JUDICIALഭഗവാന് ആൺ - പെൺ വ്യത്യാസമില്ല; ഭഗവദ്ഗീതയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി; ആത്മീയത ആണിന് മാത്രം ആകുന്നതെങ്ങനെ? ശബരിമലയിലെ സ്ത്രീപ്രവേശന കേസിൽ അമിക്കസ്‌ക്ക്യൂറിയെ നിയമിച്ചു12 Feb 2016 4:01 PM IST
JUDICIALനാഷണൽ ഹെറാൾഡ് കേസിൽ സോണിയയും രാഹുലും ഹാജരാകേണ്ടതില്ലെന്നു സുപ്രീം കോടതി; ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശങ്ങളും പരമോന്നത കോടതി നീക്കി12 Feb 2016 3:28 PM IST
JUDICIALകതിരൂർ മനോജ് വധക്കേസിൽ പി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; നടന്നത് ആസൂത്രിത കൊലപാതകം; ആയിരങ്ങൾ മരിച്ചോ ഒരാൾ മരിച്ചോ എന്നതല്ല യുഎപിഎയുടെ മാനദണ്ഡം; ഭീകരപ്രവർത്തനം ആണോ എന്നതു മാത്രമാണെന്നു കോടതി; {{സിപിഎം}} നേതാവിനു കീഴടങ്ങാതെ മറ്റു വഴികളില്ല11 Feb 2016 3:08 PM IST
JUDICIALലിസി തള്ളിപ്പറഞ്ഞപ്പോൾ പിതൃത്വം തെളിയിക്കാൻ തയ്യാറായി വർക്കി; ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് കാണിച്ച് ഹൈക്കോടതി നോട്ടീസ്: കോടതി ഉത്തരവ് വകവെക്കാതെ അച്ഛന് ജീവനാംശം നൽകാതിരുന്ന താരത്തിന് തിരിച്ചടി10 Feb 2016 5:09 PM IST
JUDICIALമനോജ് കൊലയിലെ ബുദ്ധി കേന്ദ്രം; പല മൃഗീയകുറ്റകൃത്യങ്ങളിലും പങ്കുമുണ്ട്; പാർട്ടിയെ ഉപയോഗിച്ച് അന്വേഷണ ഏജൻസികളെ സമ്മർദ്ദത്തിലാക്കുന്നു; ജയരാജന് ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ സിബിഐ10 Feb 2016 11:22 AM IST
JUDICIALകോടതിയെയും വെല്ലുവിളിച്ച് റിലയൻസ് ഇൻഷ്വറൻസ് കമ്പനി; നഷ്ടപരിഹാരത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തി; കമ്പനിയുടെ പത്തനംതിട്ട ഓഫീസ് ട്രിബ്യൂണൽ ജപ്തി ചെയ്തു9 Feb 2016 12:46 PM IST
JUDICIALതെളിവുകൾ അടങ്ങിയ പെൻഡ്രൈവ് സരിത സോളാർ കമ്മീഷനിൽ സമർപ്പിച്ചു; ബാക്കിയുള്ളവ മൂന്നു ദിവസത്തിനുള്ളിൽ സമർപ്പിക്കും; വാട്‌സ്ആപ്പ് ദൃശ്യങ്ങൾ പുറത്തുപോയത് എഡിജിപി പത്മകുമാർ വഴിയെന്നും സരിത; റിപ്പോർട്ട് വൈകുമെന്നു കമ്മീഷൻ9 Feb 2016 12:09 PM IST
JUDICIALപ്രണയാഭ്യർത്ഥന നിരസിച്ചതിന് കഴുത്തറുത്തുകൊന്നു; ഉപ്പളയിലെ സുഹ്റ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ8 Feb 2016 5:47 PM IST
JUDICIAL'സ്വയംപ്രഖ്യാപിത രാജാക്കന്മാർ വന്നാൽ നീതി നടപ്പാക്കാനാകില്ല'; ഷുക്കൂർ വധക്കേസ് സിബിഐക്ക്; ജയരാജനെയും രാജേഷിനെയും രക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിച്ചു; ഷുക്കൂറിന്റെ അമ്മയുടെ കണ്ണീർ കാണാതിരിക്കാൻ കഴിയില്ലെന്നും കോടതി8 Feb 2016 3:09 PM IST
JUDICIALബാർ കോഴയിൽ ബാബുവിനെ കുറ്റവിമുക്തനാക്കി വിജിലൻസ്; എക്‌സൈസ് മന്ത്രിക്ക് അനുകൂലമായ ദ്രുത പരിശോധനാ റിപ്പോർട്ട് തൃശൂർ കോടതിയിൽ; ബിജു രമേശിന്റെ ആരോപണം വ്യാജമെന്ന് കണ്ടെത്തൽ; റിപ്പോർട്ട് കോടതി നാളെ പരിഗണിക്കും8 Feb 2016 12:41 PM IST
JUDICIALബീഫ് കഴിക്കണമെങ്കിൽ ലൈസൻസ് എടുക്കണമെന്ന് ഹരിയാന സർക്കാർ! മദ്യത്തിന് പോലും ലൈസൻസ് വേണ്ടാത്ത സായിപ്പന്മാർ ബ്രേക്കിങ് ന്യൂസ് ആക്കി ആഘോഷിക്കുന്ന ഒരു ഇന്ത്യൻ നിയമം8 Feb 2016 9:22 AM IST
JUDICIALജയരാജനെതിരെ ആരോപണം ഉന്നയിച്ചത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ട്; കമ്മീഷനെതിരെ ഹൈക്കോടതിയിൽ പോയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരവും; ഹർജി തയ്യാറാക്കിയത് ബെന്നി ബെഹന്നാൻ പറഞ്ഞതുപോലെ; വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും കോൺഗ്രസുകാർ; സോളാറിൽ സരിതയുടെ വെളിപ്പെടുത്തൽ സിപിഎമ്മിന് ആശ്വാസം6 Feb 2016 6:59 PM IST