർത്ഥിയാകുമ്പോൾ ജീവിതപങ്കാളിയുടെ മാത്രമല്ല മക്കളുടേയും സ്വത്തുവിവരങ്ങൾ നൽകണം; സ്വത്തിന്റെ ഉറവിടവും വെളിപ്പെടുത്തണമെന്ന നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി; മക്കളുടെ പേരിലുൾപ്പെടെ അനധികൃത സ്വത്ത് സമ്പാദിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും വമ്പന്മാർക്ക് വലിയ തിരിച്ചടി; വെട്ടിലാകുന്നത് മക്കളുടെ ഇടപാടുകളിൽ പങ്കില്ലെന്ന് പറയുന്ന കോടിയേരിയേയും വിജയൻപിള്ളയേയും പോലുള്ളവരും നിരവധി മുൻനിര നേതാക്കളും; പാർലമെന്റ് നിയമം ഭേദഗതി ചെയ്യണമെന്നും നിർദ്ദേശം16 Feb 2018 11:41 AM IST
JUDICIALതമിഴ്‌നാടിന്റെ ക്വാട്ട കുറച്ച് കർണാടകത്തിന് 14.75 ടിഎംസി ജലം അധികം നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി; കർണാടകത്തിലെ കുടിവെള്ളവിതരണത്തിന് ഉപയോഗിക്കാൻ ഉദ്ദേശിച്ച് പുതിയ തീരുമാനം; കാവേരി തർക്കത്തിൽ കൂടുതൽ വെള്ളം ചോദിച്ച് സുപ്രീംകോടതിയിൽ എത്തിയ തമിഴ്‌നാടിന് തിരിച്ചടി; തമിഴ്‌നാട്ടിലും കർണാടകത്തിലും വൻ സുരക്ഷ; 98 ടിഎംസി വെള്ളം വേണമെന്ന് വാദിച്ച കേരളത്തിന് കൂടുതൽ വെള്ളമില്ല16 Feb 2018 11:00 AM IST
JUDICIALഇന്ത്യയെ പറ്റിച്ച് മുങ്ങിയ മല്യക്ക് ആഴ്ചയിൽ ചെലവാക്കാൻ യുകെ കോടതി അനുവദിച്ചത് 17 ലക്ഷം! ശതകോടികൾ കടംകൊടുക്കാൻ ഉണ്ടെങ്കിലും ലണ്ടനിൽ സുഖജീവിതം തുടർന്ന് കിങ്ഫിഷർ മുതലാളി14 Feb 2018 9:49 AM IST
JUDICIALജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു9 Feb 2018 11:41 AM IST
JUDICIALഅയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കക്കേസിൽ ഇന്ന് വാദം തുടങ്ങും; തർക്കഭൂമി മൂന്നായി വിഭജിച്ചു നൽകണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹർജിയിലാണ് വാദം; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും8 Feb 2018 9:27 AM IST
JUDICIALവാഹനം വിറ്റാലുടൻ ആർസി ബുക്കിലെ പേരും മാറ്റിയെന്ന് ഉറപ്പുവരുത്തണം; രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഫോം 29ഉം ഫോം 30ഉം കൈമാറിയതു കൊണ്ട് മാത്രം കാര്യമില്ല; അപകടമുണ്ടാക്കിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറയുന്ന ഉടമയ്ക്കും ബാധ്യതയുണ്ടെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി8 Feb 2018 7:26 AM IST
JUDICIALദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു; നടിയെ ആക്രമിച്ചതിന്റെ ദൃശ്യം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി അങ്കമാലി കോടതി തള്ളി: ദിലീപ് അടക്കമുള്ളവരുടെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയും ഉത്തരവായി: ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകാനുറച്ച് ദിലീപ്7 Feb 2018 11:20 AM IST
JUDICIALശ്രീജിത്ത് വിജയന്റെ സാമ്പത്തിക തട്ടിപ്പുകളുടെ വാർത്ത വിലക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ; കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് കോടതി; മറുനാടൻ അടക്കം ഒമ്പത് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വാർത്താവിലക്ക് നീക്കിയത് മർസൂഖി പ്രസ്‌ക്ലബിൽ വിളിച്ച വാർത്താസമ്മേളനം ഉപേക്ഷിച്ച് യുഎഇയിലേക്ക് മടങ്ങിയതോടെ6 Feb 2018 3:08 PM IST
JUDICIALപരസ്പര സമ്മതത്തോടെയുള്ള വിവാഹത്തിൽ ഇടപെടാൻ രക്ഷിതാക്കൾക്ക് പോലും അവകാശമില്ലെന്ന് സുപ്രീം കോടതി; ഖാപു പഞ്ചായത്തുകൾക്ക് ആരെയും അവഹേളിക്കാനോ അപകടപ്പെടുത്താനോ അവകാശമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര6 Feb 2018 3:02 PM IST