JUDICIALഎം എസ് ധോണിക്ക് ആശ്വാസമായി സുപ്രീം കോടതി; മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഇന്ത്യൻ ക്യാപ്റ്റനെതിരായ നടപടിക്കു സ്റ്റേ29 Jan 2016 6:24 PM IST
JUDICIALമുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന വിജിലൻസ് കോടതി വിധി ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു; 'കോടതി പോസ്റ്റ് ഓഫീസിനു തുല്യമാണെന്നു ജഡ്ജി കരുതരുത്'; ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ സ്വയം വിരമിക്കലിന് അപേക്ഷ നൽകി വിജിലൻസ് ജഡ്ജി വാസൻ; സത്യം ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി29 Jan 2016 2:50 PM IST
JUDICIALചാണ്ടി ഉമ്മനും സോളാർ കേസിലെ പ്രതിയുമായി അവിഹിത ബന്ധം; ദൃശ്യങ്ങൾ അടങ്ങിയ സിഡി തിരുവഞ്ചൂരിന്റെ കൈയിൽ; സിഡി കാട്ടി തിരുവഞ്ചൂർ മുഖ്യമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്തു; മകനെ ചേർത്തു സോളാർ കമ്പനി ഉണ്ടാക്കാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു: രാഷ്ട്രീയ കേരളത്തിൽ കൊടുങ്കാറ്റു തീർത്തു മൂന്നാം ദിവസം സരിതയുടെ വെളിപ്പെടുത്തൽ29 Jan 2016 11:22 AM IST
JUDICIALവിജിലൻസ് കോടതിയുടെ പെട്ടന്നുള്ള തീരുമാനം ഹൈക്കോടതിയിൽ ദണ്ഡപാണി നൽകിയ സത്യവാങ്മൂലം മൂലം; ജഡ്ജി രാഷ്ട്രീയം കളിക്കുന്നുവെന്ന പരാതിയിൽ ക്ഷുഭിതനായ ജഡ്ജി സർക്കാരിനെ പാഠം പഠിപ്പിച്ചു; പ്രതീക്ഷയായി ഹൈക്കോടതി വിധി28 Jan 2016 2:27 PM IST
JUDICIALബാർകോഴ കേസിൽ ബാബുവിനെതിരെ എഫ്‌ഐആർ ഇടണമെന്ന തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു; പത്ത് ദിവസത്തിനകം ദ്രുത പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് നിർദ്ദേശം28 Jan 2016 2:09 PM IST
JUDICIALവിജിലൻസ് കോടതിയുടേത് ആരും പ്രതീക്ഷിക്കാത്ത തീരുമാനം; അഴിമതി ആരോപണത്തിന്റെ പിറ്റേന്ന് കേസ് എടുക്കുന്ന ആദ്യ സംഭവം; മാണിയും ബാബുവും രാജി വച്ചതിന് സമാനമായ അവസ്ഥ; മുഖ്യമന്ത്രിയുടെ ഭാവി ഹൈക്കമാണ്ട് തീരുമാനിക്കും28 Jan 2016 1:42 PM IST
JUDICIALലേ മെറിഡിയനിൽ എത്താൻ മുഖ്യമന്ത്രി പറഞ്ഞു; പത്രക്കാരെ കണ്ടതോടെ വരേണ്ടെന്ന് അറിയിച്ചു; പിറ്റേന്ന് ക്ലിഫ്ഹൗസിൽ പോയി കണ്ടു; ഭാര്യെയും മക്കളെയും മാറ്റി നിർത്തി എന്നോട് സംസാരിച്ചു; ഇന്നലെ പറഞ്ഞ എല്ലാ കാര്യങ്ങളും മജിസ്‌ട്രേറ്റിന് മുമ്പിൽ വെളിപ്പെടുത്തിയിരുന്നു: സരിത സ്‌ഫോടനം രണ്ടാം ദിവസം തുടരുന്നു28 Jan 2016 11:40 AM IST
JUDICIALപൊളിച്ചടുക്കുന്നത് നിയമം ലംഘിച്ച് പടുത്തുയർത്തിയ 2000 കോടിയുടെ കൂറ്റൻ അപ്പാർട്മെന്റ് ബിൽഡിങ്; ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ഛയത്തിന് അകാലചരമമോ?28 Jan 2016 9:51 AM IST
JUDICIALജിക്കുമോന് സോളാർ പ്രൊജക്ടിനെ കുറിച്ച എല്ലാം അറിയാം.. ജോപ്പന് ഒന്നുമറിയില്ല; തോമസ് കുരുവിളയ്ക്ക് പണം നൽകിയത് കാറിൽ വച്ച്: സോളാർ കമ്മീഷനിൽ സരിത നൽകിയ മൊഴിയുടെ പൂർണ്ണരൂപം വായിക്കാം..28 Jan 2016 6:22 AM IST
JUDICIALഒടുവിൽ സരിതയും ഉമ്മൻ ചാണ്ടിയെ കൈവിട്ടു; മുഖ്യമന്ത്രി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് സോളാർ കമ്മീഷന് മുമ്പിൽ സരിത; 1.10 കോടി രൂപ ഡൽഹിയിൽ വച്ചും 80 ലക്ഷം തിരുവനന്തപുരത്ത് വച്ചും നൽകി; പണം കൈപ്പറ്റിയത് തോമസ് കുരുവിള; ആര്യാടൻ മുഹമ്മദിനും നൽകി 40 ലക്ഷം: സോളാർ വീണ്ടും ആഞ്ഞുകത്തുമ്പോൾ27 Jan 2016 11:57 AM IST