JUDICIALസഭാ പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്നതിനിടയിൽ സഭയെ വിമർശിച്ച് പുസ്തകം എഴുതിയതിന് പുറത്താക്കി; കോടതി പുറത്താക്കൽ അസാധുവാക്കിയതിന് പകരം തീർക്കാൻ മരിച്ചപ്പോൾ കല്ലറയിൽ അടക്കിയില്ല; പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സിഎസ്‌ഐ മെത്രാനോട് കോടതി6 Feb 2016 7:56 AM IST
JUDICIALമുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സരിത വിളിച്ചത് 130 തവണ; ആര്യാടനെ 81 തവണയും വിഷ്ണുനാഥിനെ 187 തവണയും വിളിച്ചു; ജിക്കുമോനെ 475, ജോപ്പനെ 1000ലധികം വിളികൾ: മുഖ്യമന്ത്രിക്ക് നൽകിയതിൽ ശ്രീധരൻ നായരുടെ പണമെന്നും സോളാർ കമ്മീഷനിൽ സരിതയുടെ മൊഴി5 Feb 2016 3:44 PM IST
JUDICIALപെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല; ഇതവസാനിക്കാൻ ശിവൻ തൃക്കണ്ണു തുറന്നാൽ മതി; പറയുന്ന കാര്യങ്ങൾ കളവാണെങ്കിൽ സർക്കാർ എന്തുകൊണ്ട് കേസെടുക്കുന്നില്ല? സോളാറിലെ പൊതുതാൽപ്പര്യ ഹർജിയിൽ സർക്കാരിനേയും സരിതയേയും വിമർശിച്ച് വിജിലൻസ് കോടതി5 Feb 2016 1:48 PM IST
JUDICIALക്രിക്കറ്റ് ഭരണത്തിൽ സുപ്രീം കോടതി ഇടപെടൽ കർശനമാക്കുന്നു; ലോധ സമിതി റിപ്പോർട്ട് അംഗീകരിക്കാൻ ബിസിസിഐക്കു നീതിപീഠത്തിന്റെ നിർദ്ദേശം4 Feb 2016 6:46 PM IST
JUDICIALകോടതി ഇടപെട്ടതോടെ ജയസൂര്യയുടെ കാര്യത്തിലും റവന്യൂ വകുപ്പ് നടപടി തുടങ്ങി; കായൽ പുറമ്പോക്കു കൈയേറിയ നടന്റെ സ്ഥലത്തു പരിശോധന4 Feb 2016 4:32 PM IST
JUDICIALസെഷൻസ് കോടതികൾ വധശിക്ഷയ്ക്ക് വിധിച്ച 11 കേസുകൾ തീരുമാനമാകാതെ ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നു; നൂറോളം ജീവപര്യന്ത കേസുകളിലെ അപ്പീലും ചുവപ്പുനാടയിൽ; ആറ് രജിസ്ട്രാർമാർ ഉണ്ടായിട്ടും മെല്ലപ്പോക്കെന്ന് മുതിർന്ന അഭിഭാഷകർക്ക് ആക്ഷേപം4 Feb 2016 1:30 PM IST
JUDICIALവിഴിഞ്ഞം ഹർജികൾ ഡൽഹി ഹരിത ട്രിബ്യൂണലിന്; സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് തിരിച്ചടി; തുറമുഖ പദ്ധതിയിൽ ആശങ്ക മാറുന്നില്ല3 Feb 2016 5:33 PM IST
JUDICIALജസ്റ്റിസ് അലക്ടാണ്ടർ തോമസിനെ 'ചായത്തൊട്ടിയിൽ വീണ കുറുക്കൻ' എന്ന് അധിക്ഷേപിച്ച മന്ത്രി കെ സി ജോസഫ് കുടുങ്ങി; കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി മുന്നോട്ട്; ഈ മാസം 16ന് മന്ത്രിയോട് നേരിട്ട് ഹാജരാകാൻ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്2 Feb 2016 5:03 PM IST