JUDICIAL - Page 348

കോടതിയലക്ഷ്യത്തിൽ നിന്ന് കെ സി ജോസഫിന് എളുപ്പം തലയൂരാൻ ആകില്ല; ജഡ്ജിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ മന്ത്രി കൊച്ചുകുട്ടിയല്ലെന്ന് ഹൈക്കോടതി; മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം സമർപ്പിച്ചെങ്കലും 29നു കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്
ഭരണഘടനയെ പുച്ഛിച്ച ജസ്റ്റീസ് കർണ്ണന് ഇനി പ്രതീക്ഷ സോണിയാഗാന്ധിയിൽ! ഇന്ത്യ പോലൊരു വൃത്തികെട്ട രാജ്യത്ത് ജീവിക്കുന്നില്ലെന്നും വിവാദ ജഡ്ജി; സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ കേസെടുത്ത് കുളമാക്കാനും ശ്രമം
ഇന്ത്യൻ ജ്യുഡീഷ്യറിയെ നാണം കെടുത്താൻ ഇതാ ചെന്നൈയിൽ നിന്നൊരു കഥ; സ്വന്തം സ്ഥലംമാറ്റ ഉത്തരവ് സ്വയം റദ്ദ് ചെയ്ത് ഹൈക്കോടതി ജഡ്ജി സ്ഥലം മാറ്റിയ സുപ്രീംകോടതിക്ക് നോട്ടീസ് അയച്ചു; ഉത്തരവ് റദ്ദ് ചെയ്ത സുപ്രീംകോടതി ജഡ്ജിയെ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കി
സരിത ഹാജരാകാത്തതിൽ ദുരൂഹതുയണ്ടോയെന്ന് സോളാർ കമ്മീഷന് സംശയം; 18ന് ഹാജരായേ മതിയാകൂ; ഷിബു ബേബി ജോണിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിലും ഖേദപ്രകടനം അംഗീകരിക്കുന്നുവെന്ന് ജസ്റ്റീസ് ശിവരാജൻ
വേശ്യാവൃത്തിയും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധവും നിയമവിരുദ്ധമല്ലാത്തെ രാജ്യത്ത് എന്തിന് റെയ്ഡുകളും പീഡനങ്ങളും? സുപ്രീംകോടതിയുടെ കണ്ടെത്തൽ അവസാനിപ്പിക്കുന്നത് ഹോട്ടൽ റെയ്ഡ് നടത്തി സാധാരണക്കാരെ നാണം കെടുത്തുന്ന പൊലീസ് തന്ത്രങ്ങൾ
ജഡ്ജിമാരുടെ തന്നിഷ്ടം അവസാനിപ്പിക്കാൻ ഉറച്ചു പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ആരോപണ വിധേയരായവരെ സ്ഥലം മാറ്റും; ബന്ധുക്കൾ പ്രാക്ടീസ് ചെയ്യുന്ന കോടതിയിൽ നിന്നും ജഡ്ജിമാർക്ക് മാറ്റം വരുന്നു
പി ജയരാജനു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്നു ജില്ലാ ആശുപത്രിയുടെ റിപ്പോർട്ട്; കോടതിയിൽ കീഴടങ്ങിയ നേതാവിനെ പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റി; യുഎപിഎ ഉള്ളതിനാൽ റിമാൻഡ് ചെയ്തത് ഒരു മാസത്തേക്ക്