JUDICIALസ്വവർഗരതി ക്രിമിനൽ കുറ്റമാണെന്ന വിധിക്കെതിരായ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്; ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ശിക്ഷാ വ്യവസ്ഥ റദ്ദാക്കുമെന്ന പ്രതീക്ഷയിൽ സ്വവർഗാനുരാഗികൾ2 Feb 2016 4:54 PM IST
JUDICIALബെന്നി ബഹനാന് അഞ്ചു ലക്ഷവും പി സി വിഷ്ണുനാഥിന് രണ്ടു ലക്ഷവും നൽകിയെന്നു സരിത; പാർട്ടി ഫണ്ടിലേക്കു നൽകിയ തുകയ്ക്കു രസീത് നൽകിയില്ല; രഹസ്യസിറ്റിങ് നടത്തിയാൽ രഹസ്യമൊഴികൾ നൽകാമെന്നും സരിത കമ്മീഷനോട്2 Feb 2016 11:42 AM IST
JUDICIALആരോപണങ്ങൾ അടിസ്ഥാനരഹിതം; ബിജു രമേശിനെതിരെ രമേശ് ചെന്നിത്തല നിയമനടപടിക്ക്; മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി2 Feb 2016 10:34 AM IST
JUDICIALമാട്രിമോണി സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തുള്ള തട്ടിപ്പുകൾക്ക് കേന്ദ്രം തടയിടുന്നു; പുതിയ നിയമം നടപ്പിലായാൽ ഐഡി പ്രൂഫ് ഉള്ളവർക്ക് മാത്രം രജിസ്ട്രേഷൻ2 Feb 2016 10:05 AM IST
JUDICIALതാൻ ഉന്നയിച്ചതു വ്യാജ ആരോപണം ആണെങ്കിൽ എഫ്‌ഐആർ ഇട്ട് കേസ് എടുത്ത് അന്വേഷിക്കാൻ സരിതയുടെ വെല്ലുവിളി; പദവികൾ രാജിവച്ച് അന്വേഷണം നേരിടാൻ തയ്യാറുണ്ടോ എന്നും സോളാർ പ്രതി; സരിത തെളിവ് നൽകി മടങ്ങിയത് ആത്മവിശ്വാസത്തോടെ1 Feb 2016 6:07 PM IST
JUDICIALഹൈക്കോടതി ജഡ്ജിമാർ ഇടപെട്ടു; തൃശൂർ വിജിലൻസ് ജഡ്ജി സ്വയം വിരമിക്കൽ അപേക്ഷ പിൻവലിച്ചു; ഫലം കണ്ടത് ജഡ്ജി ഉബൈദിനെതിരായ കീഴ്ക്കോടതി ന്യായാധിപന്മാരുടെ പ്രതിഷേധം1 Feb 2016 4:31 PM IST
JUDICIALതന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിത സോളാർ കമ്മീഷനിൽ; മജിസ്‌ട്രേറ്റിനു നൽകിയ മൊഴി സത്യമാണ്; ഇക്കാര്യം കത്തിലൂടെ അമ്മയ്ക്കും അറിയാം; മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ഒപ്പിട്ട കത്തും സിഡിയും അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരാക്കി1 Feb 2016 3:30 PM IST
JUDICIALഅലക്കുകാരൻ പറയുന്നതു കേട്ടു ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ കേസ്! സീതയെ ഉപേക്ഷിക്കാൻ സഹായിച്ച ലക്ഷ്മണനും കുറ്റക്കാരൻ: വിചിത്രമായ പരാതി നൽകിയയാൾക്കു കോടതിയുടെ വിമർശനം1 Feb 2016 2:48 PM IST
JUDICIALജസ്റ്റിസ് ഉബൈദിന്റെ വിധിയുടെ വെളിച്ചത്തിൽ ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടെങ്കിലും ജസ്റ്റിസിന്റെ കാര്യത്തിൽ തീരുമാനമായി; വിജിലൻസ് ജഡ്ജിയുടെ വിധിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ കീഴ് കോടതി ജഡ്ജിമാർ രംഗത്ത്; പരാതിയിൽ തീരുമാനം എടുക്കുന്നില്ലെങ്കിൽ കോടതി ബഹിഷ്‌ക്കരണം വരെ ആലോചനയിൽ1 Feb 2016 7:57 AM IST
JUDICIALബാർ കോഴക്കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ ബാബുവിന് വി ശിവൻകുട്ടി വക്കീൽ നോട്ടീസ് അയച്ചു; ബാറുടമകൾ വീട്ടിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം പിൻവലിച്ചു മാപ്പു പറയണമെന്ന് എംഎൽഎ31 Jan 2016 4:35 PM IST
JUDICIALയുഎപിഎ നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം നൽകാൻ കോടതിക്ക് അധികാരമില്ല; പി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും തള്ളി; ഇന്നോ നാളെയോ അറസ്‌റ്റെന്ന് സൂചന; സോളാറിൽ നിന്നും കേരളം തിരിയുന്നതു കൊലപാതക രാഷ്ട്രീയത്തിലേക്ക്30 Jan 2016 11:21 AM IST
JUDICIALസർക്കാരിന്റെ മദ്യനയം ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ ബാറുടമകൾ; മദ്യനയം പുനഃപരിശോധിക്കണമെന്ന് ഉടമകളുടെ ഹർജി29 Jan 2016 8:06 PM IST