JUDICIAL - Page 251

മലയാളിയായ കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ അനുവദിക്കില്ല; ജസ്റ്റീസ് സൂര്യകാന്തിനെ ഹിമാചലിൽ ചീഫ് ജസ്റ്റീസ് ആക്കുന്നതിനും മോദി സർക്കാർ എതിര് തന്നെ; സുപ്രീംകോടതി കോളീജിയം ശുപാർശകളോട് മുഖം തിരിച്ച് കേന്ദ്രസർക്കാർ; ഇന്ത്യൻ ജ്യുഡീഷറി നേരിടുന്നത് ചരിത്രത്തിലെ വലിയ പ്രതിസന്ധി
കണ്ണൂർ വിമാനത്താവളത്തിലെ മരംമുറിക്കേസ് അസ്താനയ്ക്ക് തലവേദനയാകും; ഉമ്മൻ ചാണ്ടിയും ബാബുവും ജിജി തോംസണും അഴിമതി കാട്ടിയില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി; ഖജനാവിന് നഷ്ടമുണ്ടായെന്ന സൂചന നൽകി പുനരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി വിജിലൻസ് കോടതി
വിദ്യാർത്ഥിയാണോ കളക്ടർ കസേരയിലിരിക്കുന്നത്?; തെറ്റായ സർവേ നമ്പരിൽ നോട്ടീസ് നല്കിയതിന് ആലപ്പുഴ കളക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; തോമസ് ചാണ്ടിക്കെതിരായി കളക്ടർ ടി.വി.അനുപമ നല്കിയ രണ്ട് നോട്ടീസും ഹൈക്കോടതി റദ്ദാക്കി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നു; ദിലീപ് അടക്കമുള്ള പ്രതികൾക്ക് സമൺസ് അയക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശം; ഈ മാസം 14ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം; പുതിയ സിനിമകൾക്ക് ഡേറ്റ് നൽകാതെ ജനപ്രിയൻ ഒരുങ്ങുന്നത് വിചാരണയെ നേരിടാൻ
പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ ഫണ്ട് വെട്ടിപ്പിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; നടപടി 25 ലക്ഷം ദുരുപയോഗം ചെയ്‌തെന്ന പൊതുതാൽപര്യ ഹർജിയിൽ; ഫണ്ടിന്റെ മുതലും പലിശയും ഭാരവാഹികൾ വ്യക്തിപരമായി ധൂർത്തടിച്ചെന്ന് പരാതിയിൽ
മധുവിന്റെ കൊലപാതകത്തിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; അന്വേഷണത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശം; കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെയും നിയമിച്ചു; ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവിനായി നീതിപീഠം നേരിട്ട് രംഗത്ത്
ഒരു സ്‌കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്നെടുത്ത ചിത്രമുണ്ടല്ലോ? ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണ് ഈ കാണുന്നത്.. വെട്ടേറ്റു വീണ ഷുഹൈബിന്റെ ചിത്രമുയർത്തി ജസ്റ്റിസ് കമാൽ പാഷയുടെ ചോദ്യം; എന്തുകൊണ്ട് ആയുധം കണ്ടെത്തിയില്ല? ഷുഹൈബ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം
തനിക്കെതിരെ നടപടിയെടുക്കാൻ അധികാരം പോപ്പിനെന്ന് കർദ്ദിനാൾ; രാജ്യത്തെ നിയമം ആലഞ്ചേരിക്ക് ബാധകമല്ലേയെന്ന് കോടതി; ഭൂമി വിൽപന വിവാദത്തിൽ സഭാധ്യക്ഷന് ഹൈക്കോടതിയുടെ വിമർശനം; ബിഷപ്പ് എന്നാൽ രൂപത അല്ലെന്നും കോടതിയുടെ നിരീക്ഷണം
ഫാദർ തോമസ് എം കോട്ടൂർ, ഫാദർ ജോസ് പുതൃകയിൽ,സിസ്റ്റർ സെഫി എന്നിവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നു സിബിഐ; അഭയയുടേതുകൊലപാതകമാണെന്നും വ്യക്തമെന്നും വാദം; പ്രതികളുടെയും വിടുതൽ ഹർജികളിൽ വാദം തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ വാദം പൂർത്തിയായി; വിധി പറയുന്നത് ചൊവ്വാഴ്‌ച്ചത്തേക്ക് മാറ്റി
മനുഷ്യക്കടത്ത് കേസിൽ കഴക്കൂട്ടം സ്വദേശിനിയുടെ പരാതി ഫലം കണ്ടു; സുരേഷിനും ലിസിക്കും സേതു ലാലിനും പത്ത് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി; സുരേഷ് നടത്തിപ്പോന്ന മനുഷ്യക്കടത്ത് കേസിൽ പ്രതിപ്പട്ടികയിലുള്ളത് പൊലീസുകാരടക്കമുള്ള ഉദ്യോഗസ്ഥർ
മൂന്നംഗ ബെഞ്ചിന്റെ തീരുമാനം റദ്ദാക്കി മറ്റൊരു മൂന്നംഗ ബെഞ്ച്; ഭൂമിയേറ്റെടുക്കൽ നിയമത്തിൽ വിധി പുനഃപരിശോധിക്കുന്നത് മൂന്നാം തവണ; ഫെബ്രുവരി എട്ടിലെ വിധി നീതിയുക്തമല്ലെന്ന് നീരീക്ഷണം
സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; നോവൽ വിഭാഗത്തിൽ ടി.ഡി. രാമകൃഷ്ണനും കവിതയിൽ സാവിത്രി രാജീവനും കഥയിൽ എസ് ഹരീഷനും അവാർഡ്; ഷുഹൈബ് കൊലപാതകത്തിൽ സാസ്‌കാരിക നായകർ പ്രതികരിക്കാത്തത് ആരും ചോദിക്കാത്തതുകൊണ്ടാണെന്ന് അക്കാദമി അധ്യക്ഷന്റെ മറുപടി